India

അന്താരാഷ്ട്ര യൂത്ത് കോണ്‍ഫറന്‍സിന് ഡിവൈനില്‍ ആരംഭം

സ്വന്തം ലേഖകന്‍ 24-07-2017 - Monday

ചാ​​​ല​​​ക്കു​​​ടി: പ​​ന്ത്ര​​ണ്ടാ​​മ​​​ത് അ​​​ന്താ​​​രാ​​​ഷ്‌​​ട്ര യു​​​വ​​​ജ​​​നസംഗമത്തിന് മു​​​രി​​​ങ്ങൂ​​​ർ ഡി​​​വൈ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ തുടക്കമായി. ആ​​​റു​​​ദി​​​വ​​​സം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന കണ്‍വെന്‍ഷന്‍ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ദൈ​​വ​​ഹി​​തത്തെ​​ക്കു​​റി​​ച്ചു സ​​​മൂ​​​ഹ​​​ത്തെ ബോ​​ധ​​വ​​ത്ക​​രി​​ക്കാ​​​ൻ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക​​​ണമെന്നും എ​​​ല്ലാ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കും പ​​​രി​​​ഹാ​​​രം ദൈ​​​വ​​​മാണെന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ബി​​​ഷ​​​പ് ഡോ. ​​​ഗ​​​ബ്രി​​​യേ​​​ൽ കു​​​ജൂ​​​ർ, വി​​​ൻ​​​സെ​​​ൻ​​​ഷ്യ​​ൻ സ​​​ഭ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ ഫാ. ​​​മാ​​​ത്യു തു​​​ണ്ട​​​ത്തി​​​പ്പ​​​റ​​മ്പി​​​ൽ, മേ​​​രി​​​മാ​​​താ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ ഫാ. ​​​ജ​​​യിം​​​സ് ക​​​ല്ലു​​​ങ്ങ​​​ൽ, ഫാ. ​​​മാ​​​ത്യു നാ​​​യ്ക്കം​​​പ​​​റ​​​മ്പി​​​ൽ, ഫാ. ​​​പോ​​​ൾ പു​​​തു​​​വ, ഫാ. ​​​മാ​​​ത്യു ഇ​​​ല​​​വു​​​ങ്ക​​​ൽ, ഫാ. ​​​അ​​​ഗ​​​സ്റ്റി​​​ൻ വ​​​ല്ലൂ​​​രാ​​​ൻ, ഫാ. ​​​റോ​​​ഡാ​​​നി​​​യ, ജൂ​​​ഡ് ആ​​​ന്‍റോ​​​ണി​​​യ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ലോ​​​ക​​​ത്തി​​​ലെ വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള യു​​​വ​​​ജ​​​ന​​​ങ്ങ​​​ളാ​​​ണു കണ്‍വെന്‍ഷനില്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്. കണ്‍വെന്‍ഷന്‍ 28നു സമാപിക്കും.


Related Articles »