India

സിസ്റ്റര്‍ സബീന പ്ലാമൂട്ടില്‍ സുപ്പീരിയര്‍ ജനറല്‍

സ്വന്തം ലേഖകന്‍ 18-10-2017 - Wednesday

പാലാ: ഫ്രാന്‍സിസ്ക്കന്‍ സിസ്റ്റേഴ്സ് ഓഫ് ഹോളി അനണ്‍സിയേഷന്‍ (എഫ്എസ്എച്ച്എ) സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ സബീന പ്ലാമൂട്ടില്‍ തെരഞ്ഞെടുക്കപ്പെട്ടു. അസിസ്റ്റന്റ് ജനറലായി സിസ്റ്റര്‍ ലെത്തിസ്യാ ചങ്ങുംമൂലയിലും സെക്രട്ടറി ജനറലായി സിസ്റ്റര്‍ ലിജി നെടുങ്ങാട്ടും കൗണ്‍സിലര്‍മാരായി സിസ്റ്റര്‍ അസൂന്താ മത്യൂസോ, സിസ്റ്റര്‍ ആലീസ് മാണി പടിഞ്ഞാറേതില്‍, സിസ്റ്റര്‍ ബിന്ദു ഓണശേരിയില്‍ എന്നിവരെയും തെരഞ്ഞെടുത്തു.


Related Articles »