News - 2026

'റാണി മരിയ, ഭാരതസഭയുടെ വാത്സ്ല്യമേ': മലയാളഗാനം ഇന്‍ഡോറില്‍ മുഴങ്ങി

സ്വന്തം ലേഖകന്‍ 05-11-2017 - Sunday

ഇന്‍ഡോര്‍: സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപന വേദിയില്‍ ചടങ്ങുകളുടെ സമാപനത്തില്‍ ആലപിച്ച മലയാള ഗാനം ഹൃദ്യമായി. 'റാണി മരിയ ഇന്‍ഡോര്‍ റാണി, ഭാരതസഭയുടെ വാത്സ്യല്യമേ ഭാരതസഭയുടെ വരദാനമേ, സ്തുതിപാടിടാം വാഴ്ത്തീടാം ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ' എന്ന ഗാനം നൂറോളം പേരടങ്ങുന്ന ഗായഗസംഘമാണ് ആലപിച്ചത്.

ഇന്‍ഡോര്‍ രൂപതയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സന്യാസിനികളും അല്മായരുമാണു ഗാനങ്ങള്‍ ആലപിച്ചത്. പ്രഖ്യാപനശുശ്രൂഷയിലും ദിവ്യബലിയിലും മലയാളത്തിനു പുറമേ, ഇംഗ്ലീഷിലും ഹിന്ദിയിലും പാട്ടുകള്‍ ഉണ്ടായിരുന്നു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »