India

ചങ്ങനാശേരി അതിരൂപതയില്‍ സുറിയാനി ഭാഷ പഠനക്ലാസ്

സ്വന്തം ലേഖകന്‍ 05-11-2017 - Sunday

ചങ്ങനാശേരി: അതിരൂപത കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ത്തോമ്മാ വിദ്യാനികേതനില്‍ സുറിയാനി ഭാഷ പഠനക്ലാസ് ആരംഭിക്കും.

മാസത്തിലെ ഒന്നും മൂന്നും ശനിയാഴ്ചകളില്‍ രാവിലെ 9.30 മുതല്‍ 12.30 വരെയും എല്ലാ ഞായറാഴ്ചകളിലും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ 5.30വരെയും ക്ലാസുകള്‍ നടത്തുക. ആദ്യബാച്ച് ഇന്നലെ ആരംഭിച്ചു. രണ്ടാം ബാച്ച് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു ആരംഭിക്കും.

More Archives >>

Page 1 of 112