India - 2025

ദേശീയ അല്‍മായ സെമിനാര്‍ ഇന്ന് സമാപിക്കും

സ്വന്തം ലേഖകന്‍ 21-04-2018 - Saturday

ബംഗളൂരു: രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെക്കുറിച്ചു ബംഗളൂരുവിലെ നാഷണല്‍ ബിബ്ലിക്കല്‍ കാറ്റക്കെറ്റിക്കല്‍ ആന്‍ഡ് ലിറ്റര്‍ജിക്കല്‍ സെന്ററില്‍ (എന്‍ബിസിഎല്‍സി) നടക്കുന്ന ദേശീയ അല്‍മായ സെമിനാര്‍ ഇന്നു സമാപിക്കും. എബിസിഎല്‍സി ഡയറക്ടര്‍ റവ.ഡോ.സഹായ ജോണ്‍, കോഓര്‍ഡിനേറ്റര്‍ ബിജു തോമസ്, അഡ്വൈസര്‍ സോണി നെല്ലിയാനി, ജെയിംസ് മുട്ടിക്കല്‍, ഫാ. തോമസ് കൊടിയന്‍, ഫാ. ജോസഫ് താമരവെളി, ഫാ. സേവ്യര്‍ കുടിയാംശേരി, ഫാ. ആന്റണി കള്ളിയത്ത്, ഫാ. ടോണി കൈല എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

More Archives >>

Page 1 of 155