Videos
ക്ലാസിക്കൽ നൃത്തരൂപത്തോടുചേർത്ത് യഹോവാ നാ മോറാ.
09-07-2015 - Thursday
ക്രിസ്തീയ ഭക്തിഗാനങ്ങൾ ക്ലാസിക്കൽ നൃത്തരൂപത്തോടുചേർത്ത് നാം അവതരിപ്പിച്ചു കാണാറുണ്ട്. എന്നാൽ ഇത്ര മനോഹരമായി ഇവ രണ്ടും ചേർത്തിണക്കിയ ഒരു നൃത്തശില്പം നാം കണ്ടിട്ടുണ്ടാവില്ല. “യഹോവാ നാ മോറാ ” എന്ന തെലുങ്കുക്രിസ്തീയ ഗാനം ഭരതനാട്യത്തിലൂടെ ഇവിടെ അവതരിപ്പിക്കുന്നു.
