Videos
ബ്രിട്ടന്റെ തെരുവ് വീഥികളിലൂടെ യേശുവിനെ മഹത്വപ്പെടുത്തി മലയാളികള്‍
സ്വന്തം ലേഖകന്‍ 09-11-2018 - Friday
ബ്രിട്ടന്റെ തെരുവ് വീഥികളിലൂടെ യേശുവിനെ മഹത്വപ്പെടുത്തി മലയാളികൾ. ഇവരെ ഓർത്തു നമ്മുക്ക് അഭിമാനിക്കാം. പ്രതികൂല സാഹചര്യത്തിലും ക്രിസ്തുവിനെ സധൈര്യം പ്രഘോഷിക്കുന്ന ഈ യുവാക്കൾ ലോകം മുഴുവനുമുള്ള ക്രൈസ്തവ വിശ്വാസികൾക്ക് മാതൃകയാകുന്നു.
More Archives >>
Page 1 of 8
More Readings »
മെയ് മാസം എങ്ങനെ മരിയൻ മാസം ആയി?
"കപ്പൽ സഞ്ചാരികൾക്ക് ദിശ കാണിക്കുന്ന കടലിലെ പ്രകാശഗോപുരം പോലെയാണ് ക്രൈസ്തവർക്ക് ഈ ലോകമാകുന്ന...

ഏവർക്കും വിശപ്പകറ്റാനുള്ള ഭക്ഷണത്തിനായി പ്രാർത്ഥിക്കാം: ലെയോ പാപ്പയുടെ മെയ് മാസത്തെ പ്രാർത്ഥനാനിയോഗം
വത്തിക്കാന്‍ സിറ്റി: "ഏവർക്കും ഭക്ഷണം" എന്ന ലക്ഷ്യം നേടാനായി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി ലെയോ...

സഭയുടെയും സമൂഹത്തിന്റെയും നന്മകൾക്കായി സമയം മാറ്റിവയ്ക്കുന്നവർ ചെയ്യുന്നത് ദൈവീകമായ ശുശ്രൂഷ: മാർ ജോസ് പുത്തൻവീട്ടിൽ
കൊച്ചി: സഭയുടെയും സമൂഹത്തിന്റെയും നന്മകൾക്കായി സമയം മാറ്റിവയ്ക്കുന്നവർ ചെയ്യുന്നത് ദൈവീകമായ...

കോതമംഗലം രൂപതയുടെ 70-ാം വാർഷികവും മാർ ജോർജ് പുന്നക്കോട്ടിലിന്റെ 90-ാം ജന്മദിനാഘോഷവും മറ്റന്നാള്‍
കോതമംഗലം: കോതമംഗലം രൂപതയുടെ 70-ാം വാർഷികവും രൂപതദിനവും 36 വർഷം രൂപതയെ നയിച്ച മാർ ജോർജ്...

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഒന്നാം തീയതി
"യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു...

കിഴക്കന്‍ ജെറുസലേമിൽ കന്യാസ്ത്രീക്ക് നേരെ ആക്രമണം
ജെറുസലേം: കിഴക്കന്‍ ജെറുസലേമിൽ ഇസ്രായേലി സ്വദേശി നടത്തിയ ആക്രമണത്തിൽ കന്യാസ്ത്രീക്ക് പരിക്ക്....





