Videos
ക്‌നായി തൊമ്മന്‍ കേരളസഭയ്ക്കു നല്‍കിയ മഹത്തായ സംഭാവനകള്‍
സ്വന്തം ലേഖകന്‍ 10-11-2018 - Saturday
കേരള ക്രൈസ്തവ സമൂഹത്തിന് ക്നായി തൊമ്മന്‍ നല്‍കിയ സംഭാവനകള്‍ എണ്ണിയാല്‍ ഒടുങ്ങാത്തതാണ്. ജാതി വ്യവസ്ഥയുടെ കാലത്ത് ക്നായി തൊമ്മന്‍ നടത്തിയ ഇടപെടലിന്റെ ഒരു ശതമാനം പോലും നമ്മില്‍ ഭൂരിഭാഗം പേരും തിരിച്ചറിഞ്ഞിട്ടില്ലായെന്നതാണ് സത്യം. ചരിത്ര സത്യങ്ങള്‍ പങ്കുവച്ച് മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ്.
