Videos
ലോകത്ത് എല്ലാ ദിവസവും സംഭവിക്കുന്ന മഹാത്ഭുതം
സ്വന്തം ലേഖകന്‍ 19-07-2019 - Friday
ലോകത്ത് എല്ലാ ദിവസവും സംഭവിക്കുന്ന മഹാ അത്ഭുതമായ വിശുദ്ധ കുർബാനയെ കുറിച്ചുള്ള ശാസ്ത്ര സംഘത്തിന്റെ വെളിപ്പെടുത്തലുകൾ ലോകത്തെ അതിശയിപ്പിക്കുന്നു. വിശുദ്ധ കുർബാനയെ കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ ഗവേഷണഫലങ്ങൾ വിശദമാക്കുന്ന വീഡിയോ.
More Archives >>
Page 1 of 9
More Readings »
ഉറപ്പ് വെറുതെയായി, ഒരാഴ്ച പിന്നിട്ടിട്ടും മോചനമില്ല; മലയാളി കന്യാസ്ത്രീകൾക്ക് നീതിനിഷേധം തുടരുന്നു
റായ്പുർ: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ...

ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | ഇരുപത്തിയേഴാം ദിവസം | തെറ്റിദ്ധരിക്കപ്പെടുന്നതിൽ സന്തോഷിക്കുക
എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും...

പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ സമാപനം
പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ സമാപനം. സെന്റ് തോമസ് കത്തീഡ്രൽ ഹാളിൽ...

ഛത്തീസ്ഗഡിൽ വ്യാജ മതപരിവർത്തന ആരോപണ മറവില്‍ രണ്ടു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു
മുംബൈ: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് രണ്ടു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു....

വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന:- ഒന്‍പതാം ദിവസം
പ്രാരംഭ ഗാനം
ഉയരും കൂപ്പുകരങ്ങളുമായ്, വിടരും ഹൃദയസുമങ്ങളുമായ്
ഏരിയും...

വിശുദ്ധ പാന്തലിയോണ്‍
ഐതീഹ്യമനുസരിച്ച് ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കീഴിലുള്ള ഒരു സാധാരണ ചികിത്സകനായിരുന്നു...
