Videos
തൃപ്തി ദേശായിയെ ക്രിസ്ത്യാനിയാക്കാനുള്ള ശ്രമം വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗം
സ്വന്തം ലേഖകന് 17-11-2018 - Saturday
തൃപ്തി ദേശായിയെ ക്രിസ്ത്യാനിയാക്കാനുള്ള ശ്രമം കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. കേരളത്തിലെ അഭ്യസ്തവിദ്യരും സത്യാസത്യങ്ങളെ വിവേചിച്ചറിയാന് ശേഷിയുള്ളവരുമായ ഭൂരിപക്ഷം ജനവും ഈ വിഷംതുപ്പലിന് പിന്നിലെ രാഷ്ട്രീയം തിരിച്ചറിയുകയും ജനംടിവിയുടെയും അതിന് പിന്നില് രാഷ്ട്രീയം കളിക്കുന്നവരെയും അവഗണിക്കുകയും ചെയ്തേക്കാം. എന്നാല് ചിലപ്പോഴെങ്കിലും മാധ്യമസര്പ്പങ്ങള് വിസര്ജ്ജിക്കുന്നതാണ് സത്യമെന്ന് കരുതുന്ന ഭാരതത്തിന്റെ മറ്റിടങ്ങളിലെ ഹൈന്ദവസഹോദരങ്ങള്ക്ക് ക്രൈസ്തവരോട് തോന്നാവുന്ന വെറുപ്പിനും കലിപ്പിനും തത്ഫലമായി പൊട്ടിപ്പുറപ്പെടാവുന്ന വര്ഗ്ഗീയകലാപങ്ങള്ക്കും അത് വഴിവെക്കാം.
More Archives >>
Page 1 of 8
More Readings »
ഉറപ്പ് വെറുതെയായി, ഒരാഴ്ച പിന്നിട്ടിട്ടും മോചനമില്ല; മലയാളി കന്യാസ്ത്രീകൾക്ക് നീതിനിഷേധം തുടരുന്നു
റായ്പുർ: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ...

ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | ഇരുപത്തിയേഴാം ദിവസം | തെറ്റിദ്ധരിക്കപ്പെടുന്നതിൽ സന്തോഷിക്കുക
എന്നെപ്രതി മനുഷ്യര് നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും...

പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ സമാപനം
പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ സമാപനം. സെന്റ് തോമസ് കത്തീഡ്രൽ ഹാളിൽ...

ഛത്തീസ്ഗഡിൽ വ്യാജ മതപരിവർത്തന ആരോപണ മറവില് രണ്ടു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു
മുംബൈ: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് രണ്ടു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു....

വിശുദ്ധ അല്ഫോന്സാമ്മയോടുള്ള നൊവേന:- ഒന്പതാം ദിവസം
പ്രാരംഭ ഗാനം
ഉയരും കൂപ്പുകരങ്ങളുമായ്, വിടരും ഹൃദയസുമങ്ങളുമായ്
ഏരിയും...

വിശുദ്ധ പാന്തലിയോണ്
ഐതീഹ്യമനുസരിച്ച് ഡയോക്ലീഷന് ചക്രവര്ത്തിയുടെ കീഴിലുള്ള ഒരു സാധാരണ ചികിത്സകനായിരുന്നു...
