Videos
കര്‍ത്താവിന്റെ കൃപയില്ലെങ്കിൽ എന്തു ചെയ്യാന്‍ കഴിയും..!
16-07-2019 - Tuesday
അമേരിക്കയിലെ ഒരു ആശുപത്രിയിൽ തങ്ങളുടെ ജോലി ആരംഭിക്കുന്നതിന് മുൻപ് സകലത്തിന്റെയും അധിപനായ യേശുവിനോട് പ്രാർത്ഥിക്കുന്ന ജീവനക്കാരുടെ വിശ്വാസ തീക്ഷ്ണതയാണ് ഈ വീഡിയോയിൽ ഉടനീളം കാണാൻ കഴിയുക. കര്‍ത്താവിന്റെ കൃപയില്ലെങ്കിൽ തങ്ങൾ നടത്തുന്ന പ്രയത്നങ്ങൾ വിഫലമാണെന്നു ലോകത്തോട് തുറന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഈ ആശുപത്രി ജീവനക്കാർ.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / DonateMore Archives >>
Page 1 of 9
More Readings »
വിവാഹത്തിന്റെ പരിശുദ്ധിയ്ക്കു വേണ്ടി പോരാടി മരണം വരിച്ച ജോർജിയൻ രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ട നിരയില്‍
സവാന: വിവാഹത്തിന്റെ പരിശുദ്ധി സംരക്ഷിക്കുവാന്‍ ചെറുത്തുനില്‍പ്പ് നടത്തിയതിന്റെ പേരില്‍...

ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ബോർഡ് അംഗമായി പാലക്കാട് രൂപത വൈദികന്
തിരുവനന്തപുരം: പാലക്കാട് രൂപതാംഗമായ ഫാ. സജി വട്ടുകളത്തിൽ സംസ്ഥാന ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ബോർഡ്...

യൂറോപ്പില്‍ ഉടനീളം സീറോ മലബാർ സഭ കൈവരിച്ച വളർച്ചയില്‍ ഞാനും കര്ത്താവിന് നന്ദി പറയുന്നു: ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: യൂറോപ്പില്‍ ഉടനീളം സീറോ മലബാർ സഭ കൈവരിച്ച വളർച്ചയില്‍ കര്ത്താവിന് നന്ദി...

യുഎസ് തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യുന്ന പാപ്പയെന്ന ഖ്യാതി സ്വന്തമാക്കി ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: യുഎസ് തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യുന്ന മാര്‍പാപ്പയെന്ന ഖ്യാതി...

കുറവിലങ്ങാട് തീർത്ഥാടന കേന്ദ്രത്തിൽ മഹാ ജപമാല റാലി
കുറവിലങ്ങാട്: ജപമാല മാസാചരണ സമാപനത്തോടനുബന്ധിച്ച് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം...

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഒന്നാം തീയതി
ലെയോണ്‍സിലെ രണ്ടാമത്തെ സര്‍വ്വത്രിക കൗണ്‍സിലില്‍ കത്തോലിക്ക സഭ ഇപ്രകാരം പഠിപ്പിക്കുകയും...






