Videos
സമര്പ്പിത ജീവിതങ്ങളെ മാപ്പ്......!
സ്വന്തം ലേഖകന് 22-02-2019 - Friday
സമര്പ്പിത ജീവിതങ്ങളെ മാപ്പ്. തെരുവിലെ കഥകളും ചാനലുകളിലെ ചര്ച്ചകളും സമര്പ്പിത ജീവിതം അടിച്ചമര്ത്തലിന്റേതാണ് എന്നു സ്ഥാപിക്കുവാന് ശ്രമിക്കുമ്പോള് സന്യസ്ഥ ജീവിതത്തിന്റെ ഉള്ളറകളിലേക്ക് നാം യാത്ര ചെയ്തേ മതിയാകൂ. കേവലം 7 മിനിറ്റ് മാത്രമുള്ള ഈ ഹൃസ്വ ചിത്രം നമ്മുടെ കണ്ണു തുറപ്പിക്കട്ടെ.
More Archives >>
Page 1 of 8
More Readings »
കൃഷിക്കാരനായിരുന്ന വിശുദ്ധ ഇസിദോര്
1070-ല് സ്പെയിനിലെ മാഡ്രിഡിലെ ദരിദ്രരായ കൃഷിക്കാരുടെ കുടുംബത്തിലായിരുന്നു വിശുദ്ധ ഇസിദോര്...

നമ്മുടെ ഉള്ളില് വസിക്കുന്ന പരിശുദ്ധാത്മാവിനെ ആരാധിക്കുവാന് ഇതാ മനോഹരമായ ഒരു ഗാനം
നമ്മുടെ വ്യക്തിജീവിതത്തില് ആത്മാവിന്റെ ഇടപെടലിനായി പരിശുദ്ധാത്മാവിനെ നാം നിരന്തരം വിളിച്ച്...

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പതിനഞ്ചാം തീയതി
"മറിയം പറഞ്ഞു, ഇതാ കർത്താവിന്റെ ദാസി!നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ! അപ്പോൾ ദൂതൻ അവളുടെ മുൻപിൽ...

മനുഷ്യനേത്രങ്ങളെ ഇന്നും അതിശയിപ്പിക്കുന്ന 4 ദിവ്യകാരുണ്യ അത്ഭുതങ്ങളിലൂടെ ഒരു യാത്ര
വിശുദ്ധ കുര്ബാനയിലുള്ള യേശുക്രിസ്തുവിന്റെ നിറ സാന്നിദ്ധ്യം ലോകത്തെ അതിശയിപ്പിക്കുന്ന ഒന്നാണ്....

കുട്ടികളെ നന്മയില് വളര്ത്തുന്നതിന് വിശുദ്ധ ദമ്പതികളുടെ 5 പ്രായോഗിക വിദ്യകള്
നിങ്ങളുടെ കുട്ടികള് അച്ചടക്കമില്ലാത്തവരാണോ? നിങ്ങളുടെ കുട്ടിയുടെ...

മരണമടഞ്ഞവര് ശുദ്ധീകരണ സ്ഥലത്തു നിന്നും സ്വർഗ്ഗത്തിലേക്കു പ്രവേശിച്ചുവെന്ന് ഭൂമിയിലുള്ളവർ എങ്ങനെ അറിയും?
മരണമടഞ്ഞ വ്യക്തി ശുദ്ധീകരണ സ്ഥലത്തു നിന്നും സ്വർഗ്ഗത്തിലേക്കു പ്രവേശിച്ചു എന്ന് ഭൂമിയിലുള്ളവർ...
