Videos
അസാധാരണ മിഷൻ മാസം- ഇരുപത്തിയൊന്നാം ദിവസം
21-10-2019 - Monday
ഒരു യഥാര്‍ത്ഥ മിഷ്ണറിയാകാന്‍ കര്‍ത്താവിനെ വ്യക്തിപരമായി സ്നേഹിക്കേണ്ടിയിരിക്കുന്നു. യേശുവിനോട് നമ്മുക്ക് വ്യക്തിപരമായ സ്നേഹമുണ്ടോ? ഈ അസാധാരണ മിഷന്‍ മാസത്തില്‍ നമ്മുക്ക് വിചിന്തനം ചെയ്യാം.
'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate
















