Videos
'മുട്ടുമടക്കാം സഭാ സിനഡിനു വേണ്ടി'
09-01-2020 - Thursday
നാളെ സീറോ മലബാർ സിനഡ് ആരംഭിക്കുന്നു. ദൈവഹിതം എന്തെന്ന് തിരിച്ചറിഞ്ഞ്, അതിനായി ഏക മനസ്സോടെ ഏവരും നിലകൊള്ളുന്ന പരിശുദ്ധാത്മാവിന്റെ ആലോചനാവേദി ആയി മാറണം ഈ സിനഡ്. അതിനായി നമുക്ക് പ്രാർത്ഥനയോടെ മുട്ടുകൾ മടക്കി കൈകൾ കോർക്കാം.
Related Articles »
More Readings »
സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ അധ്യക്ഷയായി സന്യാസിനിയെ നിയമിച്ച് ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പുതിയ...

സുവിശേഷം പ്രഘോഷിക്കുവാന്‍ ലോകത്തിന്റെ ഊടുവഴികളിലൂടെ ഇന്നും ക്രിസ്തു നമ്മെ അയക്കുന്നു
"ഒരുവന് എല്ലാവര്‍ക്കുംവേണ്ടി മരിച്ചുവെന്നും അതിനാല്‍ എല്ലാവരും മരിച്ചുവെന്നും ഞങ്ങള്‍ക്കു...

ആറുവർഷം മുൻപ് വരെ നിരീശ്വരവാദി; ഇന്ന് രാജ്യത്തിനായി ദേവാലയങ്ങളിൽ പ്രാർത്ഥനയുമായി കൊളംബിയയുടെ നിയുക്ത പ്രസിഡന്റ്
ബൊഗോട്ട: രാജ്യത്തെ ദൈവീക സംരക്ഷണത്തിന് ഭരമേല്‍പ്പിക്കുന്നതിന്റെ ഭാഗമായി കൊളംബിയയിലെ വിവിധ...

മാർ ആൻഡ്രൂസ് താഴത്തിനെതിരെയുള്ള വ്യക്തിഹത്യയും വ്യാജപ്രചാരണങ്ങളും അപലപനീയം: സീറോ മലബാര്‍ സഭ
കാക്കനാട്: തൃശൂർ ജൂബിലി മിഷൻ-അമല ആശുപത്രികളിലെ നഴ്സുമാരുടെ സമരത്തിന്റെ മറവിൽ, തൃശൂർ അതിരൂപത...

റോമന്‍ സഭയിലെ ആദ്യ രക്തസാക്ഷികള്‍
മതിഭ്രമം ബാധിച്ചവന് തുല്യനായിരിന്ന റോമന്‍ ചക്രവര്‍ത്തി നീറോയുടെ കീഴില്‍ റോമില്‍ വെച്ച്...

പുതിയ മെത്രാപ്പോലീത്തമാരെ 'പാലിയം' ധരിപ്പിച്ച് ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: വിശുദ്ധരായ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ദിനമായ ഇന്ന് ലെയോ...











