Videos
ലോകത്തെ പിടിച്ചു നിർത്തുന്നത് ശാസ്ത്രമോ ദൈവമോ?
സ്വന്തം ലേഖകന്‍ 26-03-2020 - Thursday
ലോകത്തെ പിടിച്ചു നിർത്തുന്നത് ശാസ്ത്രമോ ദൈവമോ? കൊറോണ പശ്ചാത്തലത്തിൽ ശാസ്ത്രവും ദൈവ വിശ്വാസവും പരസ്പര വൈരുധ്യങ്ങൾ എന്ന് പറഞ്ഞ് ദൈവ വിശ്വാസത്തെ നിഷേധിക്കുന്നവർ അറിയാൻ, ഇതാ നിങ്ങൾ അറിയുന്ന വ്യക്തിത്വങ്ങൾ. ഫാ. ഡാനിയേൽ പൂവ്വണ്ണത്തിലിന്റെ സന്ദേശം.
