Videos
CCC Malayalam 22 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | ഇരുപത്തിരണ്ടാം ഭാഗം
25-06-2020 - Thursday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര ഇരുപത്തിരണ്ടാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ ഇരുപത്തിരണ്ടാം ഭാഗം.
More Archives >>
Page 1 of 17
More Readings »
ഛത്തീസ്ഗഡിലെ ഗ്രാമങ്ങളിൽ ക്രിസ്ത്യൻ വൈദികരെ പ്രവേശിപ്പിക്കരുതെന്ന് തീവ്ര ഹിന്ദുസംഘടന
റായ്പുർ: ഛത്തീസ്ഗഡിലെ ഗ്രാമങ്ങളിൽ ക്രിസ്ത്യൻ വൈദികരെ പ്രവേശിപ്പിക്കരുതെന്നു ചൂണ്ടിക്കാട്ടി...

പീഡനങ്ങളില് പതറാതെ ഇറാഖി ക്രൈസ്തവ ജനത; ഈശോയെ സ്വീകരിച്ച് ആയിരത്തിലധികം കുരുന്നുകള്
നിനവേ: മൊസൂളും നിനവേ പട്ടണങ്ങളും ഇസ്ലാമിക് സ്റ്റേറ്റ്സ് പിടിച്ചെടുത്തിട്ട് പതിനൊന്ന് വർഷങ്ങൾ...

ഇന്ത്യയിലെ ക്രൈസ്തവർ യൂറോപ്പിലേക്കു പോകണമോ?: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
താമരശേരി: പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നു പറഞ്ഞ് കേന്ദ്ര സർക്കാർ...

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള് | വിശുദ്ധ മര്ക്കോസ് 4: 35-41 | ഭാഗം 12
കൊടുങ്കാറ്റിനെ ശമിപ്പിക്കുന്നു എന്ന വിശുദ്ധ മര്ക്കോസിന്റെ സുവിശേഷ ഭാഗത്തെ കുറിച്ചു വിശുദ്ധ...

കൂടുതല് മക്കളുള്ള കുടുംബങ്ങള് കൂടുതലായി അനുഗ്രഹിക്കപ്പെടുന്നു
"യൗവനത്തില് ജനിക്കുന്ന മക്കള് യുദ്ധവീരന്റെ കൈയിലെ അസ്ത്രങ്ങള്പോലെയാണ്. അവകൊണ്ട് ആവനാഴി...

ഏറ്റവും പ്രായമുള്ള കര്ദ്ദിനാളുമാരില് രണ്ടാമനായിരിന്ന കർദ്ദിനാൾ എസ്റ്റാനിസ്ലാവോ ദിവംഗതനായി
ബ്യൂണസ് അയേഴ്സ്: അർജന്റീനയിലും ക്രൊയേഷ്യയിലും ഏറ്റവും കൂടുതൽ കാലം ബിഷപ്പായി സേവനമനുഷ്ഠിച്ച...
