Videos
CCC Malayalam 20 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | ഇരുപതാം ഭാഗം
24-06-2020 - Wednesday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര ഇരുപതാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ ഇരുപതാം ഭാഗം
More Archives >>
Page 1 of 16
More Readings »
ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ അതിരൂപതാധ്യക്ഷന്‍ റോമില്‍ സുരക്ഷിതന്‍
റോം: യുദ്ധ ഭൂമിയായി മാറിയ ഇറാനില്‍ സേവനം ചെയ്തു വരികയായിരിന്ന ടെഹ്റാൻ-ഇസ്ഫഹാൻ അതിരൂപതയുടെ...

മെക്സിക്കോയില്‍ കാണാതായ വൈദികന്റെ മൃതദേഹം കണ്ടെത്തി
ചിയാപാസ്: ലോകത്ത് ഏറ്റവും കൂടുതല്‍ വൈദിക നരഹത്യ അരങ്ങേറുന്ന രാജ്യമായ മെക്സിക്കോയില്‍ കാണാതായ...

കൃപയുടെ പുൽമേടുകകളിലേക്കു യാത്ര ചെയ്യാം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 24
"ഞാൻ നല്ല ഇടയനാണ്; നല്ല ഇടയൻ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നു" (യോഹന്നാൻ 10:11). ഇടയൻ എന്നത് വെറുമൊരു...

ലെബനോനില്‍ പരിക്കേറ്റവരെ സഹായിക്കുന്നതിനിടെ ബോംബാക്രമണത്തിൽ വൈദികന് കൊല്ലപ്പെട്ടു
ബെയ്റൂട്ട്: തെക്കൻ ലെബനോനിലെ ക്ലായയില്‍ ഇസ്രായേലി സേന നടത്തിയ ബോംബാക്രമണത്തിൽ വൈദികന്...

വിശുദ്ധ യൗസേപ്പുപിതാവിന്റെ വണക്കമാസം: പതിനൊന്നാം തീയതി
"ഹേറോദേസിന്റെ മരണത്തിനുശേഷം ഈജിപ്തില്‍വച്ചു കര്‍ത്താവിന്റെ ദൂതന് ജോസഫിനു സ്വപ്നത്തില്‍...

വിശുദ്ധ ഇയൂളോജിയൂസ്
സ്പെയിനിലെ മൂറുകളുടെ തലസ്ഥാനമായിരുന്ന കൊര്‍ദോവയിലെ സെനറ്റര്‍മാരുടെ കുടുംബത്തിലായിരുന്നു...





