Videos
CCC Malayalam 40 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | നാല്‍പ്പതാം ഭാഗം
16-07-2020 - Thursday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര നാല്‍പ്പതാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ നാല്‍പ്പതാം ഭാഗം.
More Archives >>
Page 1 of 18
More Readings »
അശ്ലീല ആസക്തി സാത്താന് നമ്മുടെ ഉള്ളില്‍ പ്രവേശിക്കുന്നതിനുള്ള മാര്‍ഗ്ഗം: മുന്നറിയിപ്പുമായി അമേരിക്കൻ ഭൂതോച്ചാടകന്
ബോസ്റ്റണ്‍: അശ്ലീല സിനിമ, വീഡിയോ, സാഹിത്യങ്ങളോടുള്ള ആസക്തി എന്നിവ ഗുരുതരമായ ആത്മീയ അപകടമാണെന്നും,...

ആഫ്രിക്കയില്‍ ക്രൈസ്തവരെ പിടികൂടി അമുസ്ലീങ്ങള്‍ക്കുള്ള ജിസിയ നികുതി ചുമത്തി; വീഡിയോ പുറത്തുവിട്ട് ഇസ്ലാമിക് സ്റ്റേറ്റ്സ്
വാഷിംഗ്ടണ്‍ ഡി.സി: ഇസ്ലാമിക് സ്റ്റേറ്റ് സെൻട്രൽ ആഫ്രിക്ക പ്രവിശ്യ അംഗങ്ങളായ തീവ്രവാദികൾ...

കുറ്റവാളികളുടെ മാനസാന്തരത്തിനുള്ള അവസരം നിഷേധിക്കപ്പെടരുത്: ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: കുറ്റവാളികളുടെ മാനസാന്തരത്തിനുള്ള അവസരം നിഷേധിക്കപ്പെടരുതെന്നു ലെയോ പാപ്പ....

അമേരിക്ക ധനസഹായം നല്‍കും: 'ബൊളീവിയയുടെ സിസ്റ്റൈന്‍ ചാപ്പലി'ല്‍ പുനരുദ്ധാരണം
കുരാഹുവാര: ചുവരുകളും മേൽക്കൂരയും ബൈബിൾ രംഗങ്ങളുടെ കലാസൃഷ്ടികൊണ്ട് ശ്രദ്ധയാകര്‍ഷിച്ച റോമിലെ...

ഒഴിവാക്കലല്ല, സ്വാഗതം ചെയ്യലാണ് ദൗത്യം; 10 ഡീക്കന്മാര്ക്ക് ലെയോ പാപ്പ തിരുപ്പട്ടം നല്കി
വത്തിക്കാൻ സിറ്റി: വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തിയ കര്‍ദ്ദിനാളുമാര്‍ മുതല്‍...

ആയിരങ്ങളെ സാക്ഷിയാക്കി തിയോഫിനച്ചനെ ധന്യനായി പ്രഖ്യാപിച്ചു
കൊച്ചി: പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി പൊന്നുരുന്നി കപ്പൂച്ചിൻ...





