Videos
CCC Malayalam 31 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | മൂപ്പത്തിയൊന്നാം ഭാഗം
06-07-2020 - Monday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര മൂപ്പത്തിയൊന്നാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ മൂപ്പത്തിയൊന്നാം ഭാഗം.
More Archives >>
Page 1 of 18
More Readings »
വധശിക്ഷ അവസാനിപ്പിക്കണം: കത്തോലിക്ക സഭയുടെ നിലപാട് ആവര്‍ത്തിച്ച് ഒഹായോ ഗവർണർ
ഒഹായോ (യുഎസ്എ): വധശിക്ഷയ്ക്കെതിരെയുള്ള കത്തോലിക്ക സഭയുടെ നിലപാട് ആവര്‍ത്തിച്ച് ഒഹായോ ഗവർണർ...

ഹാട്രിക്കിന് പിന്നാലെ 'കുരിശുവരച്ച്' ദൈവത്തിന് മഹത്വം; ലോകകപ്പിൽ വിശ്വാസസാക്ഷ്യവുമായി ലയണല്‍ മെസ്സി
കാൻസസ് സിറ്റി: 2026 ഫിഫ ലോകകപ്പ് ഫുട്ബോളിലെ അര്‍ജന്റീനയുടെ ആദ്യ മത്സരത്തിൽ ഗോൾവല കുലുക്കി...

2016ലെ മദ്യനയം ഘട്ടംഘട്ടമായെങ്കിലും പുതിയ സർക്കാർ തുടരണമെന്ന് കെസിബിസി മദ്യ-ലഹരി വിരുദ്ധ സമിതി
കൊച്ചി: 2016ലെ ഉമ്മൻ ചാണ്ടി സർക്കാറിന്റെ മദ്യനയം ഘട്ടംഘട്ടമായെങ്കിലും പുതിയ സർക്കാർ തുടരണമെന്ന്...

രക്തസാക്ഷികളായ വിശുദ്ധ നിക്കാന്‍ഡറും, വിശുദ്ധ മാര്‍സിയനും
ഡയോക്ലീഷന്റെ മതപീഡന കാലത്ത് രക്തസാക്ഷിത്വം വരിച്ച രണ്ട് വിശുദ്ധന്മാരാണ് വിശുദ്ധ നിക്കാന്‍ഡറും...

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 17
യഥാര്‍ത്ഥ സൗഭാഗ്യവും ഈശോയുടെ തിരുഹൃദയവും ഭാഗ്യസമ്പൂര്‍ണ്ണമായവ ജീവിതം...

"തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ.."; വചനപ്രഘോഷനും പ്രശസ്ത ഭക്തിഗാന രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിടവാങ്ങി
കോട്ടയം: വചനപ്രഘോഷണത്തിലൂടെ ആയിരങ്ങളെ ക്രിസ്തു വിശ്വാസത്തിലേക്ക് നയിക്കുകയും മലയാള ക്രൈസ്തവ...





