Videos
CCC Malayalam 25 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | ഇരുപത്തിയഞ്ചാം ഭാഗം
പ്രവാചക ശബ്ദം 29-06-2020 - Monday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര ഇരുപത്തിയഞ്ചാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ ഇരുപത്തിയഞ്ചാം ഭാഗം.
More Archives >>
Page 1 of 17
More Readings »
മെക്സിക്കോയില്‍ കാണാതായ വൈദികന്റെ മൃതദേഹം കണ്ടെത്തി
ചിയാപാസ്: ലോകത്ത് ഏറ്റവും കൂടുതല്‍ വൈദിക നരഹത്യ അരങ്ങേറുന്ന രാജ്യമായ മെക്സിക്കോയില്‍ കാണാതായ...

കൃപയുടെ പുൽമേടുകകളിലേക്കു യാത്ര ചെയ്യാം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 24
"ഞാൻ നല്ല ഇടയനാണ്; നല്ല ഇടയൻ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നു" (യോഹന്നാൻ 10:11). ഇടയൻ എന്നത് വെറുമൊരു...

ലെബനോനില്‍ പരിക്കേറ്റവരെ സഹായിക്കുന്നതിനിടെ ബോംബാക്രമണത്തിൽ വൈദികന് കൊല്ലപ്പെട്ടു
ബെയ്റൂട്ട്: തെക്കൻ ലെബനോനിലെ ക്ലായയില്‍ ഇസ്രായേലി സേന നടത്തിയ ബോംബാക്രമണത്തിൽ വൈദികന്...

"കർത്താവിനായി 24 മണിക്കൂർ" ദിനാചരണം മാർച്ച് 13, 14 തീയതികളിൽ ആചരിക്കുവാന്‍ വത്തിക്കാന്റെ ആഹ്വാനം
വത്തിക്കാന്‍ സിറ്റി: "കർത്താവിനായി ഇരുപത്തിനാലുമണിക്കൂർ" എന്ന പേരില്‍ ആഗോള തലത്തിൽ മാർച്ച് 13, 14...

യുക്രൈന് ജനതയ്ക്കു പ്രത്യാശ പകര്‍ന്ന് യുബിഎസ്; വിതരണം ചെയ്തത് 1.6 ദശലക്ഷം ബൈബിളുകൾ
കീവ്: റഷ്യയുടെ അധിനിവേശത്തിനുശേഷം പ്രതീക്ഷ നഷ്ട്ടപ്പെട്ട യുക്രൈന് ജനതയ്ക്കു പ്രത്യാശ പകര്‍ന്ന്...

സ്നേഹത്തിന്റെ ഉറവിടമായ ഈശോയിലേയ്ക്ക് വരിക | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 23
"ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ" (യോഹ. 7:37). യഹൂദരുടെ...





