Events - 2025

ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ നയിക്കുന്ന മൂന്ന് ദിവസത്തെ കുടുംബ നവീകരണ ധ്യാനം.

സ്വന്തം ലേഖകന്‍ 01-07-2016 - Friday

ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഫാ.ജോര്‍ജ്ജ് പനയ്ക്കലിന്റെ നേതൃത്വത്തില്‍ കുടുംബ നവീകരണ ധ്യാനം ആഗസ്റ്റ് 5,6,7 തിയ്യതികളില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച വൈകീട്ട് 5 മണിക്ക് സമാപിക്കും. അനേകം വ്യക്തികളില്‍ മാനസാന്തരവും അനേകം കുടുംബങ്ങളില്‍ ദൈവീക സമാധാനവും ശാന്തിയും കൈവരുത്താന്‍ പരിശുദ്ധാത്മാവ് തിരഞ്ഞെടുത്ത ഫാ.ജോര്‍ജ്ജ് പനയ്ക്കലിനൊപ്പം ഫാ.കുര്യാകോസ് പുന്നോലില്‍ വി‌സിയും ശുശ്രൂഷകള്‍ക്ക് സഹ കാര്‍മ്മികത്വം വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

ഫാ.കുര്യാകോസ് പുന്നോലില്‍: 07483375070.

റെജി പോള്‍: 07723035457

റെജി മാത്യു: 07552619237

More Archives >>

Page 1 of 5