India - 2025
സിസ്റ്റര്‍ മെല്വിനയ്ക്ക് ഒന്നാം റാങ്ക്
സ്വന്തം ലേഖകന്‍ 19-07-2016 - Tuesday
കൊച്ചി: എം.ജി. സര്‍വകലാശാലയുടെ ബിഎസ്സി സൈക്കോളജി പരീക്ഷയില്‍ സിഎസ്എന്‍ സന്യസ്തസഭാഗം സിസ്റ്റര്‍ മെല്വിനയ്ക്ക് ഒന്നാം റാങ്ക്. കാക്കനാട് മൗണ്ട് സെന്റ് തോമസിലുള്ള സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയയില്‍ ശുശ്രൂഷ ചെയ്യുകയാണ് സിസ്റ്റര്‍ മെല്‍വീന. മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി റാങ്ക് ജേതാവിനെ അനുമോദിച്ചു.
