India - 2026

ഡൽഹി മലയാളം ബൈബിള്‍ കൺവെൻഷൻ ഒക്ടോബർ 12, 13 തീയതികളിൽ

പ്രവാചകശബ്ദം 11-09-2024 - Wednesday

ഡൽഹി ബുരാരിയിലെ ജീവൻ ജ്യോതി ആശ്രമം ഒരുക്കുന്ന ഡൽഹി മലയാളം ബൈബിള്‍ കൺവെൻഷൻ ഒക്ടോബർ 12, 13 തീയതികളിൽ നടക്കും. രാവിലെ 9 മുതൽ 5 വരെ നടക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന് പ്രമുഖ വചനപ്രഘോഷകനായ ഫാ. മാത്യു വയലാമണ്ണില്‍ സി‌എസ്‌ടി നേതൃത്വം നല്‍കും. വചനപ്രഘോഷണം, അഭിഷേക പ്രാർത്ഥന, ദിവ്യകാരുണ്യ ആരാധന എന്നിവ കണ്‍വെന്‍ഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് വേണ്ടി ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ബസ്സ് സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വിശ്വവിദ്യാലയ മെട്രോ സ്റ്റേഷനിൽ (yellow line) നിന്നും അല്ലെങ്കിൽ മജലിസ് പാർക്ക് (Pink Line) നിന്നും വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും രോഗികളായിരിക്കുന്നവർക്കും താമസ സൗകര്യം ഉണ്ടായിരിക്കും. മുൻകൂട്ടി ബുക്ക് ചെയ്യണം.

* Contact: 9891305003, 8586809869, 9599844316

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ / UPI വഴി നേരിട്ട്:

Name
PRAVACHAKA SABDAM MISSION TRUST
A/c No.
120028904002
IFSC
CNRB0003870
Bank
CANARA BANK, AYARKUNNAM, KOTTAYAM
UPI
8075161181 (GPay / PhonePe / Paytm / any UPI app)

More Archives >>

Page 1 of 602