Events - 2026

ഹോളി സ്പിരിറ്റ് ഈവനിംഗും രോഗശാന്തി ശുശ്രൂഷയും ജനുവരി 27നു സല്‍ഫോര്‍ഡില്‍: വചനവേദിയില്‍ ബ്രദര്‍ ഗാരി സ്റ്റീഫന്‍സ്

സാജു 23-01-2017 - Monday

വിവിധങ്ങളായ ഭാഷകളും സംസ്കാരവും ഇടകലർന്ന യൂറോപ്പിൽ സുവിശേഷവത്ക്കരണത്തിന്റെ വലിയ അടയാളമായി മാറിക്കൊണ്ടിരിക്കുന്ന സെഹിയോന്‍ യു‌കെയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഹോളി സ്പിരിറ്റ് ഈവനിംഗും രോഗശാന്തി ശുശ്രൂഷയും ജനുവരി 27 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 5.30 മുതല്‍ രാത്രി 8.30 വരെ നടത്തപ്പെടും. പ്രശസ്ത വചനപ്രഘോഷകനായ ബ്രദര്‍ ഗാരി സ്റ്റീഫന്‍സ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 5 വരെ സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. ഏറെ അനുഗ്രഹീതമായ ഈ പരിശുദ്ധാത്മാഭിഷേക ശുശ്രൂഷയിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

അഡ്രസ്:

St Peter & St Paul Church

Park Rd, M6 8JR,

Salford

കൂടുതൽ വിവരങ്ങൾക്ക്:

രാജു ചെറിയാന്‍: 0744360066

വിന്‍സ് ജോസഫ്: 07877852815

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »