India - 2025

കെ‌സി‌ബി‌സി വര്‍ഷകാല സമ്മേളനം നാളെ ആരംഭിക്കും

സ്വന്തം ലേഖകന്‍ 05-06-2017 - Monday

കൊ​​​ച്ചി: കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ന്‍ സ​​​മി​​​തി​​​യു​​​ടെ വ​​​ര്‍​ഷ​​​കാ​​​ല സ​​​മ്മേ​​​ള​​​നം നാ​​​ളെ ആരംഭിക്കും. കേ​​​ര​​​ള സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന കാ​​​ര്യാ​​​ല​​​യ​​​മാ​​​യ പി​​​ഒ​​​സി​​​യി​​​ല്‍ എ​​​ട്ടു വ​​​രെയാണ് സമ്മേളനം ന​​​ട​​​ക്കുക. ​​​സ​​​മ​​​ര്‍​പ്പി​​​ത സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ മേ​​​ജ​​​ര്‍ സു​​​പ്പീ​​​രി​​​യ​​​ര്‍​മാ​​​രു​​​ടെ​​​യും കെ​​​സി​​​ബി​​​സി​​​യു​​​ടെ​​​യും സം​​​യു​​​ക്ത യോ​​​ഗം നാ​​​ളെ രാ​​​വി​​​ലെ 9.30ന് കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ര്‍​ച്ച്​​​ ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

കെ​​​സി​​​ബി​​​സി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ആ​​​ര്‍​ച്ച് ബി​​​ഷ​​​പ് മാ​​​ര്‍ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ജേ​​​ക്ക​​​ബ് പു​​​ന്നൂ​​​സ്, ശോ​​​ഭ കോ​​​ശി, സി​​​ബി മാ​​​ത്യൂ​​​സ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​ബ​​​ന്ധം അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. വൈ​​​കു​​​ന്നേ​​​രം 6.30ന് ​​​മാ​​​ര്‍​ത്തോ​​​മാ സ​​​ഭ​​​യു​​​ടെ വ​​​ലി​​​യ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത ഡോ. ​​​ഫി​​​ലി​​​പ്പോ​​​സ് മാ​​​ര്‍ ക്രി​​​സോ​​​സ്റ്റം അ​​​നു​​​മോ​​​ദ​​​ന​​​ങ്ങ​​​ള്‍ അ​​​ര്‍​പ്പി​​​ക്കും. ഏ​​​ഴ്, എ​​​ട്ട് തീ​​​യ​​​തി​​​ക​​​ളി​​​ല്‍ സ​​​ഭ​​​യും സ​​​മൂ​​​ഹ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട നി​​​ല​​​പാ​​​ടു​​​ക​​​ളെ​​​യും ന​​​ട​​​പ​​​ടി​​​ക​​​ളെ​​​യും സം​​​ബ​​​ന്ധി​​​ച്ച് മെ​​​ത്രാ​​​ന്‍ സ​​​മി​​​തി ച​​​ര്‍​ച്ച ചെ​​​യ്യും.


Related Articles »