India - 2025

ദൈവത്തിന്റെ കരുതലും കാവലും ഇന്ന് പലരും തിരിച്ചറിയുന്നില്ല: ബിഷപ്പ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍

സ്വന്തം ലേഖകന്‍ 21-07-2017 - Friday

ഭരണങ്ങാനം: ജീ​​വി​​ത​​ത്തി​​ന്‍റെ വ്യ​​ഗ്ര​​ത​​ക​​ൾ​​ക്കും തി​​ര​​ക്കു​​ക​​ൾ​​ക്കും ഇ​​ട​​യി​​ൽ മ​​റ​​ഞ്ഞി​​രി​​ക്കു​​ന്ന ദൈ​​വ​​ത്തി​​ന്‍റെ ക​​രു​​ത​​ലും കാ​​വ​​ലും ഇ​​ന്നി​​ന്‍റെ മ​​ക്ക​​ൾ പ​​ല​​പ്പോ​​ഴും തി​​രി​​ച്ച​​റി​​യു​​ന്നി​​ല്ലായെന്ന് പു​​ന​​ലൂ​​ർ ബി​​ഷ​​പ് സെ​ൽ​​വി​​സ്റ്റ​​ർ പൊ​​ന്നു​​മു​​ത്ത​​ൻ. വിശുദ്ധ അല്‍ഫോന്സാമ്മയുടെ ക​​ബ​​റി​​ട ദേവാ​​ല​​യ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം. ക​​ർ​​ത്താ​​വ് എ​​ന്‍റെ​​കൂ​​ടെ​​യു​​ണ്ടെ​​ന്ന​​തി​​ൽ ആ​​ഴ​​പ്പെ​​ടു​​ക​​വ​​ഴി പ്ര​​ത്യാ​​ശ​​യി​​ൽ നാം വ​​ള​​രു​​ക​​യാണ് ചെയ്യുന്നതെന്നും ബി​​ഷ​​പ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ജീ​​വി​​ത​​ത്തി​​ന്‍റെ സ​​ഹ​​ന​​ങ്ങ​​ൾ​​ക്കും നൊ​​മ്പ​​ര​​ത്തി​​ന്‍റെ നെ​​രി​​പ്പോ​​ടു​​ക​​ൾ​​ക്കും പി​​ന്നി​​ൽ സ​​ർ​​വ​​ശ​​ക്ത​​ൻ മ​​റ​​ഞ്ഞി​​രി​​പ്പു​​ണ്ടെ​​ന്നു തി​​രി​​ച്ച​​റി​​ഞ്ഞ​​താ​​ണ് അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യെ പ്ര​​ത്യാ​​ശ​​യി​​ലെ​​ത്തി​​ച്ച​​ത്. ജീ​​വി​​ത​​ത്തി​​ന്‍റെ വ്യ​​ഗ്ര​​ത​​ക​​ൾ​​ക്കും തി​​ര​​ക്കു​​ക​​ൾ​​ക്കും ഇ​​ട​​യി​​ൽ മ​​റ​​ഞ്ഞി​​രി​​ക്കു​​ന്ന ദൈ​​വ​​ത്തി​​ന്‍റെ ക​​രു​​ത​​ലും കാ​​വ​​ലും ഇ​​ന്നി​​ന്‍റെ മ​​ക്ക​​ൾ പ​​ല​​പ്പോ​​ഴും തി​​രി​​ച്ച​​റി​​യു​​ന്നി​​ല്ല. ക​​ർ​​ത്താ​​വ് എ​​ന്‍റെ​​കൂ​​ടെ​​യു​​ണ്ടെ​​ന്ന​​തി​​ൽ ആ​​ഴ​​പ്പെ​​ടു​​ക​​വ​​ഴി പ്ര​​ത്യാ​​ശ​​യി​​ൽ നാം വ​​ള​​രു​​ക​​യാണ് ചെയ്യുന്നത്. ബിഷപ്പ് പറഞ്ഞു.

ഫാ. ​​മൈ​​ക്കി​​ൾ ന​​രി​​ക്കാ​​ട്ട്, ഫാ.​​ജോ​​ൺ​​സ​​ൺ പ​​രി​​യ​​പ്പ​​നാ​​ൽ, ഫാ.​​ജെ​​യിം​​സ് വെ​​ണ്ണാ​​യി​​പ്പ​​ള്ളി​​ൽ, ഫാ.​​പോ​​ൾ ഡെ​​ന്നി, ഫാ.​​വി​​ൻ​​സെ​​ന്‍റ് ക​​ള​​രി​​പ്പ​​റ​​ന്പി​​ൽ, ഫാ.​​ജോ​​ർ​​ജ് പ​​ഴേ​​പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​ർ വി​​വി​​ധ സ​​മ​​യ​​ങ്ങ​​ളി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്കു മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. വൈ​​കു​​ന്നേ​​രം ന​​ട​​ന്ന ജ​​പ​​മാ​​ല മെ​​ഴു​​കു​​തി​​രി പ്രദക്ഷിണത്തില്‍ നൂറുകണക്കിനു ആളുകള്‍ പങ്കെടുത്തു.


Related Articles »