Events - 2025

ഫാ. ജോര്‍ജ് പനയ്ക്കല്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഡിസംബറില്‍

റെജി പോള്‍ 09-11-2017 - Thursday

ലണ്ടന്‍: ലോക പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ജോര്‍ജ് പനയ്ക്കല്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഡാര്‍ലിംഗ്ടണ്‍ കാര്‍മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഡിസംബര്‍ 01, 02, 03 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കും. ഫാ. ടോമി എടാട്ട്, ബ്രദര്‍ ടോമി പുതുക്കാട് എന്നിവര്‍ വചനപ്രഘോഷണം നടത്തും. വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ഞായറാഴ്ച വൈകുന്നേരം അഞ്ചുവരെയാണ് ധ്യാനം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റെജി പോള്‍:- 07723035457
റെജി മാത്യു:- 07552619237.

More Archives >>

Page 1 of 21