India - 2025

സിസ്റ്റര്‍ എല്‍സി കാച്ചപ്പിള്ളി സുപ്പീരിയര്‍ ജനറല്‍

സ്വന്തം ലേഖകന്‍ 29-12-2017 - Friday

മണ്ണാര്‍ക്കാട്: പരിശുദ്ധ ത്രിത്വത്തിന്റെ ഡൊമിനിക്കന്‍ സന്യാസിനീസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ എല്‍സി കാച്ചപ്പിള്ളി ഒ.പി തെരഞ്ഞെടുക്കപ്പെട്ടു. അസിസ്റ്റന്റ് സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ അല്‍ഫോന്‍സ മാണിക്ക്യത്താന്‍, കൗണ്‍സിലര്‍മാരായി സിസ്റ്റര്‍ ജോസി മൂക്കാംകുഴിയില്‍, സിസ്റ്റര്‍ സ്‌റ്റെല്ല തേക്കുംകാട്ടില്‍, സിസ്റ്റര്‍ റോസി ത്രിശോക്കാരന്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മണ്ണാര്‍ക്കാട് ജനറലേറ്റില്‍ നടത്തിയ ഏഴാമതു ജനറല്‍ സിനാക്‌സിസിലാണ് തെരഞ്ഞെടുപ്പ് നടന്നത്.


Related Articles »