
മൂവാറ്റുപുഴ: കെസിവൈഎം സംസ്ഥാനതല നേതൃത്വ പരിശീലന ക്യാന്പ് ഇഗ്‌നൈറ്റ് 18 ഇന്ന് ആരംഭിക്കും. മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന ക്യാന്പ് കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭാരവാഹികള്‍ നേതൃത്വം നല്‍കും. എട്ടിന് ഉച്ചയ്ക്ക് ക്യാമ്പ് സമാപിക്കും.