Videos

CATECHISM OF THE CATHOLIC CHURCH എന്ന ഗ്രന്ഥത്തെ ആധാരമാക്കി ബ്രദർ കെ തോമസ് പോൾ നടത്തുന്ന പ്രഭാഷണ പരമ്പര.

09-07-2015 - Thursday

ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലിക അനുശാസനത്തോടുകൂടി 1992ൽ പ്രസിദ്ധീകരിച്ച CATECHISM OF THE CATHOLIC CHURCH എന്ന ഗ്രന്ഥം ഓരോ ക്രൈസ്തവനും വായിച്ചിരിക്കേണ്ട ഒരു അമൂല്യ നിധിയാണ്. ഈ ഗ്രന്ഥത്തെ ആധാരമാക്കി ബ്രദർ കെ തോമസ് പോൾ നടത്തുന്ന പ്രഭാഷണ പരമ്പര നമുക്ക് സത്യവിശ്വാസത്തെക്കുറിച്ച് ആഴമായ ബോധ്യങ്ങൾ നല്കുന്നു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate