Contents
Displaying 10121-10130 of 25166 results.
Content:
10435
Category: 18
Sub Category:
Heading: സത്യം കണ്ടെത്തിയ ശേഷം മാത്രം സമവായം: നിലപാട് ആവര്‍ത്തിച്ച് മീഡിയ കമ്മീഷന്‍
Content: കാക്കനാട്: വ്യാജരേഖ കേസില്‍ തങ്ങള്‍ക്കെതിരെയുള്ള നിയമനടപടികള്‍ റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി മാര്‍ ജേക്കബ് മനത്തോടത്തും ഫാ. പോള്‍ തേലക്കാട്ടും നല്‍കിയ ഹര്‍ജി, കോടതി പരിഗണിച്ച സാഹചര്യത്തില്‍ നിലപാട് ആവര്‍ത്തിച്ച് സീറോ മലബാര്‍ സഭയുടെ മീഡിയ കമ്മീഷന്‍. സമവായ ചര്‍ച്ചകള്‍ക്കു കോടതി സാധ്യത ആരാഞ്ഞെങ്കിലും വ്യാജരേഖകളുടെ ഉറവിടത്തിന്റെ നിജസ്ഥിതി കണ്ടെത്തേണ്ടതു അത്യാവശ്യമാണെന്നും കോടതിയില്‍ നടന്ന സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ വ്യാജരേഖ കേസ് പിന്‍വലിക്കുന്നതിന് തീരുമാനമായി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മീഡിയ കമ്മീഷന്‍ പ്രസ്താവിച്ചു. ജില്ലാ കോടതിയുടെ നിര്‍ദേശപ്രകാരം പ്രതികളുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയില്‍ ഇത്തരം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നത് ദുരുദ്ദേശപരമാണ്. വ്യാജരേഖകളുടെ ഉറവിടത്തിന്റെ നിജസ്ഥിതി കണ്ടെത്തേണ്ടതു തന്നെയാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമുള്ളതായി തോന്നുന്നില്ല. വ്യാജരേഖ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് സഭാ സിനഡിന്റെ തീരുമാന പ്രകാരമാകയാല്‍ സമവായത്തിനുള്ള ഏതൊരു നിര്‍ദേശവും പരിഗണിക്കുന്നത് സഭയുടെ ബന്ധപ്പെട്ട സമിതികളില്‍ നടത്തുന്ന കൂടിയാലോചനകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്നും മീഡിയ കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
Image: /content_image/India/India-2019-05-29-16:00:08.jpg
Keywords: സീറോ മലബാര്‍

10436
Category: 18
Sub Category:
Heading: ജനാധിപത്യ രാജ്യത്തിന്റെ വിജയം ന്യൂനപക്ഷങ്ങളുടെ സുരക്ഷയില്‍: ജാഗ്രതാസമിതി
Content: ചങ്ങനാശ്ശേരി: ഒരു ജനാധിപത്യ രാജ്യത്തിന്റെ വിജയത്തിന്റെ അളവുകോല്‍ അവിടുത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷയാണെന്ന് ചങ്ങനാശ്ശേരി അതിരൂപതാ പബ്ലിക്ക് റിലേഷന്‍സ് ജാഗ്രതാസമിതി. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ആശങ്കയിലും അരക്ഷിതാവസ്ഥയിലും കഴിയുന്ന സാഹചര്യമുണ്ടാകുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അത് പരാജയമായേ വിലയിരുത്തുവാന്‍ സാധിക്കൂ എന്നും സമിതി അഭിപ്രായപ്പെട്ടു. ഭൂരിപക്ഷവിഭാഗങ്ങളെപ്പോലെ സമൂഹത്തില്‍ സ്വയം നിലനില്‍ക്കുവാനും, വളരുവാനും പ്രതിരോധിക്കുവാനും കഴിവില്ലാത്തതിനാലാണ് ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും സംരക്ഷണവും ഇന്ത്യന്‍ ഭരണഘടനയിലും മറ്റ് നിയമങ്ങളിലും വിഭാവനം ചെയ്തിരിക്കുന്നത്. അതിനാല്‍ ഈ സംരക്ഷണം അഭംഗുരം തുടരേണ്ടതുണ്ട്. നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ ഭരണഘടന വന്ദിച്ച് പാര്‍ലമെന്റില്‍ പ്രവേശിച്ചത് വളരെ മാതൃകാപരമാണെന്നും, പുതിയ സര്‍ക്കാര്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ പ്രത്യേകം കരുതല്‍ കാണിക്കുമെന്നും, ആശങ്കയ്ക്കിടയില്ലാത്ത ഭരണം കാഴ്ച വയ്ക്കുമെന്നും സമിതി പ്രത്യാശ പ്രകടിപ്പിച്ചു. ഇക്കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനെ സംബന്ധിച്ച് അതിരൂപതാകേന്ദ്രത്തില്‍ പി.ആര്‍.ഓ അഡ്വ. ജോജി ചിറയിലിന്റെ നേത്യത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ പ്രൊഫ. ഡോ. റൂബിള്‍ രാജ് വിഷയാവതരണം നടത്തി. അഡ്വ. ജോര്‍ജ്ജ് വര്‍ഗ്ഗീസ് കോടിക്കല്‍, കുര്യച്ചന്‍ പുതുക്കാട്ടില്‍, കെ.വി. സെബാസ്റ്റ്യന്‍, അഡ്വ. പി. പി. ജോസഫ്, ലിബിന്‍ കുര്യാക്കോസ്, ടോം ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-05-30-05:22:49.jpg
Keywords: ജനാധിപത്യ

10437
Category: 1
Sub Category:
Heading: ജപ്പാനിൽ കത്തോലിക്ക സ്കൂൾ വിദ്യാർത്ഥിനികൾക്കു നേരെ കത്തിയാക്രമണം
Content: കവാസക്കി: ജപ്പാനിൽ കത്തോലിക്ക സ്കൂൾ വിദ്യാർത്ഥിനികൾക്കു നേരെയുണ്ടായ കത്തിയാക്രമണത്തിൽ പതിമൂന്നോളം വിദ്യാർത്ഥിനികൾക്കു കുത്തേറ്റു. ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. കനേഡിയൻ മിഷ്ണറിമാർ 1961ൽ സ്ഥാപിച്ച കാരിത്താസ് എന്ന കത്തോലിക്ക സ്കൂളിലെ വിദ്യാര്‍ത്ഥിനികളാണ് അക്രമത്തിന് ഇരയായത്. ടോക്കിയോക്ക് സമീപമുള്ള കവാസക്കി നഗരത്തിൽ വിദ്യാർത്ഥിനികൾ സ്കൂൾ ബസിനായി കാത്തുനിൽക്കവേയാണ് അന്‍പത് വയസ്സു പ്രായം തോന്നിക്കുന്ന ഒരാൾ കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയത്. പുലർച്ചെ 7:45നാണ് സംഭവം നടന്നത്. പന്ത്രണ്ടു വയസ്സുള്ള ഒരു പെൺകുട്ടിയും, മുപ്പത്തിയൊന്‍പത് വയസ്സുള്ള മധ്യവയസ്കനുമാണ് കൊല്ലപ്പെട്ടത്. അക്രമത്തിന് ശേഷം കത്തി സ്വന്തം കഴുത്തിൽ കുത്തി ആത്മഹത്യ ചെയ്തു. പരിക്കേറ്റ പതിമൂന്നു വിദ്യാർത്ഥിനികൾ ആറിനും, പന്ത്രണ്ടിനും മധ്യേ പ്രായമുള്ളവരാണെന്നാണ് ലഭിക്കുന്ന വിവരം.
Image: /content_image/News/News-2019-05-30-05:51:45.jpg
Keywords: ജപ്പാന

10438
Category: 1
Sub Category:
Heading: ബെനഡിക്ടന്‍ കോണ്‍ഗ്രിഗേഷന്റെ ആബട്ട് ജനറല്‍ സ്ഥാനത്തേക്ക് മലയാളി വൈദികന്‍
Content: റോം: ഇറ്റലിയിലെ റോം ആസ്ഥാനമായിട്ടുള്ള സില്‍വസ് ട്രോ ബെനഡിക്ടന്‍ കോണ്‍ഗ്രിഗേഷന്റെ ആബട്ട് ജനറല്‍ സ്ഥാനത്തേക്ക് ആദ്യമായി മലയാളി വൈദികന്‍. കഴിഞ്ഞ 6 വര്‍ഷമായി വയനാട് മക്കിയാട് ബെനഡിക്ടിന്‍ ആശ്രമത്തിനെ പ്രതിനിധാനം ചെയ്ത് ജനറല്‍ കൗണ്‍സിലറായി സേവനമനുഷ്ഠിച്ച് വരികയായിരുന്ന റവ.ഡോ.ആന്റണി പുത്തന്‍പുരക്കലാണ് ആബട്ട് ജനറലായി തെരഞ്ഞടുക്കപ്പെട്ടത്. ഇന്നലെ റോമില്‍ നടന്ന തെരഞ്ഞെടുപ്പിനെ തുടര്‍ന്നായിരിന്നു നിയമനം. ഈ സ്ഥാനത്തേക്ക് ഏഷ്യയില്‍ നിന്നും ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ഫാ.ആന്റണി പുത്തന്‍പുര. 52 വര്‍ഷം മുമ്പ് വെള്ളമുണ്ട ഗവ.ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മക്കിയാട് ബെനഡിക്ടിന്‍ ആശ്രമത്തില്‍ ചേര്‍ന്ന ചാക്കോ പുത്തന്‍പുരക്കല്‍ എന്ന പതിനഞ്ചുകാരന്‍ പിന്നീട് ബെനഡിക്ടിന്‍ ആശ്രമത്തില്‍വെച്ച് ആന്റണി എന്ന പേര് സ്വീകരിക്കുകയായിരുന്നു. നിയമബിരുദം പുത്തിയാക്കിയ ഫാ. ആന്റണി എറണാകുളം ഹൈക്കോടതിയില്‍ നിന്നും അഡ്വക്കറ്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പാവപ്പെട്ടവര്‍ക്ക് വേണ്ടി നിയമ രംഗത്തും സേവനമനുഷ്ടിച്ചിട്ടുണ്ട്. മക്കിയാട് ഹോളി ഫെയിസ് ഹൈസ്‌കൂള്‍ സ്ഥാപകരില്‍ മുന്‍നിരക്കാരനായിരുന്ന ഫാ. ആന്റണി പതിറ്റാണ്ടുകാലം ഈ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പാളായി സേവനം ചെയ്തു വരുമ്പോഴായിരുന്നു ജനറള്‍ കൗണ്‍സിലറായി റോമിലേക്ക് പോയത്. ഇതിനിടെ ഏതാനും വര്‍ഷം ഫിലിപ്പീസിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. വെള്ളമുണ്ട ഒഴുക്കല്‍ മൂല ഇടവകയിലെ പരേതരായ പുത്തന്‍പുരക്കല്‍ ജോസഫിന്റെയും, മറിയത്തിന്റെയും ഏഴ് മക്കളില്‍ ആറാമനാണ് ഫാ. ആന്റണി.
Image: /content_image/News/News-2019-05-30-06:49:57.jpg
Keywords: മലയാളി

10439
Category: 9
Sub Category:
Heading: റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ അഞ്ചാം വാര്‍ഷികാഘോഷം ലണ്ടനില്‍
Content: റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ അഞ്ചാം വാര്‍ഷികം, ജൂണ്‍ ഒന്നിനു ലണ്ടനിലെ ബ്ലാക്ക് ഹീത്തില്‍ വച്ച് ആഘോഷപൂര്‍വം നടത്തപ്പെടും. ഇംഗ്ലീഷില്‍ ഏകദിന കണ്‍വന്‍ഷന്‍, രാവിലെ ഒന്‍പതു മണി മുതല്‍ വൈകുന്നേരം 4.30 വരെയായിരിക്കും നടത്തപ്പെടുക. സതക് അതിരൂപതാധ്യക്ഷന്‍ പീറ്റര്‍ സ്മിത്ത് പിതാവാണ് അന്നേ ദിവസത്തെ മുഖ്യ കാര്‍മ്മികന്‍. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ഇംഗ്ലീഷ് വിഭാഗം ഡയറക്ടറും ലോക പ്രശസ്ത വചന പ്രഘോഷകനുമായ ഫാ. അഗസ്റ്റിന്‍ വല്ലൂരാന്റെ നേതൃത്വത്തില്‍, ഫാ: ജോര്‍ജ് പനക്കല്‍ വിസി, ഫാ: ആന്റണി പറങ്കിമാലില്‍ വിസി, ഫാ: ജോസഫ് എടാട്ട് വിസി, ഫാ: ജോസ് പള്ളിയില്‍ വിസി എന്നീ അനുഗ്രഹീത വചനപ്രഘോഷകര്‍ നയിക്കുന്ന വചന പ്രഘോഷണവും, വിശുദ്ധ കുര്‍ബാനയും, ദിവ്യകാരുണ്യ ആരാധനയും, വചന സാക്ഷ്യങ്ങളും, ഡിവൈന്‍ മ്യൂസിക് ടീം നയിക്കുന്ന സ്തുതി ആരാധനയും ഉണ്ടായിരിക്കും. എല്ലാ വിശ്വാസികളെയും ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ സ്വാഗതം ചെയ്യുന്നു.
Image: /content_image/Events/Events-2019-05-30-08:05:31.jpg
Keywords: ഡിവൈ

10440
Category: 1
Sub Category:
Heading: ഭ്രൂണഹത്യ പൂർണ്ണമായും നിർത്തലാക്കപ്പെട്ട ആദ്യ യുഎസ് സംസ്ഥാനമാകാൻ മിസോറി
Content: വാഷിംഗ്ടണ്‍ ഡിസി: നിയമപരമായ ഭ്രൂണഹത്യ പൂർണ്ണമായും നിർത്തലാക്കപ്പെട്ട അമേരിക്കയിലെ ആദ്യത്തെ സംസ്ഥാനം എന്ന പേരു സ്വന്തമാക്കാന്‍ മിസോറി തയ്യാറെടുക്കുന്നു. സെന്റ് ലൂയിസിൽ സ്ഥിതിചെയ്യുന്ന സംസ്ഥാനത്തെ ഏക പ്ലാൻഡ് പാരന്റ്ഹുഡ് അബോര്‍ഷൻ ക്ലിനിക്ക് ഈ ആഴ്ചയോടെ അടച്ചുപൂട്ടിയാൽ ഭ്രൂണഹത്യ ക്ലിനിക്ക് ഇല്ലാത്ത ആദ്യത്തെ അമേരിക്കൻ സംസ്ഥാനം എന്ന പദവി മിസോറിക്ക് സ്വന്തമാകും. സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ഭ്രൂണഹത്യ നടത്തി കൊടുക്കാനുള്ള ലൈസൻസ് പുതുക്കി നൽകാത്തതിനാലാണ് സംസ്ഥാനത്തെ അവസാന അബോർഷൻ ക്ലിനിക്കും അടച്ചുപൂട്ടലിന്റെ വക്കിൽ എത്തിയിരിക്കുന്നത്.

BREAKING: Missouri could soon become the first state in the country to have no health center that provides safe, legal abortion, leaving more than a million people in a situation we haven’t seen since Roe v. Wade.

This is unacceptable. Abortion care is health care. Period. https://t.co/0qOHe7TCiO
— Planned Parenthood (@PPFA) May 28, 2019

1973ൽ അമേരിക്കൻ സുപ്രീംകോടതി റോയ്- വേഡ് കേസിൽ ഭ്രൂണഹത്യ നിയമപരമാക്കിയതിനു ശേഷം ഒരു അബോര്‍ഷൻ ക്ലിനിക്ക് പോലുമില്ലാത്ത അവസ്ഥയിൽ അമേരിക്കയിലെ ഒരു സംസ്ഥാനവും ഇതുവരെ എത്തിയിട്ടില്ല. അതേസമയം പ്ലാൻഡ് പാരന്റ്ഹുഡിന്റെ അബോര്‍ഷൻ ക്ലിനിക്കിന്റെ മേൽ നിയന്ത്രണം ഏർപ്പെടുത്തിയാലും സ്ത്രീകൾക്ക് ആവശ്യമുള്ള മറ്റ് ആരോഗ്യ പരിരക്ഷകൾ നൽകാൻ സാധിക്കും. ഇതിനിടെ അബോർഷൻ ക്ലിനിക്കിന്റെ അടച്ചുപൂട്ടലിനെതിരെ പ്ലാൻഡ് പാരന്റ്ഹുഡും ഹിലരി ക്ലിന്റൺ അടക്കമുള്ള ഡെമോക്രാറ്റിക് നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്.
Image: /content_image/News/News-2019-05-30-08:27:35.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി

10441
Category: 18
Sub Category:
Heading: ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ സിവില്‍ നിയമങ്ങളും സഭാനിയമങ്ങളും ഉള്‍പ്പെടുത്തി പുതിയ ഗ്രന്ഥം
Content: തലശ്ശേരി: സഭാശുശ്രൂഷകരില്‍ നിന്നുണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനും ദേവാലയങ്ങള്‍, സഭാസ്ഥാപനങ്ങള്‍ തുടങ്ങിയ എല്ലായിടങ്ങളിലും സുരക്ഷിതമായ ഒരു പരിസ്ഥിതി രൂപപ്പെടുത്തുക എന്ന കാഴ്ചപ്പാടോടെയും കേരള കത്തോലിക്കാ മെത്രാന്‍ സമിതി രൂപപ്പെടുത്തിയ "സുരക്ഷിത പരിസ്ഥിതി പദ്ധതി" (Safe Environment Programme)-യെ ആസ്പദമാക്കി മലബാര്‍ മേഖലയിലെ മൂന്ന് റീത്തുകളിലുമുള്ള രൂപതകളുടെ യോഗം തലശ്ശേരി ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ വച്ച് നടന്നു. മലബാര്‍ മേഖലയിലെ രൂപതകളെ കൂടാതെ മാണ്ഡ്യ, ബല്‍ത്തങ്ങാടി, ഭദ്രാവതി രൂപതകളിലെയും സുരക്ഷിത ചുറ്റുവട്ട പദ്ധതി കമ്മറ്റി അംഗങ്ങളും ബിഷപ്പുമാരും ചര്‍ച്ചയില്‍ പങ്കെടുത്തു. യോഗത്തില്‍ സുരക്ഷിത പരിസ്ഥിതി പദ്ധതി രൂപപ്പെടുത്തുന്നതിന് കേരള കത്തോലിക്കാ മെത്രാന്‍ സമിതിയെ പ്രേരിപ്പിച്ച ഭാരതത്തിന്‍റെ സിവില്‍ നിയമങ്ങളും സഭാനിയമങ്ങളും (റോമില്‍ നിന്നുള്ളതും ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടേതും) സമാഹരിച്ചുകൊണ്ട് മാനന്തവാടി രൂപതാംഗമായ ഫാ. നോബിള്‍ തോമസ് പാറക്കല്‍ തയ്യാറാക്കിയ "Sexual offences Against Minors and Vulnerable Adults: Ecclesiastical and Civil Laws and Proceedings" എന്ന ഗ്രന്ഥത്തിന്‍റെ പ്രകാശനം തലശ്ശേരി രൂപതാ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് പിതാവ് നിര്‍വ്വഹിച്ചു. വിവിധ രൂപതകളില്‍ നിന്നുള്ള കമ്മറ്റിയംഗങ്ങള്‍ പുസ്തകത്തിന്‍റെ പ്രതികള്‍ ഏറ്റുവാങ്ങി. സുരക്ഷിത പരിസ്ഥിതി പദ്ധതിയെക്കുറിച്ചും അതിലേക്ക് നയിക്കുന്ന രാഷ്ട്രനിയമങ്ങളെക്കുറിച്ചും സഭാനിയമങ്ങളെക്കുറിച്ചും മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം സെമിനാര്‍ നയിച്ചു. വിവിധങ്ങളായ ചര്‍ച്ചകളിലൂടെ കേരളകത്തോലിക്കാസഭ രൂപപ്പെടുത്തിയിരിക്കുന്ന ഈ പദ്ധതി എത്രയും വേഗം എല്ലാ രൂപതകളിലും നടപ്പാക്കുന്നതിന് യോഗം തീരുമാനിച്ചു. വൈദികരെയും സഭാംഗങ്ങളെയും സംബന്ധിച്ച പരാതികളും മറ്റും സഭാനേതൃത്വം പലപ്പോഴും ഗൗരവത്തിലെടുക്കാറില്ലെന്നും പല നടപടിക്രമങ്ങളും കുറ്റാരോപിതരെ സംരക്ഷിക്കുന്ന രീതിയിലുള്ളവയാണെന്നും ലോകവ്യാപകമായി നിലനില്‍ക്കുന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷിത ചുറ്റുവട്ട പദ്ധതി ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു സ്വതന്ത്രകമ്മറ്റി (Safe Environment Committee) എല്ലാ രൂപതകളിലുമുണ്ടാകണം എന്ന് നിര്‍ദ്ദേശിക്കുന്നത്. വൈദികര്‍ക്കെതിരേയുള്ള പരാതികള്‍ വൈദികര്‍ തന്നെ അന്വേഷിക്കുന്നതില്‍ അപാകതയുള്ളതിനാലും ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കെതിരേയുള്ള അക്രമം തടയുന്നതിന് ഭാരതസര്‍ക്കാര്‍ 2013-ല്‍ പുറത്തിറക്കിയ നിയമം (Sexual Harassment of Women at Workplace-2013) രാജ്യത്തെ എല്ലാ സ്ഥാപനങ്ങളിലും ഒരു സ്ത്രീയെ ഡയറക്ടറാക്കിക്കൊണ്ടുള്ള ഒരു ആഭ്യന്തരപരാതിപരിഹാര സെല്‍ രൂപീകരിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നതിനാലും പ്രസ്തുത സെല്ലിന്‍റെ സ്വഭാവം കൂടി ഉള്‍പ്പെടുത്തി എല്ലാ രൂപതകളിലും ഒരു സ്ത്രീയെ ഡയറക്ടറാക്കിക്കൊണ്ട് ജൂലൈ 31-ന് മുന്പ് ഇത്തരത്തിലുള്ള കമ്മറ്റികള്‍ രൂപപ്പെടുത്തുന്നതിന് തീരുമാനമായി. ലൈംഗികാരോപണങ്ങള്‍- യഥാര്‍ത്ഥത്തിലുള്ളവയും വ്യാജമായവയും - സഭാനേതൃത്വത്തിലുള്ളവര്‍ക്കെതിരേ ഉന്നയിക്കപ്പെടുന്ന സവിശേഷ സാഹചര്യങ്ങളില്‍ വിവേകപൂര്‍വ്വം രാജ്യത്തിന്‍റെ നിയമത്തിനനുസൃതം കാര്യങ്ങള്‍ ക്രമീകരിക്കണമെന്നും അതിനുള്ള ചട്ടക്രമങ്ങള്‍ എല്ലാ രൂപതകളില്‍ നിന്നുമുള്ള അംഗങ്ങളുടെ പ്രാതിനിധ്യത്തോടെ രൂപീകരിക്കണമെന്നും യോഗം തീരുമാനിച്ചു. ഇപ്രകാരം രൂപീകരിക്കപ്പെടുന്ന കമ്മറ്റികള്‍ രൂപതകളില്‍ തീര്‍പ്പാക്കപ്പെടുന്ന പരാതികളിന്മേല്‍ അപ്പീല്‍ നല്കുന്നതിന് മലബാര്‍ മേഖലയില്‍ എല്ലാ രൂപതകളെയും പ്രതിനിധീകരിച്ചുകൊണ്ടുള്ള ഒരു അപ്പീല്‍ കമ്മറ്റിയും ഉടനെ രൂപീകരിക്കും. അപ്പീല്‍ കമ്മറ്റിയിലും അവസാനിക്കാത്ത കേസുകള്‍ സിവില്‍ അധികാരികള്‍ക്ക് കൈമാറും. കാലഘട്ടത്തിന്‍റെ അടയാളങ്ങള്‍ മനസ്സിലാക്കിക്കൊണ്ടും ആവശ്യങ്ങളോട് പ്രതികരിച്ചുകൊണ്ടുമുള്ള കേരള കത്തോലിക്കാസഭയുടെ വളരെ ക്രിയാത്മമായ ചുവടുവെയ്പാണ് ഈ പദ്ധതിയെന്ന് പ്രോഗ്രാമില്‍ പങ്കെടുത്ത അത്മായരും സന്ന്യസ്തരും വിലയിരുത്തി.
Image: /content_image/India/India-2019-05-30-10:46:11.jpg
Keywords: ലൈംഗീ

10442

Image: /content_image/India/India-2019-05-30-10:49:54.jpg

10443
Category: 1
Sub Category:
Heading: 'കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നതിനേക്കാള്‍ നല്ലത് തടവറ': ‘ബില്‍ 360’നെതിരെ ഓക്ക്‌ലാന്റ് ബിഷപ്പ്
Content: ഓക്ക്‌ലാന്റ്, കാലിഫോര്‍ണിയ: കാലിഫോര്‍ണിയ സംസ്ഥാനത്തിലെ കത്തോലിക്ക വൈദികരോട് കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്ന് നിയമപരമായി ആവശ്യപ്പെടുന്ന ‘ബില്‍ 360’ നെതിരെ തുറന്നടിച്ച് ഓക്ക്‌ലാന്റ് രൂപതാ മെത്രാന്‍ മൈക്കേല്‍ ബാര്‍ബര്‍ എസ്.ജെ. സംസ്ഥാനത്തിലെ ഒരു പുരോഹിതനും ഈ നിയമം പാലിക്കുകയില്ലെന്നും നിയമം പാലിക്കാത്ത കാരണത്താല്‍ താന്‍ അറസ്റ്റ് വരിച്ച് ജയിലില്‍ പോകാനും തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രൂപതയിലെ വിശ്വാസികള്‍ക്കായി പുറത്തുവിട്ട കത്തിലൂടെയാണ് അദ്ദേഹം ബില്ലിനെതിരെ ആഞ്ഞടിച്ചത്. ‘പരിപൂര്‍ണ്ണ സ്വകാര്യതയില്‍ നമ്മുടെ പാപങ്ങള്‍ ഏറ്റ് പറയുവാനും പാപമോചനം നേടുവാനുമുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതാണ്' എന്നു രേഖപ്പെടുത്തിയ ബിഷപ്പ് ബില്ലിനോടുള്ള ശക്തമായ പ്രതിഷേധം തങ്ങളുടെ സെനറ്റര്‍ മുമ്പാകെ രേഖപ്പെടുത്തുവാനും വിശ്വാസികളോട് ആഹ്വാനം ചെയ്തു. കുട്ടികള്‍ക്കെതിരായ ലൈംഗീക പീഡനങ്ങള്‍ തടയുന്ന നിയമങ്ങളോട് താന്‍ പരിപൂര്‍ണ്ണമായും യോജിക്കുന്നുവെന്നും, പ്രായപൂര്‍ത്തിയാവാത്തവരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി സഭ നടത്തുന്ന പ്രവര്‍ത്തനങ്ങളെ താന്‍ പിന്തുണക്കുമെന്നും മെത്രാന്‍ പറഞ്ഞു. എന്നാല്‍ ഇതിനര്‍ത്ഥം താന്‍ ബില്‍ 360-നെ പിന്തുണക്കുന്നു എന്നതല്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലിഫോര്‍ണിയ സ്റ്റേറ്റ് സെനറ്റര്‍ ആയ ജെറി ഹില്‍ ആണ് ഈ ബില്‍ കൊണ്ടുവന്നിരിക്കുന്നത്. കുമ്പസാര രഹസ്യം, രഹസ്യമായി സൂക്ഷിക്കുവാനുള്ള പുരോഹിതരുടെ അവകാശം വലിയതോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് ഹില്‍ ആരോപിക്കുന്നത്. എന്നാല്‍ കുമ്പസാര രഹസ്യം സൂക്ഷിക്കുന്നതും, കുട്ടികള്‍ക്കെതിരെയുള്ള പുരോഹിതരുടെ ലൈംഗീകാതിക്രമങ്ങളും തമ്മില്‍ കാര്യമായ ബന്ധമൊന്നുമില്ലെന്നുമാണ് സമീപകാല പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം ബില്ലിനെതിരെയുള്ള പ്രതിഷേധം രാജ്യാന്തര തലത്തില്‍ തന്നെ ശക്തമായിക്കൊണ്ടിരിക്കുകയാണ്.
Image: /content_image/News/News-2019-05-30-11:11:53.jpg
Keywords: രഹസ്യ

10444
Category: 1
Sub Category:
Heading: ജയിലില്‍ കഴിയുന്ന മുന്‍ ബ്രസീലിയന്‍ പ്രസിഡന്റിന് പാപ്പയുടെ സാന്ത്വന കത്ത്
Content: ബ്രസീലിയ: കഴിഞ്ഞ ഒരു വര്‍ഷമായി ജയിലില്‍ കഴിയുന്ന ലുല എന്നറിയപ്പെടുന്ന മുന്‍ ബ്രസീലിയന്‍ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലൂല ഡി സില്‍വക്ക് പ്രത്യാശയുടെ വാക്കുകളുമായി ഫ്രാന്‍സിസ് പാപ്പയുടെ കത്ത്. മനുഷ്യജീവിതത്തേയും, സ്വാതന്ത്ര്യത്തേയും ബഹുമാനിക്കുവാനും, യേശു ക്രിസ്തുവില്‍ വിശ്വസിക്കുവാനും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഇക്കഴിഞ്ഞ മെയ് 3നു പാപ്പ കത്തയച്ചത്. ഇക്കാര്യം കഴിഞ്ഞ ദിവസമാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി സ്ഥിരീകരിച്ചത്. അവസാനം നന്മ തിന്മയുടെ മേല്‍ വിജയം വരിക്കുമെന്നും, സത്യം അസത്യത്തേയും, രക്ഷ ശിക്ഷയേയും മറികടക്കുമെന്നും പാപ്പ തന്റെ കത്തിലൂടെ ലുലയെ ഓര്‍മ്മിപ്പിച്ചു. യേശുവിന്റെ പുനരുത്ഥാനത്തില്‍ വിശ്വസിക്കുവാനും, ധൈര്യം കൈവെടിയാതിരിക്കുവാനും പാപ്പ ഉപദേശിച്ചു. ജീവിതത്തിന്റെ അടിസ്ഥാന മൂല്യങ്ങളേയും, സ്വാതന്ത്ര്യത്തേയും, മാനുഷിക അന്തസിനേയും വിലമതിക്കുകയാണെങ്കില്‍ രാഷ്ട്രീയം കരുണയുടെ ഒരു ഉദാത്ത മാതൃകയായി മാറുമെന്നും പാപ്പ കത്തില്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. മനുഷ്യാവകാശ സംരക്ഷണത്തിനായി ഫ്രാന്‍സിസ് പാപ്പ നടത്തുന്ന ശ്രമങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടും, ബ്രസീലിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ടും ലുല മാര്‍പാപ്പക്കെഴുതിയ കത്തിനുള്ള പ്രതികരണമായിട്ടായിരിന്നു പാപ്പയുടെ മറുപടി കത്ത്. സ്വന്തം രാഷ്ട്രത്തെ സേവിക്കുവാനും, ജനതയെ സംരക്ഷിക്കുവാനും ചുമതലപ്പെട്ടവര്‍ക്ക് രാഷ്ട്രീയ ഉത്തരവാദിത്വങ്ങള്‍ ഒരു സ്ഥിരം വെല്ലുവിളിയാണെന്ന കാര്യം പാപ്പ ലുലയെ ഓര്‍മ്മിപ്പിച്ചു. 2003 മുതല്‍ 2010 വരെ ബ്രസീലിനെ നയിച്ച ലുല സാമ്പത്തിക തിരിമറികളുടേയും, അഴിമതിയുടേയും പേരിലാണ് ജയിലിലാകുന്നത്. 9 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് അദ്ദേഹത്തിന് വിധിച്ചിരിക്കുന്നത്. തടവറയിലാണെങ്കിലും ജനങ്ങള്‍ക്കിടയില്‍ ഇപ്പോഴും സ്വാധീനമുള്ള വ്യക്തിയാണ് ബ്രസീലിലെ ആദ്യത്തെ പ്രധാന സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനായ ലുല. എന്നാല്‍ അബോര്‍ഷന്‍, വിവാഹം, കുടുംബം എന്നീക്കാര്യങ്ങളില്‍ ലുല പുലര്‍ത്തിയിരുന്ന കത്തോലിക്കാ വിരുദ്ധനിലപാടുകള്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരിന്നു. ഈ സാഹചര്യത്തില്‍ ഫ്രാന്‍സിസ് പാപ്പ ലുലക്കെഴുതിയ കത്ത് ശ്രദ്ധേയമാകുകയാണ്.
Image: /content_image/News/News-2019-05-30-12:26:32.jpg
Keywords: ബ്രസീ