Contents
Displaying 10181-10190 of 25166 results.
Content:
10495
Category: 1
Sub Category:
Heading: അബോർഷനെ പിന്തുണച്ച് ഐക്യരാഷ്ട്രസഭയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥ
Content: ന്യൂയോര്‍ക്ക് സിറ്റി: അബോര്‍ഷനെന്ന ക്രൂരതയെ അവസാനിപ്പിക്കുവാന്‍ അമേരിക്കയില്‍ നടക്കുന്ന പ്രോലൈഫ് ശ്രമങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് ഐക്യരാഷ്ട്രസഭയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ രംഗത്ത്. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള യു.എന്‍ ഡെപ്യൂട്ടി ഹൈകമ്മീഷണറും ഓസ്ട്രേലിയന്‍ സ്വദേശിയുമായ കേറ്റ് ഗില്‍മോര്‍ ആണ് സമീപകാലത്ത് ചില അമേരിക്കന്‍ സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയ പ്രോലൈഫ് നിയമങ്ങളെ ‘പീഡനം’, ‘സ്ത്രീകള്‍ക്കെതിരായ അക്രമം’ തുടങ്ങിയ വിശേഷണങ്ങൾ നൽകിയിരിക്കുന്നത്. അബോര്‍ഷന്‍ നിരോധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് വാദിച്ചുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങളെ കുഴപ്പത്തിലാക്കുന്നതാണ് ചില അമേരിക്കന്‍ സംസ്ഥാനങ്ങള്‍ കൊണ്ടുവന്നിരിക്കുന്ന ഗര്‍ഭഛിദ്രത്തെ നിയന്ത്രിക്കുന്ന പുതിയ നിയമങ്ങളെന്നു അവർ പറഞ്ഞു. പ്രമുഖ മാധ്യമമായ ദി ഗാര്‍ഡിയനു നല്‍കിയ അഭിമുഖത്തിലാണ് പ്രസ്താവന നടത്തിയിരിക്കുന്നത്. ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമമെന്നാണ് ഗില്‍മോര്‍ അമേരിക്കയിലെ പ്രോലൈഫ് നിയമങ്ങളെ വിശേഷിപ്പിച്ചത്. അബോര്‍ഷനെ സംബന്ധിച്ച തങ്ങളുടെ നിഷ്പക്ഷ നിലപാട് അവസാനിപ്പിക്കുവാനും, അബോര്‍ഷന്‍ ഒരു മനുഷ്യാവകാശമായി പ്രഖ്യാപിക്കുവാനുമുള്ള വിവാദപരമായ തീരുമാനം 2006-ല്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ കൈകൊണ്ടപ്പോള്‍ അതിന്റെ എക്സിക്യൂട്ടീവ് ഡെപ്യൂട്ടി സെക്രട്ടറി ജനറലായിരുന്നത് ഇതേ ഗില്‍മോര്‍ തന്നെയാണ്. ഐക്യരാഷ്ട്രസഭയുടെ പോപ്പുലേഷന്‍ ഫണ്ടിന്റെ നേതൃ സ്ഥാനത്തിലും ഇവർ ഇരുന്നിട്ടുണ്ട്. 1973-ലെ റോ v. വേഡ് കേസിനെ തുടര്‍ന്ന്‍ അമേരിക്കയിൽ അബോര്‍ഷന്‍ നിയമപരമായതിനു ശേഷം ഇപ്പോള്‍ പല സംസ്ഥാനങ്ങളിലും അബോര്‍ഷനെതിരെയുള്ള വികാരം ശക്തമായികൊണ്ടിരിക്കുകയാണ്. മാതാവിന്റെ ഉദരത്തിലുള്ള കുരുന്നിന്റെ ഹൃദയമിടുപ്പ് വ്യക്തമായി തുടങ്ങിയതിനു ശേഷമുള്ള അബോര്‍ഷന്‍ നിരോധിച്ചുകൊണ്ടുള്ള നിയമനിര്‍മ്മാണം നിരവധി അമേരിക്കൻ സംസ്ഥാനങ്ങളിൽ പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. ഇത് അബോര്‍ഷന്‍ അനുകൂലികള്‍ക്കിടയില്‍ ആശങ്കക്ക് കാരണമായിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയില്‍ ഉയര്‍ന്ന പദവിയിലിരിക്കുന്ന ഗില്‍മോറിന്റെ ജീവന്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതിന് മുൻപും ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധികളും മനുഷ്യാവകാശ സംഘടന എന്ന പേരിൽ അറിയപ്പെടുന്ന ആംനസ്റ്റിയും അബോർഷനെ പിന്തുണച്ചു രംഗത്തു വന്നിരുന്നു.
Image: /content_image/News/News-2019-06-05-13:32:05.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി

10496
Category: 1
Sub Category:
Heading: ഈദിന് ഇറാഖിലെ ഇസ്ലാം മതസ്ഥർക്ക് റോസാപ്പൂക്കളുമായി ക്രൈസ്തവര്‍
Content: ബാഗ്ദാദ്: ഈദ് ദിനത്തിൽ ഇറാഖിലെ മൊസൂളിൽ ഇസ്ലാം മതസ്ഥർക്ക് റോസാപ്പൂക്കള്‍ നല്‍കിക്കൊണ്ട് ക്രൈസ്തവരുടെ സ്നേഹ പ്രകടനം. ക്രൈസ്തവരും, യസീദികളും, മറ്റു ചില ന്യൂനപക്ഷ വിഭാഗങ്ങളും ചേര്‍ന്നായിരിന്നു ഇസ്ലാം മത വിശ്വാസികൾക്ക് പൂക്കളും മധുരപലഹാരങ്ങളും കൈമാറിയത്. ജൂൺ നാലാം തീയതിയായിരിന്നു ഈ സ്നേഹ പ്രകടനം. ഉൺ പോൺഡി പെർ എന്ന ഇറ്റാലിയൻ സംഘടനയുടെ നേതൃത്വത്തില്‍ മുത്താന ജില്ലയിലെ റഷാൻ മോസ്കിന് മുന്നിലാണ് സാഹോദര്യ സ്നേഹം പ്രകടിപ്പിച്ച് ക്രൈസ്തവര്‍ രംഗത്തെത്തിയത്. ഇസ്ലാം മതസ്ഥര്‍ക്ക് റോസ പൂവ് നല്‍കാന്‍ നിനവേ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽനിന്നും വിശ്വാസികള്‍ എത്തിയിരിന്നു. ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് സ്ഥലങ്ങൾ പിടിച്ചെടുക്കാനുള്ള പോരാട്ടത്തിനിടയിൽ മുത്താന ജില്ലയിലെ ഭൂരിഭാഗം മേഖലകളിലും ഒട്ടനവധി നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 28നു യുദ്ധത്തിൽ നാശനഷ്ടം സംഭവിച്ച മൊസൂളിലെ വിശുദ്ധ തോമസിന്റെ നാമധേയത്തിലുള്ള സിറിയൻ കത്തോലിക്ക ദേവാലയത്തിൽവച്ച് സമാധാനത്തിനായി വിശുദ്ധ കുർബാന അർപ്പിക്കാൻ ഉൺ പോൺഡി പെർ സംഘടന മുൻകൈ എടുത്തിരുന്നു. ക്രൈസ്തവർക്കൊപ്പം വിശുദ്ധ കുർബാനയിൽ പങ്കുചേരാൻ അന്ന് മുസ്ലിം മത വിശ്വാസികളും എത്തിയത് ശ്രദ്ധ പിടിച്ചുപറ്റി. സിറിയൻ കത്തോലിക്ക സഭയുടെ ആർച്ച് ബിഷപ്പ് ബൌട്ട്റോസ് മോഷിയാണ് വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകിത്. അതേസമയം ഇസ്ലാമിക് സ്റ്റേറ്റ് ഭരിച്ചിരുന്ന കാലഘട്ടത്തിൽ മൊസൂളിൽ നിന്നും പലായനം ചെയ്ത ലക്ഷകണക്കിന് ആളുകളില്‍ 10 ശതമാനം ക്രൈസ്തവർ മാത്രമേ ഇതുവരെ തിരിച്ചുവന്നിട്ടുള്ളൂ.
Image: /content_image/News/News-2019-06-06-05:44:30.jpg
Keywords: ഇറാഖ

10497
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രത്തെ പിന്തുണച്ച നെറ്റ്ഫ്ലിക്സിന് ക്രൈസ്തവരുടെ ഇരുട്ടടി
Content: ജോർജിയ: ഗര്‍ഭഛിദ്രത്തെ തടഞ്ഞുകൊണ്ടുള്ള ബില്ല് പാസാക്കിയ അമേരിക്കയിലെ ജോർജിയ സംസ്ഥാനത്തു നിന്ന് നിക്ഷേപങ്ങൾ പിൻവലിക്കുമെന്ന് പ്രമുഖ വീഡിയോ സേവനദാതാക്കളായ നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചതിനു പിന്നാലെ കമ്പനിക്കു ഇരുട്ടടി നല്‍കികൊണ്ട് ക്രൈസ്തവ സമൂഹം. കമ്പനിയുടെ ഗര്‍ഭഛിദ്ര അനുകൂല നിലപാടിന് പിന്നാലെ ക്രൈസ്തവ വിശ്വാസികള്‍ കൂട്ടത്തോടെ സബ്സ്ക്രിപ്ഷൻ അവസാനിപ്പിക്കുകയായിരിന്നു. ഇതേ തുടര്‍ന്നു ഒന്നേകാല്‍ലക്ഷത്തോളം ഡോളറിന്റെ നഷ്ട്ടമാണ് കമ്പനിക്ക് കഴിഞ്ഞ ദിവസം ഉണ്ടായത്. ജൂണ്‍ നാലുവരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഇത്. രണ്ടു ദിവസത്തിനിടെ നഷ്ട്ടം ഇതിലും ഏറെ വലുതാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നെറ്റ്ഫ്ലികിനെതിരെ ഒരു പെറ്റീഷനായി ആരംഭിച്ച ക്യാംപെയിൻ മണിക്കൂറുകൾക്കുള്ളിൽ ക്രൈസ്തവ സമൂഹം ഏറ്റെടുക്കുകയായിരിന്നു. പ്രോലൈഫ് ആക്ടിവിസ്റ്റായ മാർക്കസ് പിറ്റ്മാനാണ് പെറ്റീഷൻ ആരംഭിച്ചത്. മാധ്യമങ്ങളെയും, ലിബറൽ നിലപാടുകളുള്ള കമ്പനികളെയും നമ്മളുടെ ഡോളറിനും വിലയുണ്ട് എന്ന് കാണിച്ചുകൊടുക്കണമെന്ന ആഹ്വാനവുമായിരിന്നു പെറ്റീഷന്‍. ക്രൈസ്തവ മൂല്യങ്ങൾക്കെതിരെ പലരും നീങ്ങുന്നത് മനസ്സ് മടുപ്പിച്ചെന്നും, തങ്ങളുടെ പണം നഷ്ടമാവുന്നത് ലിബറൽ മാധ്യമങ്ങൾക്ക് കണ്ട് നിൽക്കാൻ സാധിക്കില്ലായെന്നും പിറ്റ്മാൻ തുറന്നടിച്ചു. നെറ്റ്ഫ്ലിക്സിന് പിന്നാലെ സിനിമ കമ്പനിയായ ഡിസ്നിയും ജോര്‍ജ്ജിയയിലെ അബോര്‍ഷന്‍ നിയന്ത്രണത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ച് ഷൂട്ടിംഗ് പിന്‍വലിക്കുമെന്നു അറിയിച്ചിരിന്നു. അവര്‍ക്കും കൂടിയുള്ള മുന്നറിയിപ്പായിട്ടാണ് ക്രൈസ്തവര്‍ നെറ്റ്ഫ്ലിക്സിന് ഉണ്ടായ നഷ്ട്ടത്തെ ചൂണ്ടിക്കാണിക്കുന്നത്.
Image: /content_image/News/News-2019-06-06-06:34:17.jpg
Keywords: നെറ്റ്ഫ്ലി, അബോര്‍ഷ

10498
Category: 1
Sub Category:
Heading: പെന്തക്കുസ്ത തിരുനാളിന് ഒരുക്കങ്ങളുമായി വത്തിക്കാനും: ശനിയാഴ്ച ജാഗരണ പ്രാര്‍ത്ഥന
Content: വത്തിക്കാന്‍ സിറ്റി: പെന്തക്കുസ്ത തിരുനാളിന് ദിവസങ്ങള്‍ ശേഷിക്കേ വിവിധ ഒരുക്കങ്ങളുമായി വത്തിക്കാന്‍. റോമാ രൂപത വത്തിക്കാനില്‍ സംഘടിപ്പിക്കുന്ന തിരുനാള്‍ ജാഗരണ പ്രാര്‍ത്ഥനയിലും വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിലും ഫ്രാന്‍സിസ് പാപ്പ പങ്കെടുക്കും. ജൂണ്‍ 8 ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6 മണിക്കാണ് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടക്കുക. തുടര്‍ന്ന് ചത്വരത്തില്‍ സമ്മേളിക്കുന്ന വിശ്വാസികള്‍ക്കൊപ്പം പാപ്പ ദിവ്യബലി അര്‍പ്പിക്കും. ദൈവാരൂപിയുടെ ഏഴുദാനങ്ങളെ പ്രതിനിധീകരിച്ചു വിശ്വാസികള്‍ ദീപങ്ങളേന്തിയും ഉത്ഥിതനായ ക്രിസ്തുവിനെ പാടി സ്തുതിച്ചുമായിരിക്കും വത്തിക്കാനില്‍ എത്തുക. ഇറ്റലിയില്‍ അറിയപ്പെട്ട സംഗീതജ്ഞന്‍, മോണ്‍സീഞ്ഞോര്‍ മാര്‍ക്കോ ഫ്രിസീന നയിക്കുന്ന റോമാരൂപതയുടെ ഇരുനൂറംഗ ഗായകസംഘം ജാഗരണപ്രാര്‍ത്ഥനയ്ക്കും ദിവ്യബലിയ്ക്കും നേതൃത്വം നല്‍കും. റോം നിവാസികള്‍ക്ക് കന്യകാനാഥയുടെ പ്രത്യേക സംരക്ഷണം ലഭിച്ചതിന്‍റെ എഴുപത്തഞ്ചാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ട് അന്നേദിവസം ഡിവീനോ അമോരെ തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്കു പ്രദക്ഷിണവും സംഘടിപ്പിക്കുന്നുണ്ട്. ദൈവമാതാവിന്‍റെ അത്ഭുതചിത്രവും വഹിച്ചുകൊണ്ട് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍നിന്നും ആരംഭിക്കുന്ന ജാഗരണ പ്രദക്ഷിണം ഏകദേശം 20 കിമീ ദൈര്‍ഘ്യമുള്ളതാണ്. പെന്തക്കൂസ്ത തിരുനാളിന് പാപ്പയോടൊപ്പം പ്രാര്‍ത്ഥിച്ചും, ദിവ്യബലിയര്‍പ്പിച്ചും പങ്കെടുക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് വികാരി ജനറല്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ ദി ഡോനാത്തിസ് പറഞ്ഞു.
Image: /content_image/News/News-2019-06-06-07:30:58.jpg
Keywords: പെന്തക്കു, പരിശുദ്ധ

10499
Category: 1
Sub Category:
Heading: കര്‍ദ്ദിനാളിനെതിരെയുള്ള രേഖകള്‍ വ്യാജം തന്നെ: സര്‍ക്കുലറുമായി കെസിബിസി
Content: കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെയുള്ള രേഖകള്‍ വ്യാജമാണെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി. ഇപ്പോള്‍ നടക്കുന്ന പോലീസ് അന്വേഷണം യാതൊരു ബാഹ്യസമ്മര്‍ദ്ദവും ഇടപെടലും കൂടാതെ മുന്നോട്ടുപോകണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ഈ രേഖകളുടെ ഉള്ളടക്കം സത്യവിരുദ്ധമാണെന്ന് വിലയിരുത്തുന്നുവെന്നും കെസിബിസി അല്പ്പം മുന്‍പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ രേഖപ്പെടുത്തി. എത്രയുംവേഗം ഇതിന്‍റെ നിജസ്ഥിതി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും ഒറ്റക്കെട്ടായി പ്രശ്നങ്ങള്‍ക്ക് ക്രിസ്തീയമായ പരിഹാരമുണ്ടാക്കാനും സഭാംഗങ്ങളെല്ലാം ആത്മാര്‍ത്ഥമായി സഹകരിക്കണമെന്നും കെസിബിസി അഭ്യര്‍ത്ഥിച്ചു. കേരളത്തിലെ എല്ലാ കത്തോലിക്ക ദേവാലയങ്ങളിലും ജൂണ്‍ 9-ാം തീയതി വായിക്കാനുള്ള നിര്‍ദ്ദേശവുമായാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. #{red->none->b-> സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം }# കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി, ജൂണ്‍ മാസം 4ഉം 5ഉം തീയതികളില്‍, കേരളത്തിലെ കത്തോലിക്കാ മെത്രാന്മാരെല്ലാവരും കെസിബിസിയുടെ വര്‍ഷകാല സമ്മേളനത്തില്‍ സംബന്ധിക്കുകയായിരുന്നു. കുറെയേറെ സമയമെടുത്ത് ഞങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വം ചര്‍ച്ച ചെയ്തത് കേരളസഭയിലെ ഉത്തരവാദത്വപ്പെട്ടവരുടെ ഇടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ കാരണം അറിഞ്ഞോ അറിയാതെയോ സമൂഹത്തിന് നല്കിക്കൊണ്ടിരിക്കുന്ന എതിര്‍സാക്ഷ്യങ്ങളെക്കുറിച്ചാണ്. രണ്ടു കൊല്ലത്തിലധികമായി സഭയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇടര്‍ച്ചകള്‍ വിശ്വാസികളുടെ ഇടയില്‍ ഏറെ സംശയങ്ങള്‍ക്കും സമൂഹത്തില്‍ ഏറെ വിവാദങ്ങള്‍ക്കും ഇടയായിട്ടുണ്ട് എന്ന വസ്തുത ഞങ്ങള്‍ തിരിച്ചറിയുന്നു. ഇതുവഴി വിശ്വാസികള്‍ക്കും പൊതുസമൂഹത്തിനുമുണ്ടായ വേദനയിലും ഇടര്‍ച്ചയിലും ഞങ്ങള്‍ ഖേദിക്കുന്നു. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സംശയങ്ങളും ആരോപണങ്ങളും സഭയ്ക്കുള്ളില്‍ത്തന്നെ പരിഹരിക്കാന്‍വേണ്ട നടപടികളും സംവിധാനങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ആരോപിക്കപ്പെടുന്നതുപോലുള്ള അഴിമതികള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് കെസിബിസിയില്‍ നടന്ന ചര്‍ച്ചകളില്‍നിന്ന് വ്യക്തമാകുന്നത്. എത്രയുംവേഗം ഇതിന്‍റെ നിജസ്ഥിതി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും ഒറ്റക്കെട്ടായി പ്രശ്നങ്ങള്‍ക്ക് ക്രിസ്തീയമായ പരിഹാരമുണ്ടാക്കാനും സഭാംഗങ്ങളെല്ലാം ആത്മാര്‍ത്ഥമായി സഹകരിക്കണമെന്ന് കെസിബിസി അഭ്യര്‍ത്ഥിക്കുന്നു. സമീപകാലത്തുണ്ടായ വ്യാജരേഖാവിവാദത്തെ കെസിബിസി വസ്തുനിഷ്ഠമായ രീതിയില്‍ അവലോകനം ചെയ്യുകയും വിലയിരുത്തുകയും ചെയ്തു. ഇക്കാര്യത്തില്‍ ശരിയായ ദിശാബോധം നല്കുന്നതാണ് സീറോ മലബാര്‍ സിനഡിന്‍റെ തീരുമാനം. ഇപ്പോള്‍ നടക്കുന്ന പോലീസ് അന്വേഷണം യാതൊരു ബാഹ്യസമ്മര്‍ദ്ദവും ഇടപെടലും കൂടാതെ മുന്നോട്ടുപോകണമെന്നാണ് കെസിബിസി ആവശ്യപ്പെടുന്നത്. ഈ രേഖകളുടെ ഉള്ളടക്കം സത്യവിരുദ്ധമാണെന്ന് കെസിബിസി വിലയിരുത്തുന്നു. അന്വേഷണത്തിലൂടെ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും അവര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ എടുക്കുകയും വേണം. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സഭയില്‍ ഭിന്നത സൃഷ്ടിക്കാനുളള തല്പരകക്ഷികളുടെ ശ്രമത്തെക്കുറിച്ച് വിശ്വാസികള്‍ ജാഗ്രതപുലര്‍ത്തണം. ഈ വിഷയത്തില്‍ അനാവശ്യമായ പത്രപ്രസ്താവനകളോ മറ്റു വിവാദങ്ങളോ ഉണ്ടാക്കുന്നതില്‍നിന്ന് ബന്ധപ്പെട്ടവര്‍ വിട്ടുനില്ക്കണമെന്ന് കെസിബിസി ആവശ്യപ്പെടുന്നു. വന്നുപോയ വീഴ്ചകളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുകയും ഒറ്റക്കെട്ടായി ക്രിസ്തീയസ്നേഹത്തിന് തിളക്കമാര്‍ന്ന സാക്ഷ്യം നല്കുകയും ചെയ്യാനുള്ള തീരുമാനത്തോടുകൂടിയാണ് സഭാമേലധ്യക്ഷന്മാര്‍ ഈ വിഷയത്തിന്മേലുള്ള ചര്‍ച്ച ഉപസംഹരിച്ചത്. സഭാംഗങ്ങളുടെയെല്ലാം പ്രാര്‍ത്ഥനാപൂര്‍വകമായ സഹായസഹകരണങ്ങള്‍ക്ക് നന്ദി പറയുകയും തുടര്‍ന്നും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും സഹകരിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. സ്നേഹാദരങ്ങളോടെ, ആര്‍ച്ചുബിഷപ് എം. സൂസപാക്യം <br> പ്രസിഡന്‍റ്, കെസിബിസി പി.ഒ.സി, കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയം, കൊച്ചി - 682 025 NB: 2019 ജൂണ്‍ 9-ാം തീയതി ഈ സര്‍ക്കുലര്‍ കേരളത്തിലെ സീറോ മലബാര്‍, ലത്തീന്‍, മലങ്കര കത്തോലിക്കാസഭ കളിലെ എല്ലാ ദൈവാലയങ്ങളിലും ദിവ്യബലി അര്‍പ്പിക്കപ്പെടുന്ന എല്ലാ സ്ഥാപനങ്ങളിലും വായിക്കുകയോ ഇതിലെ ആശയങ്ങള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കുകയോ ചെയ്യണം.
Image: /content_image/News/News-2019-06-06-07:59:56.jpg
Keywords: കെസിബിസി

10500
Category: 1
Sub Category:
Heading: ഇസ്രായേൽ പ്രസിഡന്റ് ജറുസലേമിലെ ക്രൈസ്തവ നേതാക്കളുമായി ചര്‍ച്ച നടത്തി
Content: ജറുസലേം: ഇസ്രായേൽ പ്രസിഡന്റ് റൂവൻ റിവലിൻ ജറുസലേമിലെ വിവിധ ക്രൈസ്തവ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ജൂൺ മൂന്നാം തീയതി തിരുക്കല്ലറ ദേവാലയത്തിന്റെയും ജറുസലേമിലെ മറ്റ് വിശുദ്ധ സ്ഥലങ്ങളുടെയും ചുമതല വഹിക്കുന്ന ഫ്രാൻസിസ്കൻ സഭയുടെ ജെറുസലേമിലെ അധ്യക്ഷന്മാര്‍ താമസിക്കുന്ന സെന്റ് സേവ്യേഴ്സ് സന്യാസ ആശ്രമത്തില്‍വെച്ചാണ് കൂടിക്കാഴ്ച നടന്നത്. ഫ്രാൻസിസ്കൻ വൈദികനായ ഫാ. ഡേവിഡ് ഗ്രേനിയർ ഇസ്രായേലി പ്രസിഡന്റിനെയും, മറ്റു രാഷ്ട്രീയ മത നേതാക്കളെയും സ്വീകരിച്ചു. ജറുസലേമിലെ 800 വർഷം പൂർത്തിയാകുന്ന ഫ്രാൻസിസ്കൻ സാന്നിധ്യത്തെ പ്രസിഡന്‍റ് സ്മരിച്ചു. ജെറുസലേമിലെ ഫ്രാൻസിസ്കൻ സഭയുടെ ചുമതല വഹിക്കുന്ന ഫാ. ഫ്രാന്സിസ്കോ പാറ്റോൺ അതിഥികളെ അഭിവാദനം ചെയ്തതിനുശേഷം കൂടിക്കാഴ്ചയുടെ പ്രാധാന്യത്തെപ്പറ്റി വിശദീകരിച്ചു. ഇത്തവണ ക്രൈസ്തവർ ഈസ്റ്റർ ആഘോഷിച്ച സമയത്തു തന്നെയാണ് യഹൂദർ പെസഹാ ആഘോഷിച്ചതെന്നും, അതേസമയം തന്നെയാണ് ഇസ്ലാം മത വിശ്വാസികൾ റമദാൻ മാസം ആരംഭിച്ചതെന്നും അദ്ദേഹം പരാമര്‍ശിച്ചു. മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് അദ്ദേഹം ഇസ്രായേലി സർക്കാരിന് നന്ദി പറഞ്ഞു. സമാധാന ശ്രമങ്ങൾക്കും, ചർച്ചകൾക്കും പകരം വിഭാഗീയത ഉണ്ടാക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ എണ്ണത്തിലുള്ള വർദ്ധനവിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. സമീപപ്രദേശമായ ഗാസയിൽ ക്രൈസ്തവർ അനുഭവിക്കുന്ന പീഡനങ്ങളെ പറ്റിയും ഫ്രാന്സിസ്കോ പാറ്റോൺ തന്റെ ആശങ്ക പങ്കുവെച്ചു. മറുപടി പ്രസംഗത്തിൽ ഇസ്രായേൽ, ജെറുസലേമിന്റെ രക്ഷാധികാരി എന്നനിലയിൽ മതസ്വാതന്ത്രം സംരക്ഷിക്കുമെന്ന് പ്രസിഡന്‍റ് റൂവൻ റിവലിൻ ക്രൈസ്തവ നേതൃത്വത്തിന് ഉറപ്പുനൽകി. തിരുകല്ലറ ദേവാലയം പുതുക്കിപ്പണിയാനുള്ള പുതിയ ഉടമ്പടിയിൽ സന്തോഷം രേഖപ്പെടുത്തിയാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Image: /content_image/News/News-2019-06-06-10:07:35.jpg
Keywords: ഇസ്രായേ

10501

Image: /content_image/News/News-2019-06-06-10:13:49.jpg

10502

Image: /content_image/News/News-2019-06-06-10:15:35.jpg

10503
Category: 13
Sub Category:
Heading: മദർ ആഞ്ജലിക്കയുടെ ആത്മീയ പുത്രൻ പൗരോഹിത്യത്തെ പുല്‍കി
Content: വാഷിംഗ്ടൺ ഡിസി: ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക മാധ്യമ ശൃംഖലയായ ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്ക് (EWTN) സ്ഥാപകയായ മദർ ആഞ്ജലിക്കയുടെ ആത്മീയ പുത്രൻ മൈക്കിൾ ബേക്കർ പൗരോഹിത്യ പട്ടം സ്വീകരിച്ചു. വാഷിംഗ്ടണിലെ അമലോത്ഭവ മാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രല്‍ ദേവാലയത്തില്‍വെച്ചാണ് മരിയന്‍ വൈദികനായി അദ്ദേഹം തിരുപട്ടം സ്വീകരിച്ചത്. മൈക്കിൾ ബേക്കറിന്റെ പൗരോഹിത്യ സ്വീകരണത്തിന് സാക്ഷ്യം വഹിക്കാന്‍ അദ്ദേഹത്തിന്റെ മാതാവ് അന്ന കാലിഫോർണിയയിൽ നിന്ന് എത്തിയിരുന്നു. 2005-ലാണ് കാലിഫോർണിയയില്‍ ജനിച്ച മൈക്കിൾ ബേക്കർ മദർ ആഞ്ജലിക്ക സ്ഥാപിച്ച ഫ്രാൻസിസ്കൻ സന്യാസ സഭയിൽ ചേര്‍ന്നത്. ജിയോവാനി മരിയ എന്ന പേരാണ് മദർ ആഞ്ജലിക്ക അദ്ദേഹത്തിന് നൽകിയത്. തുടര്‍ന്നുള്ള കാലയളവില്‍ മൈക്കിൾ ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്കിൽ പ്രോഗ്രാം പ്രൊഡ്യൂസറായും പ്രവർത്തിച്ചു. തന്റെ ആത്മീയ പുത്രന്‍ എന്ന നിലയിലാണ് മദര്‍ ആഞ്ജലിക്ക അവനെ കണ്ടത്. നാലുവര്‍ഷങ്ങള്‍ക്ക് ശേഷം 2009-ല്‍ ജപമാലഭക്തിക്കായി പ്രത്യേകം പ്രതിഷ്ഠിതമായ ഒക്ടോബർ ഒക്ടോബർ മാസത്തില്‍ പിറന്നാളിന് ഒരാഴ്ച മുമ്പ് ഫാത്തിമ മാതാവിന്റെ രൂപത്തിനു മുന്നില്‍ നിശബ്ദമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉണ്ടായ ദൈവീക അനുഭവമാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റി മറിച്ചത്. “ഞാൻ നിനക്കൊരു പിറന്നാൾ സമ്മാനം നൽകും, അത് എന്താണെന്ന് നീ ഇപ്പോൾ മനസ്സിലാക്കുകയില്ല” എന്ന സ്വരം അദ്ദേഹം കേട്ടു. അത് പരിശുദ്ധ അമ്മയുടെ സ്വരമാണെന്ന് അദ്ദേഹം ഇപ്പോള്‍ ഓര്‍ക്കുന്നു. ഏതാനും നാളുകൾക്കുള്ളിൽ അദ്ദേഹം ഫ്രാൻസിസ്കൻ സമൂഹം വിട്ട്, വ്യാകുല മാതാവിന്റെ മരിയൻ വൈദികരുടെ പൗരോഹിത്യ സഭയിൽ ചേർന്നു. മരിയ ഭക്തിയില്‍ ആകൃഷ്ട്ടനായാണ് അദ്ദേഹം മരിയൻ വൈദികർക്ക് ഒപ്പം ചേരാൻ തീരുമാനിക്കുന്നത്. ഒടുവില്‍ മൈക്കിളിന് മാതാവ് വാഗ്ദാനം ചെയ്ത ആ സമ്മാനം എന്താണെന്ന് മനസിലായി. മരിയൻ വൈദികനായ ഒരു ജീവിതമാണ് മാതാവ് തനിക്കു തന്ന സമ്മാനം. സുവിശേഷവത്ക്കരണത്തിന് വേണ്ടി രാപ്പകല്‍ ഇല്ലാതെ അദ്ധ്വാനിച്ച മദര്‍ ആഞ്ജലിക്കയോടൊപ്പമുള്ള സമയം തനിക്ക് ലഭിച്ച സമ്മാനമാണെന്നാണ് മൈക്കിൾ ബേക്കർ ഇന്ന്‍ സ്മരിക്കുന്നത്. ഓഹിയോ സംസ്ഥാനത്തിലെ സ്റ്റൂബന്‍വില്ലയിലെ മരിയന്‍ ഹൌസില്‍ ഫൊര്‍മേറ്ററായാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന ആദ്യ ശുശ്രൂഷ ദൌത്യം.
Image: /content_image/News/News-2019-06-06-12:05:41.jpg
Keywords: പൗരോഹി

10504
Category: 18
Sub Category:
Heading: സര്‍ക്കുലറില്‍ കെസിബിസിയുടെ വിശദീകരണം
Content: കൊച്ചി: കെസിബിസി ഇന്നു പുറത്തിറക്കിയ സര്‍ക്കുലറില്‍ (3197/K-5/KCBC/OL/DS) കൂടുതല്‍ വിശദീകരണം. എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാടിനെ സംബന്ധിച്ചു അഴിമതി ആരോപണളുടെ നിജാവസ്ഥ വ്യക്തമാക്കണമെന്ന് പലരും ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കെസിബിസിയില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളുടെ സൂചന മാത്രമേ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുള്ളതെന്നു കെസിബിസി പ്രസ്താവനയില്‍ കുറിച്ചു. അന്വേഷണ കമ്മീഷന്‍ റോമില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ഉള്ളടക്കമെന്തെന്നു മെത്രാന്‍ സമിതിക്ക് അറിയില്ല. ഈ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള റോമിന്റെ കണ്ടെത്തലുകള്‍ക്കും അംഗീകാരത്തിനും ശേഷം മാത്രമേ അതിന്റെ നിജാവസ്ഥ വെളിപ്പെടുകയുള്ളൂ. ഇന്ന്‍ രാവിലെ പുറത്തിറക്കിയ സര്‍ക്കുലര്‍ ഞായറാഴ്ച വായിക്കേണ്ടതില്ലെന്നും കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് പ്രസ്താവനയില്‍ അറിയിച്ചു.
Image: /content_image/India/India-2019-06-06-16:06:01.jpg