Contents
Displaying 10221-10230 of 25166 results.
Content:
10535
Category: 1
Sub Category:
Heading: 2020ൽ ഇറാഖ് സന്ദർശിക്കാനായുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണത്താല്‍ നൂറുകണക്കിന് ക്രൈസ്തവരുടെ രക്തം വീണ പീഡന ഭൂമിയായ ഇറാഖ് സന്ദര്‍ശിക്കുവാന്‍ വീണ്ടും ആഗ്രഹം പ്രകടിപ്പിച്ചു ഫ്രാന്‍സിസ് പാപ്പ. ഓറിയന്റൽ കത്തോലിക്ക സഭകൾക്ക് സഹായങ്ങൾ നൽകുന്ന ദി റീ യൂണിയൻ ഓഫ് എയിഡ് ഏജൻസീസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുരക്ഷാ പ്രശ്നങ്ങളെ വകവെക്കാതെ 2020ൽ ഇറാഖ് സന്ദർശിക്കാനായുള്ള ആഗ്രഹം ഫ്രാൻസിസ് മാർപാപ്പ അറിയിച്ചത്. റീ യൂണിയന്റെ കീഴിൽ വരുന്ന വിശ്വാസികൾ പീഡനമേൽക്കുന്ന സിറിയ, യുക്രൈൻ, വിശുദ്ധനാട് തുടങ്ങിയ സ്ഥലങ്ങളുടെ പേര് പാപ്പ പരാമർശിച്ചു. ഇറാഖിന്റെ പേര് പാപ്പ പ്രത്യേകം സൂചിപ്പിക്കുകയായിരിന്നു. പ്രാദേശിക ശക്തികളുടെ പേരിൽ പോരടിക്കാതെ പൊതുനന്മയ്ക്കായി ലഭ്യമായതെല്ലാം പങ്കുവെക്കുന്ന ഒരു സമാധാനത്തിന്റെ ഭാവി ഇറാഖ് രൂപപ്പെടുത്തിയെടുക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ് രാജ്യത്തിന്റെ പലഭാഗങ്ങളും പിടിച്ചെടുത്തപ്പോൾ ഒരുപാട് പീഡനങ്ങളും, ക്ലേശങ്ങളും സഹിക്കേണ്ടി വന്നവരാണ് ഇറാഖിലെ ആയിരക്കണക്കിന് ക്രൈസ്തവർ. കത്തോലിക്കാ സഭയും ഓർത്തഡോക്സ് സഭയും ഉൾപ്പെടെയുള്ള പൗരസ്ത്യസഭകൾക്ക് ഇറാഖിൽ സാന്നിധ്യമുണ്ട്. ഫ്രാൻസിസ് മാർപാപ്പ ഇറാഖ് സന്ദർശിച്ചാൽ അത് ഇറാഖിലേയ്ക്ക് ഏതെങ്കിലും ഒരു പാപ്പ നടത്തുന്ന ആദ്യത്തെ അപ്പസ്തോലിക സന്ദർശനമായിരിക്കും. ഇതിനു മുമ്പും ഇറാഖ് സന്ദർശനത്തിനെ കുറിച്ച് പാപ്പക്കു പദ്ധതി ഉണ്ടായിരുന്നെങ്കിലും സുരക്ഷാകാരണങ്ങളാൽ റദ്ദാക്കുകയായിരുന്നു. പ്ലീനറി കൂടിക്കാഴ്ചക്കു ദി റീ യൂണിയൻ ഓഫ് ഏയ്ഡ് ഏജൻസീസിന് പാപ്പ നന്ദി പറഞ്ഞു.
Image: /content_image/News/News-2019-06-11-05:08:33.jpg
Keywords: ഇറാഖ

10536
Category: 18
Sub Category:
Heading: കൂട്ടായ്മയാണ് സഭയുടെ ശക്തി: സംയുക്ത വൈദികസമിതി
Content: തലശ്ശേരി: കൂട്ടായ്മയാണ് സഭയുടെ ശക്തി എന്ന് സീറോ മലബാര്‍ സഭയയുടെ തലശ്ശേരി പ്രവിശ്യാ സംയുക്ത വൈദികസമിതി സമ്മേളനം. കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന പ്രവിശ്യയിലെ ആറ് രൂപതകള്‍ - തലശ്ശേരി, മാനന്തവാടി, താമരശ്ശേരി, മാണ്ഡ്യ, ഭദ്രാവതി, ബല്‍ത്തങ്ങാടി - ഒരുമിച്ചുള്ള സംയുക്ത വൈദികസമിതി സമ്മേളനം തലശ്ശേരി സന്ദേശഭവനില്‍ വച്ച് നടന്നു. എല്ലാ രൂപതകളിലെയും മെത്രാډാരും വൈദികസമിതി അംഗങ്ങളും പങ്കെടുത്തു. സീറോ മലബാര്‍ സഭയുടെ കൂട്ടായ്മയും ഐക്യവും വ്യത്യസ്ത തലങ്ങളില്‍ വളര്‍ത്തുന്നതിനാവശ്യമായ മാര്‍ഗ്ഗങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ ബിഷപ് റെമിജിയൂസ് ഇഞ്ചനാനിയില്‍ സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ ബല്‍ത്തങ്ങാടി രൂപതാദ്ധ്യക്ഷന്‍ ബിഷപ് ലോറന്‍സ് മുക്കുഴി അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് തലശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ജോര്‍ജ്ജ് ഞരളക്കാട്ട് യോഗം ഉദ്ഘാടനം ചെയ്യുകയും യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ ബിഷപ് ജോസ് പൊരുന്നേടം യോഗത്തിന് ആശംസകളര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് തലശ്ശേരി അതിരൂപതാ സഹായമെത്രാന്‍ ബിഷപ് ജോസഫ് പാംപ്ലാനി സമ്മേളനത്തെ അഭിസംബോധന ചെയ്ത് വിഷയാവതരണം നടത്തി. സഭയിലെ ഭിന്നതകളെ സഭയുടെ ശത്രുക്കള്‍ ഉപകരണങ്ങളാക്കുകയാണെന്നും നിസ്സാരകാര്യങ്ങളില്‍ ശ്രദ്ധ പതിച്ച് ഊര്‍ജ്ജം ചെലവാക്കുന്ന നാം അതിപ്രധാനമായ പലതും കാണുന്നില്ലെന്നും സഭാകൂട്ടായ്മക്കെതിരേ സംഭവിക്കുന്ന സംഘടിതമായ ആക്രമണങ്ങളെ അവഗണിക്കുകയാണെന്നും യോഗം വിലയിരുത്തി. അന്തഃഛിദ്രങ്ങള്‍ നമ്മെ ദുര്‍ബലപ്പെടുത്തുന്നതിനാല്‍ സഭക്കുള്ളില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ സഭാശരീരത്തെത്തന്നെ മുറിവേല്പിക്കുന്നതിന് നാം സാക്ഷിയാകുന്നത് സങ്കടകരമായ കാഴ്ചയാണ്. തുടര്‍ന്ന് വിവിധ രൂപതകളിലെ അജപാലനപ്രശ്നങ്ങള്‍ പ്രതിനിധികള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ഗ്രൂപ്പ് ചര്‍ച്ചയില്‍ ആനുകാലികപ്രസക്തമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കര്‍കര്‍ നേരിടുന്ന വിവിധപ്രശ്നങ്ങളായ വിലത്തകര്‍ച്ച, വന്യമൃഗശല്യം, കുടിയൊഴിക്കല്‍ ഭീഷണി തുടങ്ങിയവയെ സംഘാതമായി പ്രതിരോധിക്കണമെന്നും സമാനമായ പ്രശ്നങ്ങളെ നേരിടുന്നതിനും കര്‍ഷകജനതയുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും പ്രവിശ്യയിലെ രൂപതകള്‍ ഒരുമിച്ചു പരിശ്രമിക്കണമെന്നും യോഗം തീരുമാനിച്ചു. കാര്‍ഷികമേഖല നേരിടുന്ന ഗുരുതരപ്രതിസന്ധികളിലേക്ക് സര്‍ക്കാരിന്‍റെ ശ്രദ്ധ അടിയന്തിരമായി പതിയണമെന്ന് യോഗം ആവശ്യപ്പെട്ടു. ആരാധനാക്രമം, ഭക്തസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍, അജപാലനനയങ്ങള്‍ എന്നിവയിലുള്ള ഐകരൂപ്യം സഭയെ ശക്തിപ്പെടുത്തുന്നതിന് അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ പ്രവിശ്യയിലെ മെത്രാډരെ യോഗം ചുമതലപ്പെടുത്തി. തലശ്ശേരി അതിരൂപതയുടെ സംയുക്ത വൈദികസമിതി ഏകകണ്ഠേന സീറോ മലബാര്‍ സഭയിലെ കാലികപ്രശ്നങ്ങളിലുള്ള ഉത്കണ്ഠ രേഖപ്പെടുത്തി. സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ് ജോര്‍ജ്ജ് ആലഞ്ചേരി പിതാവിന് പൂര്‍ണ്ണപിന്തുണയും ഐക്യദാര്‍ഢ്യവും യോഗം പ്രഖ്യാപിച്ചു. കൂട്ടായ്മയുടെ ചൈതന്യത്തെ അപഹരിച്ച് സഭയെ ആത്മീയമായും സമുദായത്തെ ആന്തരികമായും ദുര്‍ബലപ്പെടുത്തുന്ന എല്ലാ ശൈലികളും പ്രവര്‍ത്തനങ്ങളും സഭയൊന്നാകെ ബഹിഷ്കരിക്കണമെന്ന് സംയുക്ത വൈദികസമിതി ആവശ്യപ്പെട്ടു. മാനന്തവാടി രൂപതാ വികാരി ജനറാള്‍ മോണ്‍. അബ്രാഹം നെല്ലിക്കല്‍ സമ്മേളനത്തില്‍ കൃതജ്ഞത രേഖപ്പെടുത്തി.
Image: /content_image/India/India-2019-06-11-05:20:32.jpg
Keywords: വൈദിക

10537
Category: 18
Sub Category:
Heading: ഇടതുപക്ഷത്തിനേറ്റ പരാജയത്തിന് കാരണം ന്യൂനപക്ഷങ്ങള്‍ക്കു പരിഗണന നല്‍കാത്തത് മൂലം: കെആര്‍എല്‍സിസി
Content: കൊച്ചി: പിന്നോക്ക, ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് അര്‍ഹമായ പരിഗണനയും പങ്കാളിത്തവും ഇടതുസര്‍ക്കാര്‍ നല്‍കാത്തതുകൊണ്ടാണു പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുപക്ഷത്തിനു പരാജയം നേരിടേണ്ടിവന്നതെന്നു കെആര്‍എല്‍സിസി ശില്പശാല വിലയിരുത്തി. ദേശീയതലത്തില്‍ നീതി ആയോഗ് മുതല്‍ ഗ്രാമപഞ്ചായത്തുതലം വരെ ഇന്ത്യയിലെ പിന്നോക്കജനവിഭാഗങ്ങള്‍ക്ക് ആനുപാതികമായ പങ്കാളിത്തം ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ലത്തീന്‍ കത്തോലിക്കരുള്‍പ്പെടെയുള്ള പിന്നോക്ക ജനവിഭാഗങ്ങളുടെ മുഖ്യധാരയിലുള്ള സാന്നിധ്യത്തിന് കുറവുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഭരണഘടന ഉറപ്പുനല്കുന്ന നീതിയും അവസരസമത്വവും പിന്നോക്കജനവിഭാഗങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള നടപടികളെടുക്കണം. ഗ്രാമപഞ്ചായത്തുകളുടെ പുനഃക്രമീകരണത്തില്‍ മണ്ഡല്‍ കമ്മീഷന്‍ ശിപാര്‍ശകളുടെ തത്വങ്ങള്‍ പാലിക്കപ്പെടണമെന്നും ശില്പശാല ആവശ്യപ്പെട്ടു. എറണാകുളം ആശീര്‍ഭവനില്‍ നടന്ന ശില്പശാല 'അധികാരപങ്കാളിത്തം നീതി സമൂഹത്തിന്' എന്ന വിഷയം ചര്‍ച്ച ചെയ്തു.
Image: /content_image/India/India-2019-06-11-08:16:54.jpg
Keywords: കെആര്‍എല്‍സിസി

10538
Category: 1
Sub Category:
Heading: കുട്ടി പുരോഹിതന്റെ ബലിയര്‍പ്പണം നവമാധ്യമങ്ങളില്‍ വൈറല്‍
Content: നാലു വയസ്സിനും ആറ് വയസ്സിനും ഇടയില്‍ പ്രായം തോന്നിക്കുന്ന ഒരു ബാലനാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ താരം. തന്റെ വീട്ടില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നപോലെ അഭിനയിക്കുന്ന നിഷ്കളങ്കമായ ദൃശ്യങ്ങളാണ് അവനെ സമൂഹമാധ്യമങ്ങളുടെ പ്രിയപ്പെട്ടവനാക്കിയത്. ഓണ്‍ലൈന്‍ കത്തോലിക്കാ ന്യൂസ് പോര്‍ട്ടലായ ‘വികത്തോലിക്’ല്‍ നിന്നും ലഭിച്ച ഈ വീഡിയോ ഇപ്പോള്‍ ഫേസ്ബുക്കില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ദിവ്യബലിക്ക് അണിയുന്ന തരത്തിലുള്ള വസ്ത്രങ്ങളും ധരിച്ചാണ് ബാലന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതായി അഭിനയിക്കുന്നത്. ഇംഗ്ലീഷിലും, ലത്തീനിലുമായി കുര്‍ബാന ചൊല്ലാനും ഈ കുഞ്ഞ് ശ്രമിക്കുന്നുണ്ട്. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Flivefromlourdes%2Fvideos%2F486804612061142%2F&show_text=0&width=560" width="560" height="420" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> ‘ക്യൂട്ട് ലിറ്റില്‍ പ്രീസ്റ്റ്’ എന്ന തലക്കെട്ടോടെ ജൂണ്‍ 5ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതുവരെ മൂന്നുലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. അയ്യായിരത്തില്‍ അധികം ഷെയറുകളും, മൂവായിരത്തോളം പ്രതികരണങ്ങളുമാണ് ഈ വീഡിയോ നേടിയിരിക്കുന്നത്. ഒരു പുരോഹിതനാകുവാന്‍ ദൈവം ഇവനെ അനുഗ്രഹിക്കട്ടെ എന്ന തരത്തിലുള്ള കമന്റുകളാണ് വീഡിയോക്ക് ലഭിച്ചതിലധികവും. 2012-ല്‍ ഈ വീഡിയോ യൂട്യൂബില്‍ തരംഗമായി മാറിയിരിന്നു. ഇതിനു മുന്‍പും ചെറിയ കുട്ടികള്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതായി അഭിനയിക്കുന്ന വീഡിയോകള്‍ യൂട്യൂബിലും, സമൂഹ മാധ്യമങ്ങളിലും തരംഗമായിട്ടുണ്ട്.
Image: /content_image/News/News-2019-06-11-08:57:58.jpg
Keywords: വൈറ

10539

Image: /content_image/News/News-2019-06-11-08:58:09.jpg

10540
Category: 1
Sub Category:
Heading: ബലിയര്‍പ്പണത്തിന് തൊട്ടുമുന്‍പ് പോളിഷ് വൈദികന് കുത്തേറ്റു
Content: റോക്ലോ സിറ്റി: വിശുദ്ധ കുർബാന അര്‍പ്പണത്തിന് തൊട്ടുമുന്‍പ് പോളണ്ടിൽ വൈദികന് കുത്തേറ്റു. തിങ്കളാഴ്ച പോളിഷ് നഗരമായ റോക്ലോ സിറ്റിയിലെ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള ദേവാലയത്തില്‍ രാവിലെ ബലിയര്‍പ്പണത്തിന് തയാറെടുക്കുമ്പോഴായിരിന്നു ഫാ. ഇരെനൂസ് ബകലർക്കിസ്ക്ക് എന്ന വൈദികന് കുത്തേറ്റത്. അന്‍പത്തിയേഴ് വയസ്സു പ്രായം തോന്നിക്കുന്ന വ്യക്തിയാണ് ആക്രമിച്ചത്. കത്തോലിക്കാ സഭയിലെ പ്രശ്നങ്ങളും പ്രതിസന്ധികളും സംസാരിച്ച് രോഷാകുലനായി പ്രതി കത്തിയെടുത്ത് കുത്തുകയുമായിരുന്നു. വൈദികന്റെ നെഞ്ചിലും വയറിലും സാരമായ പരിക്കുകളാണ് ഏറ്റത്. കണ്ടുനിന്നവർ ഉടന്‍തന്നെ വൈദികനെ ആശുപത്രിയിലെത്തിച്ചു. സംഭവസ്ഥലത്തു നിന്നു തന്നെ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം നെഞ്ചില്‍ ആഴമായ മുറിവേറ്റതിനാല്‍ വൈദികനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വ്യാപകമായി വൈദികര്‍ക്ക് നേരെ കത്തികൊണ്ടുള്ള ആക്രമണം പതിവ് സംഭവമായി മാറിയിരിക്കുകയാണ്.
Image: /content_image/News/News-2019-06-11-10:06:56.jpg
Keywords: വൈദിക, പൗരോഹി

10541
Category: 1
Sub Category:
Heading: നൈജീരിയയില്‍ ക്രിസ്ത്യാനികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു: വെളിപ്പെടുത്തലുമായി കത്തോലിക്ക വൈദികന്‍
Content: അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ക്രൂരമായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കത്തോലിക്ക വൈദികന്‍. തീവ്രവാദി ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫാ. ജോണ്‍ ബകേനിയാണ് നൈജീരിയയിലെ കിരാതമായ ക്രൈസ്തവ പീഡനത്തിന്റെ വളര്‍ച്ചയെക്കുറിച്ച് വെളിപ്പെടുത്തിയത്. കത്തോലിക്ക ജീവകാരുണ്യ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച്’ (ACN)നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ജീവനോടെയിരിക്കുന്ന ഓരോദിവസവും ഒരു അനുഗ്രഹമായിട്ടാണ് ഞങ്ങള്‍ കാണുന്നത്. കാരണം നാളെ എന്താണ് സംഭവിക്കുക എന്ന് ഞങ്ങള്‍ക്കറിയില്ല”. ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാമിന്റെ ആക്രമണങ്ങളും തീവ്ര ഇസ്ലാമിക നിലപാടുള്ള ഫുലാനികളുടെ ആക്രമണങ്ങളും നൈജീരിയക്കാര്‍ക്കിടയില്‍ ഭീതിയും അനിശ്ചിതത്വവും വര്‍ദ്ധിപ്പിക്കുകയാണ്. ലോകത്തിന്റെ ഈ ഭാഗത്ത് ഒരു ക്രിസ്ത്യാനിയായി ജീവിക്കുക ദുഷ്കരമാണ്. എങ്കിലും സുവിശേഷത്തിന് ധീരതയോടെ സാക്ഷ്യം നല്‍കുവാന്‍ തങ്ങളുടെ വിശ്വാസം പ്രചോദനം നല്‍കുന്നുവെന്നും ഫാ. ബകേനി വിവരിച്ചു. ദേവാലയങ്ങള്‍ പണിയുന്നതിനുള്ള അനുമതി ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍, തട്ടിക്കൊണ്ട് പോകല്‍, പെണ്‍കുട്ടികളെ നിര്‍ബന്ധിത വിവാഹം ചെയ്യിപ്പിക്കല്‍ തുടങ്ങിയവ നൈജീരിയയിലെ ക്രിസ്ത്യന്‍ സമൂഹങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളില്‍ ചിലതാണെന്ന് ഫാ. ബകേനി ചൂണ്ടിക്കാട്ടി.എങ്കിലും ഫുലാനി ഗോത്രക്കാരുടെ ആക്രമണങ്ങളാണ് ഏറ്റവും വലിയ ഭീഷണി. താനിത് പറയുന്ന സമയത്തും, ഗ്രാമവാസികളില്‍ നല്ലൊരു ശതമാനവും ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും അദ്ദേഹം നടത്തി. തീവ്രവാദം ഭൂരിപക്ഷ മുസ്ലീങ്ങളുടെ കാഴ്ചപ്പാടല്ലെങ്കില്‍ പോലും, ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ഭൂരിപക്ഷം മുസ്ലീങ്ങളും നിശബ്ദത പാലിക്കുകയാണെന്ന് ഫാ. ബകേനി ആരോപിച്ചു. ക്രൈസ്തവരുടെ ജീവന്റേയും, സ്വത്തിന്റേയും സംരക്ഷണത്തിന്റെയും കാര്യം വരുമ്പോള്‍ മെല്ലെപ്പോക്ക് നയമാണ് സര്‍ക്കാരിനുള്ളത്. ഭവനരഹിതരായ ക്രൈസ്തവരെ കത്തോലിക്ക രൂപതകള്‍ സഹായിക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്നും ഫാ. ബകേനി ഓര്‍മ്മിപ്പിച്ചു. അതേസമയം നൈജീരിയായില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ പതിവ് സംഭവമാണെങ്കിലും മാധ്യമങ്ങള്‍ നിശബ്ദത തുടരുകയാണ്.
Image: /content_image/News/News-2019-06-11-12:30:53.jpg
Keywords: നൈജീ

10542
Category: 13
Sub Category:
Heading: “യേശുവില്ലായിരുന്നെങ്കില്‍ ഞാന്‍ ജീവിക്കില്ലായിരുന്നു”: സാഹസിക സഞ്ചാരിയുടെ സാക്ഷ്യം
Content: അര്‍ക്കന്‍സാസ്: വനമേഖലയില്‍ കാണാതായി ആറ് ദിവസങ്ങള്‍ക്ക് ശേഷം ജീവിതത്തിലേക്ക് തിരികെയെത്തിയപ്പോള്‍ അമേരിക്കന്‍ സാഹസിക സഞ്ചാരിക്കു പറയാനുള്ളത് യേശുവിനെ കുറിച്ചു മാത്രം. തന്റെ രണ്ടാം ജീവിതത്തിന് കാരണക്കാരനായ യേശുവിനോട് നന്ദി പറയുകയാണ് അര്‍ക്കന്‍സ് സ്വദേശിയായ ജോഷ്വാ മക്ക്ലാച്ചി. ഒരിയ്ക്കലും തിരിച്ചുവരില്ല എന്നു കരുതിയ അവസ്ഥയില്‍ നിന്ന്‍ അത്ഭുതകരമായ രക്ഷപ്പെട്ടതിനു യേശുവിന് നന്ദി അര്‍പ്പിച്ചു കൊണ്ട് ജോഷ്വാ പറഞ്ഞത് ഇപ്രകാരമായിരിന്നു, “ആദ്യമായി എന്റെ രക്ഷകനും കര്‍ത്താവുമായ യേശു ക്രിസ്തുവിന് നന്ദി പറയട്ടെ! അവനില്ലായിരുന്നെങ്കില്‍ ഞാന്‍ ജീവിക്കില്ലായിരുന്നു”. ജന്മദിനാഘോഷത്തോടനുബന്ധിച്ചാണ് അര്‍ക്കന്‍സാസിലെ കാനി ക്രീക്കിലെ ഘോര വനത്തില്‍ അദ്ദേഹം സാഹസിക സഞ്ചാരത്തിന് പോയത്. എ.ബി.സി. ന്യൂസ് റിപ്പോര്‍ട്ടനുസരിച്ച് ഇക്കഴിഞ്ഞ ജൂണ്‍ 1 മുതല്‍ അദ്ദേഹത്തെ കാണാതാവുകയായിരുന്നു. തനിക്ക് സഹായം ആവശ്യമുണ്ടെന്ന് കാണിച്ച് ജോഷ്വാ തന്റെ അമ്മക്കയച്ച ടെക്സ്റ്റ് മെസ്സേജാണ് അദ്ദേഹത്തെ കുറിച്ച് ലഭിച്ച അവസാന വിവരം. വളരെ അപകടം നിറഞ്ഞ ദൗത്യമായിരുന്നു ജോഷ്വാക്ക് വേണ്ടിയുള്ള തിരച്ചില്‍. മോശം കാലാവസ്ഥയും ദുര്‍ഘടം നിറഞ്ഞ പ്രദേശങ്ങളും, കുന്നുകളും, കോപ്പര്‍ഹെഡ്, കോട്ടണ്‍ മൌത്ത്, അണലി തുടങ്ങിയ വിഷപ്പാമ്പുകളും, വന്യജീവികളും രക്ഷാപ്രവര്‍ത്തകര്‍ക്ക് കടുത്ത വെല്ലുവിളിയായിരുന്നുവെന്ന് പോല്‍ക് കൗണ്ടി പോലീസ് ഉദ്യോഗസ്ഥന്‍ സ്കോട്ട് സോയര്‍ പറയുന്നു. അവസാനം ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഇന്‍ഫ്രാറെഡ് സാങ്കേതിക വിദ്യയുള്ള ഹെലികോപ്റ്ററിന്റെ സഹായത്തോടെ അന്വോഷണം നടത്തിയ രക്ഷാ പ്രവര്‍ത്തകരാണ് ബക്കെ ട്രെയിലിന് സമീപം അദ്ദേഹത്തെ കണ്ടെത്തിയത്. ജോഷ്വായെ കണ്ടെത്തുമ്പോള്‍ നിര്‍ജ്ജലീകരണം ഒഴിച്ചാല്‍ അദ്ദേഹത്തിന് കാര്യമേ കുഴപ്പമൊന്നുമില്ലായിരുന്നു. മരണത്തിന് വക്കോളമെത്തിയതിന് ശേഷം തനിക്ക് ലഭിച്ച ഉയര്‍ത്തെഴുന്നേല്‍പ്പിന് ദൈവത്തിന് സ്തുതി ഗീതങ്ങള്‍ അര്‍പ്പിക്കുകയാണ് മുപ്പത്തിയെട്ടുകാരനായ ജോഷ്വ.
Image: /content_image/News/News-2019-06-11-15:09:44.jpg
Keywords: അത്ഭുത

10543
Category: 18
Sub Category:
Heading: ബിഷപ്പ് തോമസ് തെന്നാട്ടിന്റെ മൃതദേഹം പുറത്തെടുത്തു: വീണ്ടും അന്വേഷണം
Content: ഗ്വാളിയോര്‍: മധ്യപ്രദേശില്‍ വാഹനാപകടത്തില്‍ മരിച്ച ഗ്വാളിയോര്‍ ബിഷപ്പ് തോമസ് തെന്നാട്ടിന്റെ മൃതദേഹം ആറു മാസത്തിനു ശേഷം കല്ലറയില്‍ നിന്ന് പുറത്തെടുത്ത് പരിശോധിച്ചു. ബിഷപ്പിന്റെ മരണത്തില്‍ സംശയമുന്നയിച്ച് ഡോളി തെരേസ എന്ന അല്‍മായ വനിത കോടതിയില്‍ പരാതി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് മഹാരാഷ്ട്രയിലെ കോടതിയുടെ നടപടി. വിശദമായ പരിശോധനയ്ക്ക് വേണ്ടിയാണ് മൃതദേഹം പോലീസ് പുറത്തെടുത്തതെന്നും പരിശോധന പൂര്‍ത്തിയായ ശേഷം സര്‍ക്കാരിന്റെ അനുമതിയോടെ തിരികെ ഇതേ കല്ലറയില്‍ തന്നെ സംസ്‌കരിക്കുമെന്നും രൂപത പി.ആര്‍.ഒ ഫാ. രിയ സ്റ്റീഫന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14നാണ് രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുത്തതിനു ശേഷം തിരികെ ബിഷപ്പ് ഹൗസിലേക്കു പോകുന്നതിനിടെ ബിഷപ്പ് തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിക്കുന്നത്. ബിഷപ്പ് സഞ്ചരിച്ചിരുന്ന കാര്‍ റോഡില്‍ നിന്ന് തെന്നി മറിയുകയായിരുന്നുവെന്നാണ് അന്നത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗ്വാളിയോറിന് 125 കിലോമീറ്റര്‍ തെക്ക്പടിഞ്ഞാറ് പൊഹരിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ ബിഷപ്പിനെ ഗ്വാളിയോറിനെ സെന്റ് ജോസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി 10 മണിയോടെ മരണം സംഭവിച്ചിരുന്നു.
Image: /content_image/India/India-2019-06-11-17:15:30.jpg
Keywords: തെന്നാട്ട

10544
Category: 18
Sub Category:
Heading: ക്രിസ്തീയ സമൂഹത്തോട് ലളിതകലാ അക്കാദമി മാപ്പ് പറയണം: കെസിബിസി
Content: കൊച്ചി: ക്രിസ്തീയ പ്രതീകങ്ങളെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ കേരള ലളിതകലാ അക്കാദമി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന കാർട്ടൂൺ അങ്ങേയറ്റം പ്രകോപനപരവും പ്രതിക്ഷേധാർഹവുമാണെന്നും വിഷയത്തില്‍ അധികൃതര്‍ മാപ്പ് പറയണമെന്നും കെസിബിസി. ക്രിസ്ത്യൻ ന്യൂനപക്ഷം ഇലക്ഷനിൽ ഒപ്പം നിന്നില്ല എന്ന മാർക്സിസ്റ്റു പാർട്ടിയുടെ വിലയിരുത്തലാണോ കാർട്ടൂൺ പുരസ്‌കാര പ്രഖ്യാപനത്തിന്റെ പിന്നിലുള്ള പ്രചോദനം എന്നു സംശയിക്കുന്നു. ആരോപണ വിധേയനായ സഭാധ്യക്ഷന്റെ പേരുപറഞ്ഞു ക്രൈസ്തവ വിശ്വാസ പ്രതീകമായ നല്ല ഇടയന്റെ പ്രതീകത്തെയാണ് കുരിശിനുപകരം അപമാനകരമായ ചിഹ്നം വരച്ചു അവഹേളിച്ചിരിക്കുന്നത്. ഈ വികല ചിത്രത്തിനാണ് കേരളത്തിലെ ഇടതു സർക്കാർ പുരസ്‌കാരം നൽകി ആദരിച്ചിരിക്കുന്നത്. പുരസ്‌കാരം പിൻവലിച്ചു, ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗിച്ചതിനു പൊതുസമൂഹത്തോടും മത പ്രതീകത്തെ അപമാനിച്ചതിന് ക്രിസ്തീയ സമൂഹത്തോടും മാപ്പുപറയാൻ കേരള ലളിതകലാ അക്കാദമി ഭാരവാഹികൾ തയ്യാറാകണം. ഇതാണോ ഇടതു സർക്കാരിന്റെ ന്യൂനപക്ഷ സംരക്ഷണവും മതേതരത്വവും എന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി വ്യക്തമാക്കണമെന്നും കെസിബിസി വക്താവ് ഫാ. വർഗീസ് വള്ളിക്കാട്ട് പ്രസ്താവനയില്‍ കുറിച്ചു.
Image: /content_image/News/News-2019-06-12-03:16:13.jpg
Keywords: കെസിബിസി