Contents
Displaying 10241-10250 of 25166 results.
Content:
10555
Category: 9
Sub Category:
Heading: ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന മലയാളം റെസിഡെൻഷ്യൽ റിട്രീറ്റ് ഡിസംബർ 12 മുതൽ യുകെയിൽ: ബുക്കിങ് തുടരുന്നു
Content: ബർമിങ്ഹാം: ലോക പ്രശസ്ത വചന പ്രഘോഷകൻ റവ.ഫാ. സേവ്യർ ഖാൻ വട്ടായിൽ,റവ.ഫാ.സോജി ഓലിക്കൽ എന്നിവർ നയിക്കുന്ന, യൂറോപ്പ് കേന്ദ്രീകരിച്ച്, അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് " എഫാത്ത കോൺഫറൻസ്" 2019 ഡിസംബർ 12 വ്യാഴം മുതൽ 15 ഞായർ വരെ യുകെ യിൽ ഡെർബിഷെയറിൽ നടക്കും. ഫാ.ഷൈജു നടുവത്താനിയിൽ, അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് ഇന്റർനാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ, യുകെ കോ ഓർഡിനേറ്റർ ബ്രദർ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ധ്യാനത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു. കുട്ടികൾക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും. യേശുനാമത്തിൽ ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു. >>> അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ താഴെ കാണുന്ന വെബ്‌സൈറ്റിൽ നേരിട്ട് സീറ്റുകൾ ബുക്ക്ചെയ്യാവുന്നതാണ്. {{ https://afcmuk.org -> https://afcmuk.org }} > അഡ്രസ്സ്: THE HAYES <br> SWANWICK <br> DERBYSHIRE <br> DE55 1AU > കൂടുതൽ വിവരങ്ങൾക്ക്: അനീഷ് തോമസ് - 07760254700 <br> ബാബു ജോസഫ് - 07702061948
Image: /content_image/Events/Events-2019-06-13-06:37:00.jpg
Keywords: വട്ടായി, സെഹിയോ

10556
Category: 18
Sub Category:
Heading: വിവാദ കാര്‍ട്ടൂണിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു
Content: കോട്ടയം: ക്രൈസ്തവ പ്രതീകങ്ങളെ അവഹേളിക്കുന്ന കാര്‍ട്ടൂണിന് അവാര്‍ഡ് നല്‍കിയ കേരള ലളിതകലാ അക്കാദമിയുടെ നടപടിയ്ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ക്രൈസ്തവ പ്രതീകങ്ങളെ അശ്ലീലപരമായ രീതിയില്‍ ചിത്രീകരിച്ച കാര്‍ട്ടൂണിസ്റ്റിന്റെ പ്രകോപനപരമായ നിലപാടിനെ പിന്തുണയ്ക്കുന്ന കേരളസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ലളിതകലാ അക്കാദമിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും സര്‍ക്കാരിന്റെ ചര്‍ച്ച് ബില്ല് ഉള്‍പ്പെടെയുള്ള െ്രെകസ്തവ വിരുദ്ധ നിലപാടുകളുടെ തുടര്‍ച്ചയായി മാത്രമേ ഈ അവാര്‍ഡ് നിര്‍ണയത്തെയും കാണുന്നതെന്ന്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രസ്താവിച്ചു. വിശ്വാസത്തെ അവഹേളിക്കുന്ന കാര്‍ട്ടൂണിനു പുരസ്‌കാരം പ്രഖ്യാപിച്ച കേരള ലളിതകലാ അക്കാദമി നടപടി പിന്‍വലിച്ച് മാപ്പു പറയണമെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ആവശ്യപ്പെട്ടു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ചിലര്‍ നടത്തുന്ന സഭാ അവഹേളനത്തിനു സര്‍ക്കാര്‍ ഒരിക്കലും കൂട്ടുനില്‍ക്കരുതെന്നും വിശ്വാസികള്‍ക്കുണ്ടായ വേദനയില്‍ അക്കാദമി ഖേദം പ്രകടിപ്പിച്ച് തെറ്റുതിരുത്തണമെന്നും ബിഷപ്പ് മാര്‍ കണ്ണൂക്കാടന്‍ കൂട്ടിച്ചേര്‍ത്തു. ഇടതു സര്‍ക്കാരിന്റെ അസഹിഷ്ണുതയുടെ മുഖമാണ് അവാര്‍ഡ് നിര്‍ണയത്തിലൂടെ വ്യക്തമാകുന്നതെന്നും അവാര്‍ഡ് നിര്‍ണയം പുനഃപരിശോധിക്കണമെന്നും കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍ പറഞ്ഞു. മതചിഹ്നങ്ങളെ അവഹേളിക്കുന്ന ആധുനിക സാംസ്കാരിക സമീപനങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്ന് കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ് പ്രതികരിച്ചു. കാര്‍ട്ടൂണ്‍ അവാര്‍ഡിന് നീചമായ ചിത്രം വരച്ചവ്യക്തിയും അവാര്‍ഡു തീരുമാനിച്ച കമ്മിറ്റിയും സമൂഹത്തോട് മാപ്പ്പറയണം.വിശ്വാസികളുടെ സംയമനം എന്തുമാകാമെന്ന കാഴ്ചപ്പാടില്‍ ആരും എത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2019-06-13-07:11:20.jpg
Keywords: വിവാദ

10557
Category: 10
Sub Category:
Heading: 'ഇല്ലാതാക്കാന്‍ കഴിയില്ല': ജയിലില്‍ ബൈബിള്‍ ഹൃദിസ്ഥമാക്കി ചൈനീസ് ക്രൈസ്തവര്‍
Content: ബെയ്ജിംഗ്: അടിച്ചമര്‍ത്തലുകള്‍ കൊണ്ട് ഇല്ലാതാക്കുവാന്‍ കഴിയുന്നതല്ല ക്രിസ്തുവിലുള്ള വിശ്വാസമെന്ന് വീണ്ടും സാക്ഷ്യപ്പെടുത്തുകയാണ് കമ്മ്യൂണിസ്റ്റ് ചൈനയിലെ ക്രൈസ്തവര്‍. യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ തടവില്‍ കഴിയുന്ന ക്രൈസ്തവര്‍ ബൈബിള്‍ ഹൃദിസ്ഥമാക്കിയാണ് തങ്ങളുടെ വിശ്വാസത്തെ നെഞ്ചോട് ചേര്‍ക്കുന്നത്. തടവറയിലെ കാവല്‍ക്കാര്‍ വേദപുസ്തകങ്ങളും, സുവിശേഷങ്ങളും പിടിച്ചുവാങ്ങിക്കുന്നതിനാല്‍ മുഴുവന്‍ സുവിശേഷങ്ങളും ഹൃദിസ്ഥമാക്കുന്ന തിരക്കിലാണ് തടവില്‍ കഴിയുന്ന ക്രിസ്ത്യാനികളെന്ന് 'ക്രിസ്ത്യന്‍ പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു. 'കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് നമ്മുടെ ഹൃദയത്തിലുള്ളത് പിടിച്ചെടുക്കാന്‍ കഴിയില്ലല്ലോ' എന്നാണ് ക്രൈസ്തവര്‍ പറയുന്നത്. ഹവായിയിലെ ഹോണോലുലുവിലെ ന്യൂ ഹോപ് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് പാസ്റ്ററായ വേയ്നെ കോര്‍ഡേയ്റോയാണ് ചൈനയിലെ ജയിലുകളില്‍ കഴിയുന്ന ക്രിസ്ത്യാനികളുടെ ആഴമായ വിശ്വാസ തീക്ഷ്ണതയെക്കുറിച്ച് പറഞ്ഞത്. സമീപകാലത്ത് ഒരു നേതൃത്വ പരിശീലന പരിപാടിക്കായി ചൈന സന്ദര്‍ശിച്ച സമയത്ത് തനിക്കുണ്ടായ അനുഭവത്തെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ഇരുപത്തിരണ്ടോളം ക്രിസ്ത്യാനികള്‍ 13 മണിക്കൂര്‍ ട്രെയിനില്‍ യാത്ര ചെയ്താണ് ഈ പരിപാടിക്കായി എത്തിയതെന്ന് അദ്ദേഹം പറയുന്നു. 22 പേരില്‍ 18 പേരും യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ജയിലില്‍ കിടന്നിട്ടുള്ളവരാണ്. അവര്‍ക്കായി 15 ബൈബിള്‍ മാത്രമേ തന്റെ കയ്യില്‍ ഉണ്ടായിരുന്നുള്ളൂവെന്ന് പാസ്റ്റര്‍ കോര്‍ഡേയ്റോ പറഞ്ഞു. 2 പത്രോസ് 1 സുവിശേഷ ഭാഗം വായിക്കുവാന്‍ തുടങ്ങിയപ്പോള്‍ ഒരു സ്ത്രീ തന്റെ കയ്യിലെ ബൈബിള്‍ അടുത്തിരുന്ന ആള്‍ക്ക് കൈമാറി. ആ സ്ത്രീ മുഴുവന്‍ ബൈബിളും ഹൃസ്ഥമാക്കിയിട്ടുണ്ടെന്ന് പാസ്റ്ററിന് മനസ്സിലായത് പിന്നീടാണ്. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 'ജയിലില്‍ ഒരുപാട് സമയമുണ്ട്' എന്നായിരുന്നു സ്ത്രീയുടെ മറുപടി. ബൈബിളുകള്‍ ജയിലില്‍ പിടിച്ചു വാങ്ങിക്കില്ലേ? എന്ന് ചോദിച്ചപ്പോള്‍, ആളുകള്‍ സുവിശേഷങ്ങള്‍ പേപ്പറുകളില്‍ എഴുതി കാവല്‍ക്കാര്‍ കാണാതെ എത്തിച്ചു തരുമായിരുന്നെന്നും, തങ്ങള്‍ അത് എത്രയുംപെട്ടെന്ന് ഹൃദിസ്ഥമാക്കുകയായിരിന്നുവെന്നും അവര്‍ വെളിപ്പെടുത്തി. “കാവല്‍ക്കാര്‍ക്ക് പേപ്പറല്ലേ പിടിച്ചു വാങ്ങിക്കുവാന്‍ സാധിക്കുക. മനസ്സില്‍ ഉറപ്പിച്ചത് പറിച്ചുമാറ്റുവാന്‍ സാധിക്കില്ലല്ലോ”. ഇതായിരിന്നു അവരുടെ സാക്ഷ്യം. അമേരിക്കയിലെ ക്രൈസ്തവരും ചൈനയിലെ ക്രിസ്ത്യാനികളെപോലെ ആയിതീരണമെന്നതാണ് തന്റെ പ്രാര്‍ത്ഥനയെന്നാണ് പാസ്റ്റര്‍ കോര്‍ഡേയ്റോ പറയുന്നത്. കഴിഞ്ഞ കുറെ ദശകങ്ങളായി ചൈനയിലെ ക്രിസ്ത്യന്‍ വിശ്വാസികളുടെ എണ്ണത്തില്‍ സ്ഫോടനാത്മകമായ വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്. 2030-ഓടെ ലോകത്തെ ഏറ്റവുമധികം ക്രിസ്ത്യന്‍ ജനസംഖ്യയുള്ള രാജ്യമായി ചൈന മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Image: /content_image/India/India-2019-06-13-07:47:34.jpg
Keywords: ബൈബി

10558
Category: 1
Sub Category:
Heading: വെസ്റ്റ് ബാങ്കിലെ ക്രൈസ്തവ ജനസംഖ്യ ക്രമാതീതമായി കുറയുന്നു
Content: റാമള്ള: ജോർദാനിനും ഇസ്രായേലിനും ഇടയിലെ അതിർത്തി രേഖയായ വെസ്റ്റ് ബാങ്കില്‍ ക്രൈസ്തവ ജനസംഖ്യ ക്രമാതീതമായി കുറയുന്നതായുള്ള റിപ്പോര്‍ട്ട് ആശങ്കക്ക് ഇടയാക്കുന്നു. ഫത്താ സമിതി അംഗവും, ജെറുസലേമിനും വിശുദ്ധ സ്ഥലങ്ങള്‍ക്കും വേണ്ടിയുള്ള പലസ്തീനിയന്‍ ഇസ്ലാമിക്-ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടറിയുമായ ഹന്നാ ഇസ്സ ഒപ്പിട്ട സംക്ഷിപ്ത റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പലസ്തീന്‍ അതോറിറ്റിക്ക് സമര്‍പ്പിച്ചത്. വെസ്റ്റ് ബാങ്കില്‍ ക്രിസ്ത്യന്‍ ജനസംഖ്യ കുറയുന്നതിന്റെ പ്രധാന കാരണമായ കുടിയേറ്റ വര്‍ദ്ധനവിന്റെ രാഷ്ട്രീയവും, സാമ്പത്തികവുമായ കാരണങ്ങളെക്കുറിച്ചും ഹന്നാ ഇസ്സാ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചോദ്യം ചെയ്യുന്നുണ്ട്. നാബ്ലസില്‍ നിന്നും 26 കിലോമീറ്റര്‍ അകലെ വടക്ക് ഭാഗത്തായുള്ള അറബ് നഗരമായ ജെനിനിലെ ജനസംഖ്യ 70,000 മാണ്. എന്നാല്‍ ഇവിടുത്തെ ക്രൈസ്തവരുടെ എണ്ണമാകട്ടെ വെറും 130 മാത്രമാണ്. 45,000 ജനസംഖ്യയുള്ള പടിഞ്ഞാറന്‍ മറ്റൊരു അറബ് നഗരമായ ടുബാസിലാകട്ടെ വെറും 45 ക്രിസ്ത്യാനികള്‍ മാത്രമാണുള്ളത്. മറ്റൊരു പലസ്തീന്‍ നഗരമായ ബുര്‍ക്കിനില്‍ ക്രിസ്ത്യാനികളുടെ എണ്ണം ഏഴുപതില്‍ താഴെ മാത്രമാണ്. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്ലൊരു ശതമാനം ക്രൈസ്തവര്‍ ഉണ്ടായിരുന്ന ഡെയിര്‍ ഗസാലേയില്‍ ഇപ്പോള്‍ വെറും 4 ക്രൈസ്തവര്‍ മാത്രമാണ് മാമ്മോദീസ സ്വീകരിച്ചവരായി ഉള്ളത്. വിവിധ മതവിഭാഗങ്ങള്‍ക്കടിയില്‍ സമത്വം ഉറപ്പുവരുത്തുക എന്നതാണ് പലസ്തീനിയന്‍ നാഷണല്‍ പ്രൊജക്റ്റിന്റെ ലക്ഷ്യമെങ്കിലും രാഷ്ട്രീയ ഇടപെടലുകള്‍ സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടുകയാണ് ഉണ്ടായത്. ഇതേ തുടര്‍ന്നു പലസ്തീനിയന്‍ സമൂഹത്തില്‍ ഉണ്ടായ വിഭാഗീയതക്കും, ക്രിസ്ത്യന്‍ സമൂഹങ്ങളുടെ പാര്‍ശ്വവല്‍ക്കരണത്തിനും കാരണമായ സാഹചര്യങ്ങളെ പരിഹരിക്കണമെന്നും ഭരണനേതൃത്വം ഇതിനായി ശ്രദ്ധ ചെലുത്തണമെന്നും അഭ്യര്‍ത്ഥിച്ചാണ് ഹന്നാ ഇസ്സായുടെ റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.
Image: /content_image/News/News-2019-06-13-10:00:36.jpg
Keywords: ഇസ്രായേ, പാലസ്തീ

10559
Category: 10
Sub Category:
Heading: അടിമയില്‍ നിന്ന് പ്രഥമ ആഫ്രിക്കന്‍ അമേരിക്കന്‍ വിശുദ്ധ പദവിയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: അടിമയില്‍ നിന്നും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന പ്രഥമ ആഫ്രിക്കന്‍ അമേരിക്കന്‍ വൈദികന്‍ എന്ന ഖ്യാതിയുമായി ഫാ. അഗസ്റ്റസ് ടോണ്‍ടണിന്റെ നാമകരണത്തിന് പാപ്പയുടെ അംഗീകാരം. ഫാ. അഗസ്റ്റസ് ഉള്‍പ്പെടെ പത്തോളം പേരുടെ നാമകരണത്തിനാണ് വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യൂ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു പാപ്പ അംഗീകാരം നല്‍കിയത്. മൂന്നു സ്പാനിഷ് അല്‍മായരുടെ രക്തസാക്ഷിത്വവും ഏഴു ദൈവദാസരുടെ വീരോചിത പുണ്യങ്ങളും ഫ്രാന്‍സിസ് പാപ്പ അംഗീകരിച്ചു. 1854-ല്‍ ജനിച്ച ഫാ. അഗസ്റ്റസ് ടോണ്‍ടണ്‍ കറുത്ത വര്‍ഗ്ഗക്കാരനായതിന്റെ പേരില്‍ ആരംഭകാലത്ത് അടിമത്തത്തിന്റെ വേദനകള്‍ ഏറ്റുവാങ്ങിയിരിന്നു. പിന്നീട് ആഭ്യന്തര യുദ്ധകാലത്ത് ഇല്ലിനോയിസിലേക്ക് രക്ഷപ്പെട്ട അദ്ദേഹവും കുടുംബവും അവിടെ ജീവിതം പടത്തുയര്‍ത്താന്‍ ശ്രമിക്കുകയായിരിന്നു. മിസോറിയില്‍ നിന്ന്‍ ഇല്ലിനോയിസിലേക്ക് കുടിയേറിയപ്പോള്‍ ടോണ്‍ടണിന്റെ അമ്മ അദ്ദേഹത്തോട് പറഞ്ഞത് ഇപ്രകാരമായിരിന്നു, " മകനെ, നീ ഇപ്പോള്‍ സ്വതന്ത്രനായിരിക്കുന്നു. ദൈവീക നന്മ ഒരിക്കലും നീ മറക്കരുത്". ഈ വാക്കുകള്‍ അക്ഷരം പ്രതി ജീവിതത്തോട് ചേര്‍ത്തുവെക്കുകയായിരിന്നു ഫാ. അഗസ്റ്റസ്. ക്വിന്‍സിയിലെ സെന്‍റ് പീറ്റേഴ്സ് കത്തോലിക്ക സ്കൂളില്‍ പഠനം ആരംഭിച്ച അവന്‍, ഫാ പീറ്റര്‍ മക്ഗീര്‍ എന്ന വൈദികന്റെ സഹായത്തോടെ ജ്ഞാനസ്നാനവും ആദ്യകുര്‍ബാന സ്വീകരണവും നടത്തി. അധികം വൈകാതെ അവന്‍ പൌരോഹിത്യത്തെ പുല്‍കാന്‍ തീരുമാനിച്ചപ്പോള്‍ അവിടെയും പ്രതിബന്ധങ്ങള്‍ ഏറെയായിരിന്നു. വംശീയത അടക്കി വാണിരിന്ന അമേരിക്കയില്‍ സെമിനാരി പ്രവേശനത്തിനുള്ള സാധ്യത തന്നെ ഇല്ലായിരിന്നു. പിന്നീട് റോമില്‍ പഠനം പൂര്‍ത്തിയാക്കി 1889-ല്‍ അദ്ദേഹം തിരുപട്ടം സ്വീകരിച്ചു. ഒരിക്കല്‍ ത്യജിച്ചവര്‍ അമേരിക്കന്‍ തെരുവുകളില്‍ ഫാ. അഗസ്റ്റസിന്‍റെ വരവ് കാത്തു നില്‍ക്കുന്ന അവസരം വരെ അങ്ങനെ സംജാതമായി. കാരണം ആദ്യമായി പൌരോഹിത്യം സ്വീകരിക്കുന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വൈദികന്‍ ഫാ. അഗസ്റ്റിനായിരിന്നു. 1897 വരെയുള്ള കാലയളവില്‍ ആഫ്രിക്കന്‍ കറുത്ത വര്‍ഗ്ഗക്കാരുടെ ഇടയില്‍ നിസ്തുലമായ സേവനമാണ് അദ്ദേഹം നടത്തിയത്. 1897 ജൂലൈ 9നു നാല്‍പ്പത്തിമൂന്നാമത്തെ വയസ്സിലാണ് അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. 1936 ഒക്ടോബര്‍ 28-ന് സ്പെയിനിലെ പോളാ ദി സൊമിയേദോയില്‍ ആഭ്യന്തര വിപ്ലവകാലത്ത് കൊല്ലപ്പെട്ട ദൈവദാസരായ അല്‍മായര്‍ പിലാര്‍ ഗുലോണ്‍ യുറിയാഗയുടെയും രണ്ടു സുഹൃത്തുക്കളുടെയും രക്തസാക്ഷിത്വം ഫ്രാന്‍സിസ് പാപ്പ ഇന്നലെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ കൂടാതെ ദൈവദാസനും, ഇറ്റലിക്കാരനുമായ ഫെലിസെ തന്താര്‍ദീനി, ഇറ്റലിക്കാരനും പരിശുദ്ധ ദിവ്യകാരുണ്യത്തിന്‍റെ വൈദികരുടെ സഭാംഗവുമായ ജോണ്‍ നദിയാനി, ദൈവദാസിയും ജപമാലയുടെ ഡൊമീനിക്കന്‍ സഹോദരിമാരുടെ സഭയുടെ സ്ഥാപകയുമായ ഫിലിപ്പീന്‍കാരി മരിയ ബെയാത്രിചേ റൊസാരിയോ, ഇറ്റലി സ്വദേശിനി ദൈവദാസി പാവുള മുസ്സേദു, മരിയ സന്തീനാ കൊളാനി, ഇടവകവൈദികനും ദൈവദാസനുമായ ബൊസ്ക്കേത്തി തുടങ്ങിയവരുടെ വീരോചിത പുണ്യങ്ങള്‍ കൂടി പാപ്പ അംഗീകരിച്ചിട്ടുണ്ട്.
Image: /content_image/News/News-2019-06-13-11:37:35.jpg
Keywords: ആഫ്രി, അമേരി

10560
Category: 13
Sub Category:
Heading: ആദ്യ ക്ലാസ് പരിശുദ്ധാത്മാവിനെ പറ്റി: ജിമ്മി കാർട്ടർ സണ്‍ഡേ സ്കൂളില്‍ തിരിച്ചെത്തി
Content: ജോര്‍ജ്ജിയ: ഇടുപ്പെല്ലിനു ഒടിവു പറ്റിയതിനെത്തുടർന്നു സൺഡേ സ്കൂൾ ക്ലാസുകള്‍ താത്ക്കാലികമായി അവസാനിപ്പിച്ച മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ യേശുവിനെ പ്രഘോഷിക്കുന്നത് പുനഃരാരംഭിച്ചു. ജോർജ്ജിയായിലെ മാറാനാത്താ ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ കൂടിയ സമ്മേളനത്തിൽ തനിക്കായി പ്രാർത്ഥിച്ച എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു. തന്റെ മടങ്ങിവരവിൽ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ഈശോയുടെ വാഗ്ദാനങ്ങളെ കുറിച്ചായിരുന്നു അദ്ദേഹം ക്ലാസ് നയിച്ചത്. ശസ്ത്രക്രിയയ്ക്കു ശേഷം തിരികെയെത്തിയ അദ്ദേഹത്തെ സ്വീകരിക്കുവാനും ക്ലാസിൽ പങ്കെടുക്കുവാനും നൂറുകണക്കിന് ആളുകളാണ് എത്തിയിരുന്നത്. കഴിഞ്ഞ മാസം ഇടുപ്പിനേറ്റ പരിക്കിനെ തുടർന്നാണ്, വർഷങ്ങളായി അദ്ദേഹം നയിച്ചുകൊണ്ടിരുന്ന ഞായറാഴ്ച പ്രബോധനക്ലാസ് താൽകാലികമായി നിർത്തിവച്ചത്. ഡെമോക്രാറ്റിക് പാർട്ടി അംഗമായിരുന്ന ജിമ്മി അമേരിക്കയുടെ 39-ാം പ്രസിഡന്റായിരുന്നു. 1977-1981 കാലയളവിലാണ് അദ്ദേഹം അമേരിക്കയെ നയിച്ചത്. ബാല്യകാലം മുതൽ യേശുവിലുള്ള വിശ്വാസത്തോട് ശക്തമായ ആഭിമുഖ്യം കാണിച്ചിരിന്ന അദ്ദേഹം ഞായറാഴ്ചകള്‍തോറുമുള്ള വേദപാഠക്ലാസുകളിൽ പഠിപ്പിക്കുന്നതിൽ അതീവ തൽപ്പരനായിരുന്നു.
Image: /content_image/News/News-2019-06-13-16:01:33.jpg
Keywords: ട്രംപ, യുഎസ് പ്രസി

10561
Category: 1
Sub Category:
Heading: ഫാ. ഡൊമിനിക് വളന്മനാലിനെതിരായ സൈബർ ആക്രമണം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ
Content: തൊടുപുഴ: പ്രശസ്ത വചന പ്രഘോഷകനായ ഫാ. ഡൊമിനിക് വളന്മനാലിനെതിരെയും അദ്ദേഹം ഡയറക്ടറായ അണക്കര മരിയൻ ധ്യാനകേന്ദ്രത്തെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും മതപരമായി അവഹേളിക്കുകയും ചെയ്യുന്നതിനെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. 3977/11/4/19 എന്ന നമ്പറിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇടുക്കി ജില്ലാ പോലീസ് മേധാവിയും ഹൈടൈക് സെൽ ഇൻസ്പെകടറും സൈബര്‍ ആക്രമണത്തെ കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ഫാ. ഡൊമിനിക് വളന്മനാൽ നടത്തിയ ബൈബിൾ കൺവൻഷൻ ശുശ്രൂഷകളുടെ വീഡിയോയിൽ നിന്ന് അച്ചൻ പറഞ്ഞ കാര്യങ്ങൾ ഒഴിവാക്കി മറ്റ് കാര്യങ്ങൾ എഡിറ്റ് ചെയ്ത് ചേർത്ത് ഫേസ്ബുക്ക്, യുട്യൂബ്, വാട്ട്സ് ആപ്പ്, ബ്ലോഗ്, ഓൺലൈൻ സൈറ്റുകൾ തുടങ്ങിയവയിലൂടെ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. കൺവൻഷനുകളിൽ അച്ചൻ നൽകിയ സന്ദേശങ്ങൾക്ക് ഘടകവിരുദ്ധമായ കാര്യങ്ങൾ കുത്തിനിറച്ച് മത വികാരങ്ങൾ വൃണപ്പെടുത്തി ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനും ചിലർ ശ്രമിക്കുന്നുണ്ടെന്ന് പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്. ഇതര മത വിഭാഗങ്ങളിൽ സ്പർദ്ധ വളർത്തുകയാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്ന് മരിയൻ ധ്യാന കേന്ദ്രം പി ആർ ഒ തോമസ് ജോസ് കമ്മീഷനിൽ നൽകിയ പരാതിയിൽ പറയുന്നു. സംഘടിതമായ സൈബർ ആക്രമണമാണ് നടക്കുന്നതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ജില്ലാ പോലീസ് മേധാവിക്കും ഹൈടൈക് സെൽ ഇൻസ്പെക്ടർക്കും ധ്യാന കേന്ദ്രം പരാതി നൽകിയിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ലോകമെമ്പാടും വചന പ്രഘോഷണം നടത്തിവരുന്ന ഫാ. ഡൊമിനിക്കിനെതിരെയും ധ്യാന കേന്ദ്രത്തിനെതിരെയും സൈബർ ആക്രമണം നടത്തുന്ന വ്യക്തികൾക്കും അവ ഷെയർ ചെയ്യുന്നവർക്കുമെതിരെ കർശന നിയമ നടപടി വേണമെന്നാണ് ആവശ്യം. കേസ് ജൂലൈ രണ്ടിന് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. വൈദികന്‍ നടത്തുന്ന ശുശ്രൂഷകളില്‍ അസ്വസ്ഥത പൂണ്ട നിരീശ്വരവാദികളും കരിസ്മാറ്റിക് വിരോധികളുമാണ് മഞ്ഞ പത്രങ്ങളുടെ പിന്‍ബലത്തില്‍ സൈബര്‍ ആക്രമണം അഴിച്ചുവിട്ടത്. ഫാ. ഡൊമിനിക്കിന്റെ അയര്‍ലന്‍ഡ് ശുശ്രൂഷകള്‍ തടസ്സപ്പെടുത്താന്‍ നിരീശ്വരവാദികള്‍ ഓണ്‍ലൈന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തെങ്കിലും അതിനെതിരെ വിശ്വാസികള്‍ ഒന്നടങ്കം രംഗത്ത് വന്നിരിന്നു. ഫാ. ഡൊമിനിക്കിന്റെ ശുശ്രൂഷകള്‍ക്ക് പിന്തുണ അറിയിച്ചും ഐറിഷ് സന്ദര്‍ശനത്തിന് അനുമതി നല്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിശ്വാസികള്‍ ഫയല്‍ ചെയ്ത ഓണ്‍ലൈന്‍ പെറ്റീഷനില്‍ പതിമൂവായിരത്തിലധികം ആളുകളാണ് ഇതിനോടകം ഒപ്പുവെച്ചിരിക്കുന്നത്.
Image: /content_image/News/News-2019-06-14-04:15:17.jpg
Keywords: ഡൊമിനി

10562
Category: 1
Sub Category:
Heading: യുഎഇയിലെ 1400 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ മേഖല തുറന്നുകൊടുത്തു
Content: അബുദാബി: യുഎഇയില്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയ ആയിരത്തിനാനൂറോളം വര്‍ഷങ്ങള്‍ പഴക്കമുള്ള ക്രൈസ്തവ ദേവാലയത്തിന്റെയും സന്യാസാശ്രമത്തിന്റെയും അവശിഷ്ടങ്ങള്‍ സ്ഥിതിചെയ്യുന്ന സ്ഥലം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു. അബുദാബിയില്‍ നിന്ന്‍ ഇരുനൂറു കിലോമീറ്റര്‍ മാറി സര്‍ ബനി യാസ് ദ്വീപില്‍ സ്ഥിതി ചെയ്യുന്ന പുരാവസ്തു മേഖല 1992ലാണു കണ്ടെത്തിയത്. എഡി 600ല്‍ നിര്‍മിക്കപ്പെട്ടതെന്നു കരുതുന്ന ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ എണ്‍പത്തേഴു ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് അധികൃതര്‍ സംരക്ഷിക്കുന്നത്. </p> <iframe src='https://players.brightcove.net/5367332862001/roCoBMaPd_default/index.html?videoId=6047892973001' allowfullscreen frameborder=0></iframe> <p> ഏഴാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച ആശ്രമത്തില്‍ മുപ്പതോളം സന്യാസിനികള്‍ ഉണ്ടായിരിന്നുവെന്നാണ് ഗവേഷകരുടെ അനുമാനം. 1991 മുതലുള്ള ഖനനത്തില്‍ സന്യാസികളുടെ അറകള്‍, പ്രാര്‍ത്ഥനാ മുറികള്‍, കളിമണ്‍ പാത്രങ്ങള്‍, ജലവിതരണ സംവിധാനം തുടങ്ങിയവയൊക്കെ കണ്ടെത്തിയിട്ടുണ്ട്. അബുദാബിയിലെ സാംസ്ക്കാരിക ടൂറിസ വകുപ്പിന്റെ കീഴില്‍ ഡോ. റിച്ചാര്‍ഡ് കട്ലറാണ് പഠനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്. അറബ് മേഖലയിലെ ക്രിസ്ത്യന്‍ വേരുകള്‍ വെളിപ്പെടുത്തുന്ന മേഖല, സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കുന്ന ചടങ്ങ് സഹിഷ്ണുതാ വകുപ്പു മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ഇന്നലെ നിര്‍വഹിച്ചു. ഇസ്ളാമിക മേഖലയായ യുഎഇയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രൈസ്തവ പാരമ്പര്യത്തെ കുറിച്ചു വെളിച്ചം വീശുന്ന സര്‍ ബനി യാസ് ദ്വീപു സന്ദര്‍ശിക്കാന്‍ അനേകം ടൂറിസ്റ്റുകള്‍ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Image: /content_image/News/News-2019-06-14-05:06:20.jpg
Keywords: യുഎഇ, അറബ

10563
Category: 18
Sub Category:
Heading: കാര്‍ട്ടൂണ്‍ പുരസ്കാരം: വിശ്വാസ അവഹേളനത്തിനെതിരെ പ്രതിപക്ഷ നേതാവ് നിയമസഭയില്‍
Content: തിരുവനന്തപുരം: ആവിഷ്‌കാര സ്വതന്ത്ര്യത്തിന്റെ മറവില്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ലളിതകലാ അക്കാദമി വിവാദ പുരസ്കാരം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയമ സഭയില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. അവാര്‍ഡ് പുനഃപരിശോധിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി എകെ ബാലന്‍ മറുപടി നല്‍കി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ മതചിഹ്നങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന തരത്തില്‍ കാര്‍ട്ടൂണുകള്‍ വരയ്ക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമായി കാണാന്‍ കഴിയില്ലെന്ന് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരിന്നു. എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്ന സംസ്‌കാരമാണ് നമ്മുടേത്. അതിനു വിരുദ്ധമായി ആരു പ്രവര്‍ത്തിച്ചാലും അതിനെ പ്രോത്സാഹിപ്പിക്കുവാന്‍ കഴിയില്ല. കേരള ലളിതകലാ അക്കാദമി നല്‍കിയ അവാര്‍ഡ് അടിയന്തരമായി പിന്‍വലിക്കണം. ഇത്തരം കാര്‍ട്ടൂണുകള്‍ക്ക് അവാര്‍ഡ് നല്‍കുമ്പോള്‍ അക്കാദമി കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നുവെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Image: /content_image/India/India-2019-06-14-06:27:49.jpg
Keywords: പ്രതിപക്ഷ

10564
Category: 18
Sub Category:
Heading: അല്‍മായര്‍ക്കുള്ള ബൈബിള്‍ കോഴ്‌സ് ഇന്ന് ആരംഭിക്കും
Content: കോട്ടയം: വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക്ക് സെമിനാരി പൗരസ്ത്യ വിദ്യാപീഠത്തില്‍ അല്മായര്‍ക്കുള്ള ബൈബിള്‍ കോഴ്‌സ് ഇന്ന് ആരംഭിക്കും. എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം ആറു മുതല്‍ എട്ടു വരെ നടത്തുന്ന കോഴ്‌സില്‍ ബൈബിളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. ഫോണ്‍: 8301875008.
Image: /content_image/India/India-2019-06-14-06:37:10.jpg
Keywords: വടവാതൂ