Contents
Displaying 10231-10240 of 25166 results.
Content:
10545
Category: 18
Sub Category:
Heading: മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി ആര്‍ദ്രതയും കരുണയും നിറഞ്ഞ ഹൃദയത്തിന്റെ ഉടമ: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
Content: താമരശേരി: താമരശേരി രൂപതയുടെ പ്രഥമ മെത്രാനായിരിക്കെ കാലംചെയ്ത മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി ആര്‍ദ്രതയും കരുണയും നിറഞ്ഞ ഹൃദയത്തിന്റെ ഉടമയായിരുന്നെന്നും യഥാര്‍ത്ഥമായ ആത്മീയതയും ദൈവവിശ്വാസവും നിറഞ്ഞ മെത്രാനായിരുന്നെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. താമരശേരി മേരിമാതാ കത്തീഡ്രലില്‍ അനുസ്മരണ ദിവ്യബലിക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിന് നിരക്കാത്ത യുക്തിവാദം, ഭൗതികവാദം എന്നിവയെ നഖശിഖാന്തം എതിര്‍ത്തുകൊണ്ടാണ് അന്ന് അദ്ദേഹം ക്ലാസുകളും പ്രസംഗങ്ങളും നടത്തിയിരുന്നത്. വളരെയേറെ ആഴപ്പെട്ട വിശ്വാസിയായിരുന്നു അദ്ദേഹം. തന്നെ സമീപിക്കുന്നവര്‍ക്കും വൈദിക വിദ്യാര്‍ത്ഥികള്‍ക്കും അത് പകര്‍ന്ന് നല്കിയിരുന്നു. അഗാധമായ പാണ്ഡിത്യമുള്ള ധിഷണാശാലിയായ അധ്യാപകനും കൂടിയായിരുന്നു അദ്ദേഹം. ദൗത്യ നിര്‍വഹണത്തില്‍ ബദ്ധശ്രദ്ധനായിരുന്നു. താമരശേരി രൂപതയ്ക്കുവേണ്ടി വളരെയേറെ അധ്വാനിച്ചിട്ടുണ്ട്. പ്രഥമ മെത്രാന്റെ ഉത്തരവാദിത്വം ഒരു രൂപതയ്ക്ക് അടിത്തറയിടുക എന്നതാണെന്നും തന്നാലാകുന്നത് അദ്ദേഹം ചെയ്തെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ആര്‍ച്ച് ബിഷപ്പ് എമെരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം, മോണ്‍. ജോണ്‍ ഒറവുങ്കര, ഫാ. തോമസ് പനയ്ക്കല്‍, ഫാ. ജോര്‍ജ് മങ്കുഴിക്കരി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. ദിവ്യബലിക്കുശേഷം ശ്രാദ്ധശുശ്രൂഷാ പ്രാര്‍ഥനയും നടത്തി. താമരശേരി രൂപതയുടെ കമ്യൂണിക്കേഷന്‍ മീഡിയ ഡയറക്ടര്‍ ഫാ. മനോജ് കൊല്ലംപറമ്പിലിന്റെ നേതൃത്വത്തില്‍ തയാറാക്കിയ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയെ അനുസ്മരിക്കുന്ന 'ഓര്‍മകളില്‍ മായാതെ' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. മോണ്‍. ജോണ്‍ ഒറവുങ്കര, മങ്കുഴിക്കരി കുടുംബ പ്രതിനിധി ജോയി മങ്കുഴിക്കരി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-06-12-03:27:08.jpg
Keywords: ആലഞ്ചേരി

10546
Category: 18
Sub Category:
Heading: യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് ഇന്നു സ്ഥാനമേല്‍ക്കും
Content: മൂവാറ്റുപുഴ: മലങ്കര സുറിയാനി കത്തോലിക്ക സഭ മൂവാറ്റുപുഴ രൂപതയുടെ മൂന്നാമത്തെ ബിഷപ്പായി യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് ഇന്നു സ്ഥാനമേല്‍ക്കും. വാഴപ്പിള്ളി സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ രാവിലെ ഒന്പതിനു സ്ഥാനമൊഴിയുന്ന ബിഷപ്പ് ഏബ്രഹാം മാര്‍ യൂലിയോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്കു മലങ്കര സുറിയാനി കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യകാര്‍മികത്വം വഹിക്കും. തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ്പ് യൂഹാന്നോന്‍ മാര്‍ ക്രിസോസ്റ്റം, ബിഷപ്പ് ജോസഫ് മാര്‍ തോമസ്, ബിഷപ്പ് ജേക്കബ് മാര്‍ ബര്‍ണബാസ്, ബിഷപ്പ് വിന്‍സെന്റ് മാര്‍ പൗലോസ്, ബിഷപ്പ് ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ്, ബിഷപ്പ് സാമുവേല്‍ മാര്‍ ഐറേനിയോസ്, ബിഷപ്പ് തോമസ് മാര്‍ യൗസേബിയോസ്, ബിഷപ്പ് ഗീവറുഗീസ് മാര്‍ മക്കാറിയോസ്, ബിഷപ്പ് തോമസ് മാര്‍ അന്തോണിയോസ് എന്നിവര്‍ സഹകാര്‍മികരാകും. വിവിധ സഭകളില്‍ നിന്നുള്ള മെത്രാപ്പോലീത്തമാരും മെത്രാന്‍മാരും ചടങ്ങില്‍ പങ്കെടുക്കും.
Image: /content_image/India/India-2019-06-12-03:47:10.jpg
Keywords: മലങ്കര

10547
Category: 9
Sub Category:
Heading: റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ആന്തരിക സൗഖ്യ ധ്യാനം ജൂണ്‍ 14,15,16 തീയതികളിൽ
Content: ബഹു. ജോർജ്ജ് പനയ്ക്കലച്ചനും ആന്റണി പറങ്കിമാലിലച്ചനും ജോസഫ് എടാട്ട് അച്ചനും ജോസ് പള്ളിയിൽ അച്ചനും നയിക്കുന്ന മലയാളത്തിലുള്ള, താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം വെള്ളിയാഴ്ച രാവിലെ എട്ടു മണിക്ക് ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് സമാപിക്കും. താമസ സൗകര്യങ്ങളും ഭക്ഷണ ക്രമീകരണവും പാർക്കിംഗ് സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. ധ്യാനാവസരത്തിൽ കുമ്പസാരത്തിനും കൗൺസലിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ദൈവ വചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്നേഹത്താൽ നിറഞ്ഞു കുടുംബമായി അഭിഷേകം പ്രാപിക്കുവാൻ നിങ്ങളെവരെയും ക്ഷണിക്കുന്നു. #{red->none->b->സ്ഥലത്തിന്റെ വിലാസം: }# Divine Retreat Centre UK
St. Augustine's Road
Ramsgate
Kent
CT11 9PA #{red->none->b->കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: }# 01843586904, 07721 624883 Visit: {{ www.divineuk.org/booking-request -> https://divineuk.org/booking-request/ }}
Image: /content_image/Events/Events-2019-06-12-03:51:43.jpg
Keywords: ഡിവൈ

10548
Category: 1
Sub Category:
Heading: നോട്രഡാം കത്തീഡ്രലില്‍ വിശുദ്ധ ബലിയര്‍പ്പണം ശനിയാഴ്ച പുനഃരാരംഭിക്കും
Content: പാരീസ്: അഗ്നിബാധയില്‍ കനത്തനാശം നേരിട്ട പാരീസിലെ പ്രശസ്തമായ നോട്രഡാം കത്തീഡ്രല്‍ ദേവാലയത്തില്‍ രണ്ടുമാസത്തിനുശേഷം വീണ്ടും ബലിയര്‍പ്പണം. കത്തീഡ്രലിലെ സൈഡ് ചാപ്പലില്‍ ശനിയാഴ്ച വൈകുന്നേരമാണ് വീണ്ടും ബലി അര്‍പ്പിക്കുക. പാരീസ് ആര്‍ച്ച് ബിഷപ്പ് മൈക്കല്‍ ഓപിറ്റ് മുഖ്യകാര്‍മ്മികത്വം വഹിക്കും. വൈദികരും കത്തീഡ്രലിലെ പ്രമുഖരും ഉള്‍പ്പെടെ ചുരുക്കം പേര്‍ക്കു മാത്രമേ പ്രവേശനമുള്ളു. ദിവ്യബലി തത്സമയം ടിവിയില്‍ സംപ്രേഷണം ചെയ്യുമെന്ന് രൂപതാ അധികൃതര്‍ വ്യക്തമാക്കി. കത്തീഡ്രലിനു മുന്നിലുള്ള തുറസായ സ്ഥലത്ത് വൈകുന്നേരങ്ങളില്‍ പ്രാര്‍ത്ഥന നടത്താന്‍ പദ്ധതിയുണ്ടെന്നും ഇതിനായി സര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണെന്നും രൂപതാധികാരികള്‍ പറഞ്ഞു. 850 വർഷത്തിലേറെ പഴക്കമുള്ള ഫ്രാൻസിലെ പുരാതന ദേവാലയമായ നോട്രഡാം കത്തീഡ്രല്‍ ഏപ്രില്‍ 15നാണ് ലോകത്തെ തന്നെ നടുക്കി അഗ്നിബാധക്കിരയായത്. ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സഹായവുമായി ഫ്രഞ്ച് കോടീശ്വരന്മാരും രംഗത്തുണ്ട്. ദേവാലയം അഞ്ചു വര്‍ഷത്തിനകം പുതുക്കിപ്പണിയുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍ ഇതിനോടകം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം കത്തീഡ്രലില്‍ തീപിടിക്കാനുള്ള കാരണത്തെ സംബന്ധിച്ചു ഇപ്പോഴും ദുരൂഹത നില്‍ക്കുകയാണ്.
Image: /content_image/News/News-2019-06-12-04:08:20.jpg
Keywords: നോട്രഡാം, കത്തീഡ്ര

10549
Category: 1
Sub Category:
Heading: പ്രോലൈഫ് റാലിക്കിടെ അബോര്‍ഷന്‍ അനുകൂലികളുടെ ആക്രമണം
Content: ബോസ്റ്റണ്‍: അമേരിക്കയിലെ മസാച്ചുസെറ്റ്സില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിക്കു നേരെ അബോര്‍ഷന്‍ അനുകൂലികളുടെ പരാക്രമണം. അബോര്‍ഷന്‍ അനുകൂലികള്‍ തന്നെ തള്ളിയിട്ടതായും, പ്രഭാഷണം നടത്തുവാന്‍ എത്തിയിരുന്ന ആളിന്റെ മേല്‍ മൂത്രം കുപ്പിയിലാക്കി എറിഞ്ഞതായും മസാച്ചുസെറ്റ്സ് സിറ്റിസണ്‍സ് ഫോര്‍ ലൈഫ് കമ്മ്യൂണിറ്റി എന്‍ഗേജ്മെന്റ് ഡയറക്ടറായ സി.ജെ. വില്ല്യംസ് പറഞ്ഞു. അതേസമയം സംഘര്‍ഷമുണ്ടാക്കിയ കുറ്റത്തിന് ഏഴു അബോര്‍ഷന്‍ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന മസാച്ചുസെറ്റ്സ് മാര്‍ച്ച് ഫോര്‍ ലൈഫ് റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരിന്നു. ഏതാണ്ട് അറുന്നൂറോളം പ്രോലൈഫ് പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുത്തത്. 'അബോര്‍ഷന്‍ അവസാനിപ്പിക്കുന്നതിനായി പ്രാര്‍ത്ഥിക്കൂ' എന്നെഴുതിയ പ്ലക്കാര്‍ഡുകളും വഹിച്ചുകൊണ്ടായിരിന്നു പ്രോലൈഫ് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തത്. സംഗീതവും, പ്രസംഗങ്ങളുമായി വളരെ സമാധാനപൂര്‍ണ്ണമായി നടന്ന പരിപാടി അലങ്കോലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അബോര്‍ഷന്‍ അനുകൂലികള്‍ മനപൂര്‍വ്വം പ്രശ്നം ഉണ്ടാക്കുകയായിരുന്നു. അവര്‍ ഉണ്ടാക്കിയ ശബ്ദകോലാഹലം മൂലം പ്രസംഗങ്ങള്‍ തടസ്സപ്പെട്ടു. അബോര്‍ഷന്‍ അനുകൂലികളുമായി തുറന്ന സംവാദത്തിനു പ്രോലൈഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചുവെങ്കിലും അവര്‍ തയ്യാറായില്ല.

ലൗവ് ഇന്‍ ആക്ഷന്‍ എന്നതായിരുന്നു ഇക്കൊല്ലത്തെ മസാച്ചുസെറ്റ്സ് മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയുടെ മുഖ്യ പ്രമേയം. റാലിയില്‍ പങ്കെടുത്ത ചിലര്‍ അബോര്‍ഷന്‍ നിരോധിക്കുന്നതിനായി മുട്ടിന്‍മേല്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നതും കാണാമായിരുന്നു. മസാച്ചുസെറ്റ്സ് സംസ്ഥാനത്തിലെ അബോര്‍ഷന്‍ അനുകൂല ബില്ലായ S1209 ബില്ലിനെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇക്കൊല്ലത്തെ മാര്‍ച്ച് ഫോര്‍ ലൈഫ് റാലി സംഘടിപ്പിച്ചത്. അടുത്തകാലത്ത് നടന്ന അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും S1209 ബില്ലിനെതിരായാണ് വോട്ട് ചെയ്തതതെന്ന് മസാച്ചുസെറ്റ്സ് സിറ്റിസണ്‍സ് ഫോര്‍ ലൈഫിന്റെ മിര്‍നാ മലോണി ഫ്ലിന്‍ പറഞ്ഞു.
Image: /content_image/News/News-2019-06-12-04:34:32.jpg
Keywords: പ്രോലൈ

10550
Category: 1
Sub Category:
Heading: എൽജിബിടി: സഭയുടെ പാരമ്പര്യം ആവർത്തിച്ച് വത്തിക്കാൻ രേഖ
Content: വത്തിക്കാൻ സിറ്റി: പുരുഷനും സ്ത്രീയും തമ്മിൽ മാത്രമേ വിവാഹം പാടുള്ളൂവെന്നും, എൽ.ജി.ബി.ടി ചിന്താഗതികൾ വെറും പൊള്ളയാണെന്നുമുളള കാലാകാലങ്ങളായുള്ള കത്തോലിക്കാസഭയുടെ പഠനം ആവർത്തിച്ച് വ്യക്തമാക്കി പുതിയ വത്തിക്കാൻ രേഖ. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വത്തിക്കാന്റെ കത്തോലിക്ക വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള തിരുസംഘം പുതിയ രേഖ പുറത്തുവിട്ടത്. "പുരുഷനും, സ്ത്രീയുമായി അവരെ ദൈവം സൃഷ്ടിച്ചു" എന്ന് പേരിട്ടിരിക്കുന്ന വത്തിക്കാൻ രേഖയിൽ ഒപ്പുവച്ചിരിക്കുന്നത് പ്രസ്തുത തിരുസംഘത്തിന്റെ അധ്യക്ഷൻ കർദ്ദിനാൾ ജുസപ്പേ വെർസാൽഡിയും, ആർച്ച് ബിഷപ്പ് ആഞ്ചലോ വിൻസെൻസൊ സാനിയും ചേർന്നാണ്. ലിംഗ മാറ്റമെന്നത് അസാധ്യമാണെന്ന് രേഖയിൽ വ്യക്തമാക്കുന്നു. എൽ.ജി.ബി.ടി ചിന്താഗതികൾ ആളുകൾ തമ്മിലുള്ള വ്യക്തിപരമായ ആകർഷണത്തിനു മാത്രമേ പ്രാധാന്യം നൽകുന്നുള്ളൂവെന്നും രേഖ ഓർമ്മപ്പെടുത്തുന്നുണ്ട്. ലിംഗ വ്യത്യാസങ്ങളും, പ്രത്യുത്പാദനം അടക്കമുള്ള കുടുംബ ജീവിതത്തിലെ അതീവ പ്രാധാന്യമേറിയ കാര്യങ്ങളും എൽജിബിടി വാദഗതിക്കാർ കണക്കിലെടുക്കുന്നില്ലായെന്നും രേഖ ചൂണ്ടിക്കാട്ടുന്നു. അതേസമയം വത്തിക്കാൻ രേഖ പുറത്തിറങ്ങിയതിനു പിന്നാലെ അതിനെ എതിർത്ത് ലിബറൽ മാധ്യമങ്ങളും, ലിബറൽ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പുറകോട്ടുള്ള ചുവടുവെപ്പ് എന്നാണ് ന്യൂയോർക്ക് ടൈംസ് മാധ്യമം പ്രസ്തുത രേഖയെ വിശേഷിപ്പിച്ചത്. ന്യൂ വേയ്സ് മിനിസ്ട്രി എന്ന കത്തോലിക്കാ സഭ വിലക്കിയ പ്രസ്ഥാനവും, അമേരിക്കയിലെ ലിബറൽ കത്തോലിക്ക പ്രസിദ്ധീകരണമായ അമേരിക്ക മാഗസിനും പുതിയ രേഖയെ വിമർശിച്ച് രംഗത്ത് വന്നു. സ്വവർഗ്ഗാനുരാഗത്തെ പിന്തുണക്കുന്ന ഈശോസഭാ വൈദികനായ ഫാ. ജെയിംസ് മാർട്ടിൻ സഭയുടെ പാരമ്പര്യത്തെ പിന്തുണച്ചുള്ള രേഖക്കെതിരെ ട്വിറ്ററിലൂടെ പ്രതിഷേധം രേഖപ്പെടുത്തി. പഠനം ശാസ്ത്രീയമല്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. എന്നാൽ ലൈംഗീകതയെ സംബന്ധിച്ച കത്തോലിക്ക സഭയുടെ പഠനങ്ങൾ തികച്ചും ശാസ്ത്രീയപരമാണെന്നാണ് ആരോഗ്യ മേഖലയിലെ പ്രമുഖർ ചൂണ്ടിക്കാട്ടുന്നത്.
Image: /content_image/News/News-2019-06-12-04:40:31.jpg
Keywords: സ്വവര്‍

10551
Category: 18
Sub Category:
Heading: ലളിതകലാ അക്കാദമിയുടെ അവാര്‍ഡ്: തെറ്റ് അംഗീകരിച്ച് സര്‍ക്കാര്‍
Content: തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസത്തെ പരിഹസിച്ചുള്ള ലളിതകലാ അക്കാദമിയുടെ പുരസ്‌കാരം നേടിയ കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് സര്‍ക്കാരിന്റെ ഏറ്റുപറച്ചില്‍. കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് വിമര്‍ശനം ഉയര്‍ന്നതോടെ സര്‍ക്കാര്‍ പരിശോധിച്ചുവെന്നും ഇക്കാര്യം ബോധ്യപ്പെട്ടുവെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ തുറന്നു പറഞ്ഞു. അവാര്‍ഡ് നിര്‍ണയം ലളിതകല അക്കാദമി പുനഃപരിശോധിക്കണം. അവാര്‍ഡ് നിര്‍ണയ സമിതിക്ക് തെറ്റുപറ്റിയോ എന്നും പരിശോധിക്കണം. കേരള ശബ്ദത്തിന്റെ സഹപ്രസിദ്ധീകരണമായ ഹാസ്യകൈരളിയില്‍ സുഭാഷ് കെ.കെ വരച്ച കാര്‍ട്ടൂണിനാണ് ലളിതകല അക്കാദമി അവാര്‍ഡ് കൊടുത്തത്. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമായ കുരിശിനെ അവഹേളിക്കുന്ന വിധത്തിലായിരിന്നു കാര്‍ട്ടൂണിന്റെ ചിത്രീകരണം. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയായിരിന്നു.
Image: /content_image/News/News-2019-06-12-15:50:59.jpg
Keywords: ലളിത

10552
Category: 1
Sub Category:
Heading: സമൂഹ മാധ്യമമായ പിന്‍റെറസ്റ്റിന്റെ ക്രിസ്ത്യന്‍ വിരുദ്ധത പുറത്ത്
Content: സാന്‍ ഫ്രാന്‍സിസ്കോ: അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സമൂഹ മാധ്യമ വെബ്സൈറ്റായ ‘പിന്‍റെറസ്റ്റ്’ന്റെ ക്രിസ്ത്യന്‍ വിരുദ്ധത വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. ‘പിന്‍റെറസ്റ്റ്’ന്റെ സെര്‍ച്ച് എഞ്ചിനില്‍ ബൈബിള്‍ വാക്യങ്ങളും ക്രിസ്ത്യന്‍ പദങ്ങളും നിരോധിക്കപ്പെട്ടിരിക്കുകയാണെന്ന്, അന്വോഷണാത്മകവും വാര്‍ത്താപ്രാധാന്യവുമുള്ള വെളിപ്പെടുത്തലുകള്‍ നടത്തുന്ന ‘പ്രൊജക്റ്റ് വെരിത്താസ്’ എന്ന സൈറ്റ് ഇക്കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്‍റെറസ്റ്റിന്റെ ഉള്ളിലുള്ള ആള്‍ തന്നെയാണ് തങ്ങള്‍ക്ക് ഈ രേഖകള്‍ ചോര്‍ത്തി തന്നതെന്നാണ് പ്രൊജക്റ്റ് വെരിത്താസ് പറയുന്നത്. ഇതോടെ മാസംതോറും മുപ്പതുകോടിയോളം ഉപഭോക്താക്കളുണ്ടെന്ന് അവകാശപ്പെടുന്ന കമ്പനിയുടെ ക്രിസ്ത്യന്‍ വിരുദ്ധത പുറത്തുവന്നിരിക്കുകയാണ്.

NEW: Tech Insider Blows Whistle on How Pinterest Listed Top Pro-Life Site as Porn, “Bible Verses” Censored #LifeCensored (See full story: https://t.co/mzMipyy02N) pic.twitter.com/scyNxBfJIV
— Project Veritas (@Project_Veritas) June 11, 2019

'ക്രൈസ്തവ വിരുദ്ധതയ്ക്ക് പുറമേ, ‘ലൈവ്ആക്ഷന്‍.ഓര്‍ഗ്’ എന്ന പ്രോലൈഫ് സംഘടനയെ നിരോധിച്ചിരിക്കുകയാണെന്നും പ്രൊജക്റ്റ് വെരിത്താസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്‍റെറസ്റ്റിന്റെ ‘സെന്‍സിറ്റീവ് പദങ്ങളുടെ പട്ടിക’ അവലോകനം ചെയ്തതില്‍ നിന്നും ‘ബൈബിള്‍ വാക്യങ്ങള്‍’, ‘ക്രിസ്റ്റ്യന്‍ ഈസ്റ്റര്‍’ എന്നീ പദങ്ങള്‍ ‘സുരക്ഷിതമല്ലാത്തവ’ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം പ്രൊജക്റ്റ് വെരിത്താസിന്റെ സ്ഥാപകനായ ജെയിംസ് ഒ’കീഫെ, രേഖകള്‍ ചോര്‍ത്തി നല്‍കിയ വ്യക്തിയുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. എപ്രകാരമാണ് പിന്‍റെറസ്റ്റ്, ക്രിസ്ത്യന്‍ പദങ്ങള്‍ക്ക് തങ്ങളുടെ സെര്‍ച്ച് എഞ്ചിനില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വീഡിയോയില്‍ ഇയാള്‍ വിവരിക്കുന്നു. 'ക്രിസ്റ്റ്യന്‍' എന്ന് ടൈപ് ചെയ്‌താല്‍ ഓട്ടോ-കംബ്ളീറ്റില്‍ നിന്നും ബ്ലോക്ക് ചെയ്തിരിക്കുന്നുവെന്ന സന്ദേശമാണ് ലഭിക്കുക എന്ന് അയാള്‍ വീഡിയോയില്‍ പറയുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സെര്‍ച്ച് ചെയ്യപ്പെടുന്ന മതപരമായ ഉള്ളടക്കങ്ങളുടെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ നിരീക്ഷിക്കപ്പെടാതിരിക്കുവാനാണ് നടപടിയെന്ന മറുപടിയാണ് ലഭിച്ചത്. എന്താണെങ്കിലും നവമാധ്യമങ്ങളില്‍ പിന്‍റെറസ്റ്റ് അവകാശപ്പെട്ടുവരുന്ന ‘നിഷ്പക്ഷത’ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.
Image: /content_image/News/News-2019-06-12-17:46:08.jpg
Keywords: ക്രൈസ്തവ

10553
Category: 1
Sub Category:
Heading: ശ്രീലങ്കയിലെ സെന്റ് ആന്റണീസ് ദേവാലയം വീണ്ടും തുറന്നുകൊടുത്തു
Content: കൊളംബോ: ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കൊളംബോ കൊച്ചിക്കാട സെന്റ് ആന്റണീസ് ദേവാലയം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വീണ്ടും തുറന്നുകൊടുത്തു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നു ഇന്നലെ നടന്ന ദേവാലയത്തിന്റെ കൂദാശാകര്‍മം കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് നിര്‍വഹിച്ചു. ശ്രീലങ്കന്‍ നാവിക സേനയാണ് 185വര്‍ഷം പഴക്കമുള്ള ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനം നിര്‍വഹിച്ചത്. കുറ്റവാളികള്‍ക്കു സംരക്ഷണം നല്‍കാതെ അവരെ മാതൃകാപരമായി ശിക്ഷിക്കുന്ന നട്ടെല്ലുള്ള രാഷ്ട്രീയ നേതൃത്വമാണ് രാജ്യത്തിന് ആവശ്യമെന്ന് ദേവാലയ കൂദാശയ്ക്കുശേഷം കര്‍ദ്ദിനാള്‍ പ്രതികരിച്ചു. ഇസ്ളാമിക തീവ്രവാദികളുടെ നരയാട്ടിനെ തുടര്‍ന്നു കൊല്ലപ്പെട്ട 250-ല്‍ അധികം പേരാണ് ഈസ്റ്റര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സെന്റ് ആന്റണീസ് ദേവാലയത്തിലും നെഗംബോ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലും ബട്ടിക്കലോവയിലെ സിയോന്‍ ചര്‍ച്ചിലും മൂന്ന് ആഡംബര ഹോട്ടലുകളിലുമാണ് ചാവേര്‍ ആക്രമണം നടന്നത്. തുടര്‍ ഭീഷണികളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ പരസ്യ ബലിയര്‍പ്പണം താത്ക്കാലികമായി നിര്‍ത്തിവെച്ചിരിന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ്സ് പിന്നീട് ഏറ്റെടുത്തിരിന്നു.
Image: /content_image/News/News-2019-06-13-04:40:22.jpg
Keywords: ശ്രീലങ്ക

10554
Category: 18
Sub Category:
Heading: കുരിശിനെ അവഹേളിച്ചത് ന്യായീകരിക്കുന്നത് അപലപനീയം: സീറോ മലബാര്‍ മീഡിയ കമ്മീഷന്‍
Content: കൊച്ചി: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ പൂജ്യമായി കരുതുന്ന കുരിശിനുപകരം അപമാനകരമായ ചിഹ്നം വരച്ച് അവഹേളിച്ചിരിക്കുന്നതിനെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ ന്യായീകരിക്കാനുള്ള കേരള കാര്‍ട്ടൂണ്‍ അക്കാദമി ഭാരവാഹികളുടെയും കേരള ലളിതകലാ അക്കാദമി ഭാരവാഹികളുടെയും ശ്രമങ്ങള്‍ തികച്ചും ആക്ഷേപകരമാണെന്ന് സീറോ മലബാര്‍ സഭാ മീഡിയാ കമ്മീഷന്‍. ക്രൈസ്തവ പ്രതീകങ്ങളെ അവഹേളിക്കുന്ന തരത്തില്‍ കേരള ശബ്ദത്തിന്റെ സഹപ്രസിദ്ധീകരണമായ ഹാസ്യകൈരളിയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ കേരള ലളിതകലാ അക്കാദമി പുരസ്കാരത്തിനായി തെരഞ്ഞെടുത്തതു മതേതര സംസ്കാരത്തിനു വിരുദ്ധവും അങ്ങേയറ്റം പ്രതിക്ഷേധാര്‍ഹവുമാണെന്നും കമ്മീഷന്‍ പ്രസ്താവനയില്‍ കുറിച്ചു. കേരളാ ലളിതകലാ അക്കാദമിയുടെ പുരസ്കാരത്തിനായി തെരഞ്ഞടുത്ത കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്നു സര്‍ക്കാര്‍ വിലയിരുത്തിയതിനെയും അവാര്‍ഡ് നിര്‍ണയം പുനഃപരിശോധിക്കാനായി ലളിതകലാ അക്കാദമിക്കു നിര്‍ദേശം നല്കിയതിനെയും സ്വാഗതം ചെയ്യുന്നു. മന്ത്രിയുടെ വിശദീകരണത്തിനുശേഷവും വിശ്വാസികളെ അപമാനിക്കുന്ന നിലപാട് കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ സ്വീകരിച്ചത് തികച്ചും അപലപനീയമാണ്. മതനിന്ദ എന്ന ക്രിമിനല്‍ കുറ്റം ചെയ്ത കലാകാരന് അവാര്‍ഡ് നല്കുന്നതും അതിനെ ന്യായീകരിക്കുന്നതും ഈ നാട്ടിലെ നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇത്തരം മതവിരുദ്ധ അപനിര്‍മിതികള്‍ ഉണ്ടാവാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും മീഡിയാ കമ്മീഷന്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2019-06-13-05:45:17.jpg
Keywords: സീറോ