Contents

Displaying 10211-10220 of 25166 results.
Content: 10525
Category: 18
Sub Category:
Heading: കന്തീശങ്ങളുടെ തിരുനാളിന് ഇത്തവണ എത്തിയത് 1624 ഇരട്ടകള്‍
Content: കടുത്തുരുത്തി: കോതനല്ലൂര്‍ ഫൊറോന പള്ളിയിലെ കന്തീശങ്ങളുടെ തിരുനാളിനോടുനുബന്ധിച്ചു നടന്ന ഇരട്ടസംഗമം വീണ്ടും അതിശയം സൃഷ്ട്ടിച്ചു. ഇന്നലെ പതിമൂന്നാമത്തെ ഇരട്ട സംഗമത്തിനെത്തിയത് 1,624 ഇരട്ടകളാണ്. ഇടവകയിലെ തന്നെ 72 ജോഡി ഇരട്ട സഹോദരങ്ങള്‍ ഉള്‍പ്പെടെയാണ് ഇത്രയും ഇരട്ടകള്‍ സംഗമത്തില്‍ പങ്കെടുത്തത്. ഇടവക മധ്യസ്ഥരും ഇരട്ട വിശുദ്ധരുമായ കന്തീശങ്ങളുടെ (വിശുദ്ധ ഗര്‍വാസീസ് വിശുദ്ധ പ്രോത്താസീസ്) അനുഗ്രഹം തേടിയാണ് തീര്‍ത്ഥാടനകേന്ദ്രമായ കോതനല്ലൂര്‍ ഫൊറോന പള്ളിയില്‍ ഇരട്ടസഹോദരങ്ങളുടെ അപൂര്‍വസംഗമം നടന്നത്. കോതനല്ലൂര്‍ ഫൊറോന പള്ളി ഇടവകാംഗങ്ങളും ഇരട്ടപുണ്യവാളന്മാരുടെ നാമധാരികളുമായ 1927 ഒക്ടോബര്‍ മൂന്നിനു ജനിച്ച പുളിക്കാനിക്കല്‍ ഗര്‍വാസീസും ചന്ദ്രപുരയില്‍ പ്രോത്താസീസുമാണ് സംഗമത്തിനെത്തിയവരിലെ മുതിര്‍ന്നവര്‍. തുടര്‍ച്ചയായ 13ാം വര്‍ഷമാണ് ഇരുവരും സംഗമത്തില്‍ പങ്കെടുക്കുന്നത്. ഭരണങ്ങാനം ഇടവകാംഗങ്ങളായ പുളിമൂട്ടില്‍ അനില്‍ ജോസഫ് തോമസ് രേഷ്മ ദന്പതികളുടെ മക്കളായ കഴിഞ്ഞ ഏപ്രില്‍ 29നു ജനിച്ച റയാനും റോഹനുമാണ് സംഗമത്തിലെ ഇളംതലമുറക്കാര്‍. ആറ് ജോഡി വൈദികരും മൂന്നു ജോഡി കന്യാസ്ത്രീകളും ഇരട്ടകള്‍ ഇരട്ടകളെ ജീവിതപങ്കാളികളാക്കിയ നാലു ജോഡി ദന്പതികളും സംഗമത്തിനെത്തി. ഫാ. റോജി മനയ്ക്കപ്പറന്പില്‍ സിഎംഐ ഫാ. റെജി മനയ്ക്കപ്പറന്പില്‍ സിഎംഐ, ഫാ. ജോസഫ് ചൂളപ്പറന്പില്‍ സിഎംഐ ഫാ. തോമസ് ചൂളപ്പറന്പില്‍ (ചങ്ങനാശേരി), ഫാ. ജോസഫ് കൊല്ലംകൊന്പില്‍ (ഇടുക്കി) ഫാ. ആന്റണി കൊല്ലംകൊന്പില്‍ സിഎസ്ടി, ഫാ. ജിസ് കളപ്പുരയ്ക്കല്‍ (തലശേരി) ഫാ. ജിത്തു കളപ്പുരയ്ക്കല്‍ (തലശേരി), ഫാ. ജസ്റ്റിന്‍ തയ്യില്‍ (നോര്‍ബര്‍ട്ടെയന്‍സ്) ഫാ. അഗസ്റ്റിന്‍ തയ്യില്‍ ഒഎസ്ബി, ഫാ. ജസ്റ്റിന്‍ കായംകുളത്തുശേരി (ചങ്ങനാശേരി) ഫാ. ജെന്നി കായംകുളത്തുശേരി (ചങ്ങനാശേരി) എന്നിവരാണ് സംഗമത്തിനെത്തിയ ഇരട്ട വൈദികര്‍. ഇരട്ട സഹോദരിയായ സിസ്റ്റര്‍ക്കൊപ്പം പങ്കെടുക്കാന്‍ എത്തിയ വൈദികനുമുണ്ടായിരിന്നു. നേരത്തെ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന സമൂഹബലിയില്‍ ഇരട്ടവൈദികര്‍ സഹകാര്‍മികരായി. ഇരട്ടസഹോദരങ്ങളെ കന്തീശങ്ങള്‍ക്കു സമര്‍പ്പിക്കുന്ന ശുശ്രൂഷകള്‍ക്കു മാര്‍ കല്ലറങ്ങാട്ട് കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ഇരട്ടകള്‍ക്കായി സ്‌നേഹവിരുന്നും ഫോട്ടോ സെഷനും നടന്നു. വികാരി റവ.ഡോ. സെബാസ്റ്റ്യന്‍ തോണിക്കുഴി, സഹവികാരി ഫാ.മാത്യു കോലത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. 35 ജോഡികളുമായി ഫാ.ജോസഫ് പുത്തന്‍പുര വികാരിയായിരിക്കെ 2007ലാണ് കോതനല്ലൂര്‍ ഇടവകയില്‍ ഇരട്ട സംഗമം ആരംഭിച്ചത്. കഴിഞ്ഞ തവണത്തെ സംഗമത്തില്‍ പങ്കെടുത്തത് 1360 ഇരട്ടകളാണ്. ഇത്തവണ മുന്നൂറിലധികം ഇരട്ടകളുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
Image: /content_image/India/India-2019-06-09-03:04:50.jpg
Keywords: ഇരട്ടസം
Content: 10526
Category: 1
Sub Category:
Heading: ഒരു നൂറ്റാണ്ടിന് ശേഷം സഗ്രാഡാ ഫമീലിയ ദേവാലയത്തിന് ഭരണകൂടത്തിന്റെ അംഗീകാരം
Content: ബാര്‍സിലോണ: ലോക പ്രശസ്ത നിർമ്മിതിയായ സ്പെയിനിലെ സഗ്രാഡാ ഫമീലിയ ദേവാലയത്തിന്റെ പണി പൂർത്തിയാക്കാനായി ഭരണകൂടത്തിന്റെ അംഗീകാരം ലഭിച്ചു. സർക്കാരിന്റെ അംഗീകാരമില്ലാതെയായിരുന്നു 137 വര്‍ഷത്തോളമായി ദേവാലയത്തിന്റെ നിർമ്മാണം നടന്നിരുന്നത്. 2016ലാണ് സ്പാനിഷ് ഭരണകൂടം ദേവാലയ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ നിയമ പ്രശ്നം ഉയര്‍ത്തിയത്. 40 ലക്ഷത്തോളം ആളുകളാണ് ഈ ദേവാലയം വർഷംതോറും സന്ദർശിക്കുന്നത്. അൻറ്റോണിയോ ഗൗഡി എന്നയാളാണ് മനോഹരമായ പടുകൂറ്റൻ ദേവാലയത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. 1882ൽ തുടങ്ങിയ ദേവാലയ നിർമ്മാണം 1926ൽ ഗൗഡി മരിക്കുമ്പോൾ വളരെ കുറച്ചുമാത്രമേ പൂർത്തിയായിരുന്നുള്ളു. സഗ്രാഡാ ഫമീലിയയുടെ നിയന്ത്രണമുള്ളവർ ഒരു പതിറ്റാണ്ടു കൊണ്ട് 36 മില്യൺ ബാർസിലോണ നഗരത്തിന്റെ ഭരണകൂടത്തിന് നൽകണമെന്ന് കഴിഞ്ഞവർഷം ഉടമ്പടി ഉണ്ടാക്കിയിരുന്നു. 137 വർഷങ്ങൾക്കുശേഷം ബാഴ്സലോണ സിറ്റി കൗൺസിൽ ദേവാലയ നിർമ്മാണവുമായി മുന്നോട്ടു പോകാൻ അനുമതി നല്‍കിയെന്ന് സഗ്രാഡാ ഫമീലിയ തങ്ങളുടെ വെബ്സൈറ്റിൽ ഇറക്കിയ കുറിപ്പിൽ പ്രസ്താവിച്ചു. അൻറ്റോണിയോ ഗൗഡിയുടെ രൂപരേഖ അനുസരിച്ചുള്ള ദേവാലയ നിർമ്മാണത്തിന് 4.6 മില്യൻ യൂറോ ചെലവ് വരുമെന്നും കുറിപ്പിൽ പറയുന്നു. ഗൗഡി മരിച്ചിട്ട് 100 വർഷം പൂർത്തിയാവുന്ന 2026ൽ ദേവാലയ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് കണക്കുകൂട്ടല്‍. 2005ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സഗ്രാഡാ ഫമീലിയ ഇടംപിടിച്ചിരുന്നു.
Image: /content_image/News/News-2019-06-09-03:13:53.jpg
Keywords: ചരിത്ര, പുരാതന
Content: 10527
Category: 1
Sub Category:
Heading: പോപ്‌ ഗായികയുടെ 'അബോര്‍ഷന്‍ കേക്കി'ന് ശക്തമായ മറുപടിയുമായി സോഷ്യല്‍ മീഡിയ
Content: കാലിഫോര്‍ണിയ: അപഹാസ്യമായ 'അബോര്‍ഷന്‍ കേക്കി'ന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്തുകൊണ്ട് അമേരിക്കയില്‍ പരിഹാസപാത്രമായി മാറിയിരിക്കുകയാണ് മുന്‍ ഡിസ്നി ചൈല്‍ഡ് താരവും പോപ്‌ ഗായികയുമായ മിലി സൈറസ്. ‘അബോര്‍ഷന്‍ ആരോഗ്യ പരിപാലനമാണ്’ (Abortion is Healthcare) എന്നെഴുതിയ കേക്ക് നക്കിക്കൊണ്ടിരിക്കുന്ന സ്വന്തം ചിത്രമാണ് മിലി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്തത്. രൂക്ഷമായ പ്രതിഷേധം ഏറ്റുവാങ്ങി എന്നു മാത്രമല്ല കേക്കിന്റെ ഡിസൈന്‍ മോഷണ ആരോപണം കൂടി നേരിട്ടുകൊണ്ടിരിക്കുകയാണ് മിലി ഇപ്പോള്‍.ഫാഷന്‍ ഡിസൈനര്‍ മാര്‍ക്ക് ജേക്കബ്സും, പ്ലാന്‍ഡ് പാരന്റ്ഹുഡുമായി താന്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പോകുന്നതിനെ പിന്തുണക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മിലി ഇത്തരമൊരു നിന്ദ്യമായ ചിത്രം പോസ്റ്റ്‌ ചെയ്തത്. പക്ഷേ കടുത്ത വിമര്‍ശനമാണ് ഈ ചിത്രത്തിന്റെ പേരില്‍ പിന്നീട് മിലിക്ക് നേരിടേണ്ടി വന്നത്. മിലിയുടെ പോസ്റ്റിനെതിരെ രസകരമായ പ്രോലൈഫ് മറുപടികളുമായാണ് ജീവന്റെ വക്താക്കള്‍ ഒരുമിച്ച് രംഗത്തെത്തിയത്.

<svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg>

View this post on Instagram

I felt like making a cake for some odd reason... • @mileycyrus, I’d love to have a slice with you and chat about how you can’t have a birthday cake when there isn’t a birthday. #ProLifeIsProWoman

A post shared by  Catherine Hadro (@cathadro) on <time style=" font-family:Arial,sans-serif; font-size:14px; line-height:17px;" datetime="2019-06-05T18:32:43+00:00">Jun 5, 2019 at 11:32am PDT</time>

'ജന്മദിനങ്ങളില്ലാതെ വരുമ്പോള്‍ നിനക്കൊരിക്കലും ജന്മദിന കേക്ക് കഴിക്കുവാന്‍ സാധിക്കുകയില്ല' എന്നാണ് കത്തോലിക്ക മാധ്യമമായ ഇഡബ്ലിയുടിഎന്നിന്റെ കാതറിന്‍ കാഡ്രോ മറുപടി കൊടുത്തിരിക്കുന്നത്. “പ്രോലൈഫ് ഈസ്‌ പ്രോവുമണ്‍” എന്നെഴുതിയിട്ടുള്ള കേക്കിന്റെ ചിത്രവും ചേര്‍ത്തിട്ടുണ്ട്. ഇതിനിടെ സ്റ്റുഡന്റ്സ് ഫോര്‍ ലൈഫ് ഓഫ് അമേരിക്ക എന്ന പ്രോലൈഫ് സംഘടനയും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. “അബോര്‍ഷന്‍ അക്രമമാണ്” എന്നെഴുതിയിരിക്കുന്ന കേക്കിന്റേയും, ഒരു കുട്ടിയുടേയും ചിത്രമാണ് അവര്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

<svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg>

View this post on Instagram

Mothers and their children deserve better than abortion! - Miley Cyrus and Planned Parenthood teamed up to perpetuate the lie that abortion is healthcare. But we know the truth, and we fixed their cake. Abortion betrays women.

A post shared by  Students for Life of America (@studentsforlife) on <time style=" font-family:Arial,sans-serif; font-size:14px; line-height:17px;" datetime="2019-06-06T20:22:13+00:00">Jun 6, 2019 at 1:22pm PDT</time>

അബോര്‍ഷന്‍ ഈസ്‌ ഹെല്‍ത്ത്കെയര്‍ എന്നെഴുതിയ മിലിയുടെ കേക്കിന്റെ ചിത്രം എഡിറ്റ്‌ ചെയ്ത് 'അബോര്‍ഷന്‍ ഈസ്‌ നോട്ട് ഹെല്‍ത്ത്കെയര്‍' എന്നാക്കിയാണ് ലീജിയണറീസ് ഓഫ് ക്രൈസ്റ്റ് ആന്‍ഡ്‌ റെഗ്നം ക്രിസ്റ്റി പുരോഹിതനായ ഫാ. മാത്യു പി. ഷ്നീഡര്‍ തന്റെ പ്രതിഷേധം പ്രകടമാക്കിയത്. 'മിലി ഒരു തെറ്റ് വരുത്തി ഞാനത് തിരുത്തി' എന്നാണ് അദ്ദേഹം തന്റെ ട്വീറ്റില്‍ ചേര്‍ത്തിരിക്കുന്നത്.

Miley Cyrus posted a picture of a cake today. I think she made a mistake, so I corrected it. pic.twitter.com/KE6g4TVjtH
— Fr. Matthew P. Schneider, LC (@FrMatthewLC) June 4, 2019

പുറത്തിറങ്ങുവാനിരിക്കുന്ന റോ v. വേഡ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്ന മിന്‍ഡി റോബിന്‍സണ്‍, പ്രോലൈഫ് പ്രവര്‍ത്തകയായ ലില റോസ് എന്നിവരും മിലിയുടെ പോസ്റ്റിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ മിലി തന്റെ കേക്കിന്റെ ഡിസൈന്‍ മോഷ്ടിച്ചു എന്ന ആരോപണവുമായി ‘ദി സ്വീറ്റ് ഫെമിനിസ്റ്റ്’ എന്ന പ്രസിദ്ധമായ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനുടമയായ ബെക്കാ റിയാ ഹൊള്ളോവേയും രംഗത്തെത്തിയിട്ടുണ്ട്.

<svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg>

View this post on Instagram

@mileycyrus just announced a collaboration with @marcjacobs @plannedparenthood @happyhippiefdn using this image. It is a direct theft of my own original art work from May 2018, with no credit. It’s literally my exact handwriting, message, and concept. Swipe for comparison! Cake art is for everyone, but this is inexcusable.

A post shared by  Becca Rea-Holloway (@thesweetfeminist) on <time style=" font-family:Arial,sans-serif; font-size:14px; line-height:17px;" datetime="2019-06-04T15:43:35+00:00">Jun 4, 2019 at 8:43am PDT</time>

Image: /content_image/News/News-2019-06-09-11:15:06.jpg
Keywords: നടി, നടന്‍
Content: 10528
Category: 1
Sub Category:
Heading: ഈസ്റ്റര്‍ സ്ഫോടനം നടന്ന ദേവാലയം സന്ദര്‍ശിച്ച് മോദി
Content: കൊളംബോ: കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ചാവേര്‍ ആക്രമണം നടന്ന കൊളംബോയിലെ സെന്റ് ആന്റണീസ് ദേവാലയം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയ്ക്ക് ശ്രീലങ്കയെ തോല്‍പ്പിക്കാനാവില്ലെന്നും രാജ്യം വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കു പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. ക്രിസ്ത്യന്‍ സംഘടനാ നേതാക്കള്‍ക്കും വൈദികര്‍ക്കും ഒപ്പമാണ് മോദി പള്ളിയിലെത്തിയത്. ഭീകരാക്രമണത്തിനുശേഷം ശ്രീലങ്കയിലെത്തുന്ന ആദ്യത്തെ വിദേശതലവനാണു മോദി. ഔദ്യോഗിക കൂടിക്കാഴ്ചകള്‍ക്കായി ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ഓഫീസിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രധാനമന്ത്രി സെന്റ് ആന്റണീസ് പള്ളിയിലെത്തിയത്. കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ രഞ്ജിത് മാല്‍ക്കവും മോദിക്കൊപ്പം ദേവാലയത്തിലെത്തിയിരിന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ സ്‌ഫോടനങ്ങളില്‍ 250ലേറെപ്പേരാണ് കൊല്ലപ്പെട്ടത്.
Image: /content_image/News/News-2019-06-10-00:43:02.jpg
Keywords: ലങ്ക, മോദി
Content: 10529
Category: 1
Sub Category:
Heading: സമാധാനവും ഐക്യവും സ്ഥാപിതമാകാന്‍ പരിശുദ്ധാരൂപിയുടെ സഹായം തേടണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഭിന്നത വെടിഞ്ഞ് സമാധാനവും ഐക്യവും സ്ഥാപിതമാവാന്‍ പരിശുദ്ധാരൂപിയുടെ സഹായം തേടണമെന്നു ആഗോള സഭയെ ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. പെന്തക്കുസ്ത ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ദിവ്യബലി അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അരൂപിയാല്‍ പ്രചോദിതരാവുന്നവര്‍ക്കു മാത്രമേ തിന്മയെ നന്മകൊണ്ടു നേരിടാനാവൂ. ഏഷണികളെ പ്രാര്‍ത്ഥനകൊണ്ടും, പരാജയ മനോഭാവത്തെ പ്രോത്സാഹനംകൊണ്ടും, ദുഷ്ടതയെ നന്മപ്രവൃത്തികള്‍കൊണ്ടും, ശബ്ദകോലാഹലത്തെ നിശ്ശബ്ദതകൊണ്ടും നേരിടാന്‍ അവര്‍ക്കാവുമെന്നു മാര്‍പാപ്പ പറഞ്ഞു. തന്റെ പ്രസംഗത്തില്‍ സമൂഹമാധ്യമങ്ങളില്‍ സദാസമയവും ചെലവഴിക്കുന്നതിനെതിരേയും പാപ്പ മുന്നറിയിപ്പു നല്കി. സമൂഹമാധ്യമങ്ങളില്‍ എത്ര കൂടുതല്‍ സമയം ചെലവഴിക്കുന്നുവോ, യഥാര്‍ഥ സമൂഹത്തില്‍നിന്ന് അത്രയും അകലുമെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. സോഷ്യല്‍മീഡിയയിലെ ചെറിയ ഗ്രൂപ്പുകളില്‍ കടിച്ചുതൂങ്ങിക്കിടക്കുന്നതിനെതിരേ മാര്‍പാപ്പ മുന്നറിയിപ്പു നല്കി. നവമാധ്യമങ്ങളില്‍ സാംസ്‌കാരിക അധിക്ഷേപത്തിനു തുല്യമായ വിശേഷണങ്ങള്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ വത്തിക്കാനില്‍ നടന്ന പെന്തക്കുസ്ത തിരുനാള്‍ ശുശ്രൂഷയില്‍ പതിനായിരകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.
Image: /content_image/News/News-2019-06-10-01:00:28.jpg
Keywords: പാപ്പ
Content: 10530
Category: 18
Sub Category:
Heading: സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ക്കു വിലക്കിട്ട് ആഭ്യന്തര മന്ത്രാലയം
Content: ന്യൂഡല്‍ഹി: സര്‍ക്കാരിനെ അറിയിക്കാതെ സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ (എന്‍ജിഒ) തങ്ങളുടെ ഭാരവാഹികളെ മാറ്റിയാല്‍ നിയമനടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആഭ്യന്തരമന്ത്രിയായി അമിത്ഷാ ചുമതലയേറ്റ ഉടനെയാണ് രാജ്യത്തു പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കു കൂച്ചുവിലങ്ങിട്ട് ഉത്തരവിറങ്ങിയത്. 2018 ജൂണില്‍ ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് വിദേശസഹായം നേടുന്ന സര്‍ക്കാരിതര സംഘടനകളെ നിരന്തരം നിരീക്ഷിക്കുന്നതിനായി ഓണ്ലൈനന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. സന്നദ്ധ സംഘടനകള്‍ ഭാരവാഹികളെയും വിവിധ ഓഫീസ് ചുമതലയിലുള്ളവരെയും മാറ്റുന്‌പോള്‍ ഒരുമാസത്തിനകം ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിരിക്കണമെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. വിദേശ സഹായം സ്വീകരിക്കാന്‍ യോഗ്യതയുള്ള ഫോറിന്‍ കോണ്ട്രിതബ്യൂഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എന്‍ജിഒകളാണ് ഭാരവാഹികളില്‍ മാറ്റം വരുത്തുകയോ കൂട്ടിച്ചേര്‍ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്‌പോള്‍ ഓണ്ലൈകനായി ഇനിമുതല്‍ അപേക്ഷ നല്‍കേണ്ടത്. മുന്‍പും ഈ ചട്ടം നിലവിലുണ്ടായിരുന്നെങ്കിലും പലരും പാലിക്കാതിരുന്നതിനെത്തുടര്‍ന്നാണ് ഉത്തരവിറക്കിയതെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു. ചില സംഘടനകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെയും ഓണ്ലൈമനില്‍ അപേക്ഷ നല്‍കാതെയും ഭാരവാഹികളെ മാറ്റിയതായി ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു. അത്തരത്തിലുള്ള എല്ലാ സംഘടനകളും ഓണ്ലൈതനില്‍ ഭാരവാഹികളുടെയും മറ്റും മാറ്റങ്ങള്‍ സമര്‍പ്പിക്കണം. അല്ലാത്തപക്ഷം എഫ്‌സിആര്‍എ നിയമപ്രകാരം നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍, ഉത്തരവിലെ വ്യവസ്ഥകള്‍ പുതിയതായി ഇറക്കിയതല്ലെന്നും 2010ലെ ഫോറിന്‍ കോണ്ട്രി ബ്യൂഷന്‍ നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടി കര്‍ശന നടപടിയെടുക്കുമെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണെന്നുമാണ് ആഭ്യന്ത്രര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. അനധികൃതമായി സംഭാവന സ്വീകരിക്കുന്നു എന്ന ആരോപണത്തില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചതായും വിവരമുണ്ട്. ഗ്രീന്‍ പീസ് അടക്കം 4,800 എന്‍ജിഒകള്‍ക്ക് വിദേശസഹായം സ്വീകരിക്കുന്നതില്നിവന്ന് വിലക്കേര്‍പ്പെടുത്തിയ കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയ സഹമന്ത്രി കിരണ്‍ റിജിജു കഴിഞ്ഞ ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു. വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള ഇവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുകയായിരുന്നുവെന്നാണ് മന്ത്രാലയം വിശദീകരിച്ചത്. 2016ല്‍ തന്നെ രാജ്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് 25 സന്നദ്ധ സംഘടനകളുടെ രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചിരുന്നു. രാജ്യത്ത് വിദേശ ഫണ്ട് സ്വീകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന എണ്ണം ആ വര്‍ഷം 33,158ല്‍ നിന്ന് 20,000 ആയി ചുരുങ്ങിയിരുന്നു. നിലവില്‍ വിദേശസഹായം സ്വീകരിച്ചു പ്രവര്‍ത്തിക്കാവുന്ന സന്നദ്ധ സംഘടനകളുടെ എണ്ണം 12,000 മാത്രമാണ്. ഓക്‌സ്ഫാം ഇന്ത്യ ട്രസ്റ്റ്, ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ്, സഞ്ജയ് ഗാന്ധി മെമ്മാേറിയല്‍ ട്രസ്റ്റ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ലയോള കോളജ് സൊസൈറ്റി ചെന്നൈ എന്നിവയാണ് ലൈസന്‍സ് റദ്ദാക്കപ്പെട്ട സംഘടനകളില്‍ ചിലത്. വിദേശഫണ്ട് സ്വീകരിക്കാനുള്ള 11,319 എന്‍ജിഒകളുടെ എഫ്ആര്‍എ ലൈസന്‍സും നേരത്തേ റദ്ദാക്കിയിരുന്നു.
Image: /content_image/India/India-2019-06-10-01:06:11.jpg
Keywords: ബി‌ജെ‌പി, ആര്‍‌എസ്‌എസ്
Content: 10531
Category: 18
Sub Category:
Heading: കെ‌സി‌വൈ‌എം സമാധാന സന്ദേശ യാത്രക്ക് ആരംഭം
Content: ചിറ്റാരിക്കാല്‍ (കാസര്‍ഗോഡ്): കെസിവൈഎം സംസ്ഥാനസമിതിയുടെ നേതൃത്വത്തില്‍ ചിറ്റാരിക്കാല്‍ മുതല്‍ കന്യാകുമാരി വരെ നടത്തുന്ന സമാധാന സന്ദേശ യാത്രക്കു തോമാപുരം സെന്റ് തോമസ് ഫൊറോന ദേവാലത്തില്‍ ആരംഭം. ദേവാലയാങ്കണത്തില്‍ തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, നിയുക്ത കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനും ചേര്‍ന്ന് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന് പതാക കൈമാറിയാണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. യുവജനങ്ങള്‍ സമാധാനത്തിന്റെ വക്താക്കളാകണമെന്നു മാര്‍ ജോസഫ് പാംപ്ലാനി ഓര്‍മ്മിപ്പിച്ചു. ഭീകരവാദത്തെ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല. ഭീകരവാദം തിന്മയുടെ മതമാണ്. അത് കൊലപാതകങ്ങള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കും കാരണമാകുന്നു. യഥാര്‍ഥത്തില്‍ മതങ്ങള്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. അന്യോന്യം സ്‌നേഹിക്കാന്‍ കഴിഞ്ഞാലേ സമാധാനം നിലനില്‍ക്കൂ. അതുകൊണ്ട് യുവജനങ്ങള്‍ സ്‌നേഹിക്കാന്‍ കഴിയുന്ന ഹൃദയമുള്ളവരായിരിക്കണമെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ചടങ്ങില്‍ കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ ചാലക്കര അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യപ്രഭാഷണം നടത്തി. കെസിവൈഎം തലശേരി അതിരൂപത ഡയറക്ടര്‍ ഫാ. സോണി വടശേരി, തോമാപുരം ഫൊറോന വികാരി ഫാ. മാര്‍ട്ടിന്‍ കിഴക്കേത്തലക്കല്‍, മേഖല ഡയറക്ടര്‍ ഫാ. അലക്‌സ് നിരപ്പേല്‍, അതിരൂപത പ്രസിഡന്റ് സിജോ കണ്ണേഴത്ത് എന്നിവര്‍ പ്രസംഗിച്ചു. അതിരൂപത, സംസ്ഥാന ഭാരവാഹികള്‍, തോമാപുരം മേഖല ഭാരവാഹികള്‍, തോമാപുരം ശാഖ ഭാരവാഹികള്‍, സംസ്ഥാനത്തെ കെസിവൈഎം പ്രവര്‍ത്തകര്‍ എന്നിവര്‍ സന്ദേശയാത്രയില്‍ പങ്കെടുക്കുന്നുണ്ട്.
Image: /content_image/India/India-2019-06-10-01:15:48.jpg
Keywords: കെസിവൈഎം
Content: 10532
Category: 1
Sub Category:
Heading: കരിസ്മാറ്റിക്ക് വിശ്വാസികള്‍ വത്തിക്കാനില്‍ ഒന്നിച്ചു: 'കാരിസ്' പ്രാബല്യത്തിൽ
Content: വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയിലെ വിവിധ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളെ ഒരു കുടക്കീഴിലാക്കി ഫ്രാൻസിസ് മാർപാപ്പ ആരംഭിച്ച കാരിസ് (കരിസ്മാറ്റിക് റിന്യൂവൽ ഇൻറർനാഷണൽ സർവീസ്) പന്തക്കുസ്താ തിരുനാളിൽ ഔദ്യോഗികമായി നിലവിൽ വന്നു. ഏകീകരിച്ച കരിസ്മാറ്റിക് കൂട്ടായ്മ ഔദ്യോഗികമായി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കരിസ്മാറ്റിക് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് വിശ്വാസികളാണ് വത്തിക്കാനിൽ എത്തിയത്. നമ്മൾ വലിയ ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാണെന്ന് ഫ്രാൻസിസ് മാർപാപ്പ പുതിയ നവീകരണങ്ങളിലൂടെ പറയാൻ ശ്രമിക്കുകയാണെന്നും നമ്മൾ നമ്മളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാതെ ദൈവരാജ്യം പണിയാൻ വേണ്ടി നമുക്ക് ഒത്തൊരുമിക്കാമെന്നും കാരിസിന്റെ നേതൃനിരയിലുളള വടക്കേ അമേരിക്കയിൽ നിന്നുള്ള രണ്ട് പ്രതിനിധികളിൽ ഒരാളായ അമേരിക്കയിലെ ഒറിഗൺ രൂപതയുടെ ഓക്സിലറി ബിഷപ്പ് പീറ്റർ സ്മിത്ത് പറഞ്ഞു. കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾ ആളുകളുടെ വിശ്വാസജീവിതം കൂടുതൽ ആഴത്തിലുള്ളതാക്കുമെന്നും അദ്ദേഹം പറഞ്ഞു. കാരിസിന് നിയമപരമായി കരിസ്മാറ്റിക് പ്രസ്ഥാനങ്ങളുടെ മേൽ അവകാശങ്ങൾ ഒന്നുമില്ലെങ്കിലും കരിസ്മാറ്റിക് പ്രസ്ഥാനങ്ങളിൽ ഉള്ളവർക്ക് രൂപീകരണവും, മറ്റ് ഉപദേശങ്ങളും നൽകും. നമ്മുടെ തന്നെ ചിന്താഗതികളുമായി മുന്നോട്ടു പോകുന്നതിനേക്കാൾ നമ്മൾ സഭയ്ക്ക് സേവനം നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് കാരിസിന്റെ മോഡറേറ്ററായ ജിയാൻ ലൂക്ക് മോയിൻസ് പറഞ്ഞു. അല്‍മായർക്കും കുടുംബത്തിനും, ജീവനുമായുള്ള വത്തിക്കാൻ തിരുസംഘത്തിന്റെ കീഴിലായിരിക്കും കാരിസ് പ്രവര്‍ത്തിക്കുക. ഇക്കഴിഞ്ഞ ജൂണ്‍ എട്ടിന് കരിസ്മാറ്റിക് പ്രസ്ഥാനങ്ങളിലെ മൂവായിരത്തോളം ആളുകളാണ് ഫ്രാന്‍സിസ് പാപ്പയെ പോള്‍ ആറാമന്‍ ഹാളില്‍ സന്ദര്‍ശിച്ചത്. ലോകത്തെമ്പാടും 100 മുതൽ 112 മില്യൺ വരെ വിശ്വാസികള്‍ വിവിധ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. ഇതിലേറെയും ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നുമാണ്.
Image: /content_image/News/News-2019-06-10-03:34:58.jpg
Keywords: കരിസ്മാറ്റി
Content: 10533
Category: 13
Sub Category:
Heading: ഇരുപത്തിയാറാം വയസ്സിൽ ഒരുമിച്ച് പൗരോഹിത്യം സ്വീകരിച്ച് ഇറ്റാലിയന്‍ ഇരട്ട സഹോദരങ്ങൾ
Content: റോം: ഇരുപത്തിയാറാം വയസ്സിൽ ഒരുമിച്ച് പൗരോഹിത്യം സ്വീകരിച്ച ഇറ്റാലിയന്‍ ഇരട്ട സഹോദരങ്ങളെ കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ നിറയുന്നു. ഫാ. ജിയാകമോ ക്രെസ്പി, ഫാ. ഡേവിഡ് ക്രെസ്പി എന്നിവരാണ് മെയ് ഇരുപത്തിയഞ്ചാം തീയതി ഇറ്റലിയിലെ ട്രേവിസോ രൂപതയുടെ ബിഷപ്പായ ജിയാന്‍ ഫ്രാങ്കോ അഗസ്റ്റിനോ ഗാർഡനിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചത്. രണ്ടുപേരും പൗരോഹിത്യ ജീവിതം തിരഞ്ഞെടുത്തതെങ്കിലും തങ്ങളുടെ തീരുമാനം വ്യക്തിപരവും സ്വതന്ത്രവുമായിരുന്നുവെന്ന് ഫാ. ജിയാകമോ പറഞ്ഞു. മാതാപിതാക്കളിൽ നിന്ന് കിട്ടിയ പിന്തുണയും സഹോദരങ്ങളിൽ നിന്ന് കിട്ടിയ പിന്തുണയും ഏറെയായിരിന്നുവെന്ന് ഇരുവരും സ്മരിക്കുന്നു. പൌരോഹിത്യത്തോടുള്ള തങ്ങളുടെ പ്രതികരണത്തിന് മാതാപിതാക്കളുടെ ആദ്യത്തെ 'യെസിനും' അവരുടെ സാക്ഷ്യത്തിനും രണ്ടു സഹോദരങ്ങളും നന്ദി പറഞ്ഞു. ക്രിസ്തു സാക്ഷ്യത്തിന് 'യെസ്' പറയാൻ മാതാപിതാക്കളുടെ തീരുമാനമാണ് അവർക്ക് പ്രചോദനമായത്. സെമിനാരിയിൽ നിന്നും 26 മൈലുകൾ അകലെയായിരുന്നു ക്രെസ്പി സഹോദരങ്ങളുടെ കുടുംബാംഗങ്ങൾ കഴിഞ്ഞിരുന്നത്. ആഴ്ചയിൽ സഹോദരങ്ങളെ സെമിനാരിയിൽ ചെന്ന് കാണാൻ വേണ്ടി മാത്രം പിതാവ് വാഹനം വാങ്ങി. സെമിനാരി വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കു വേണ്ടിയുള്ള ക്ലാസുകളിലും അവർ മുടങ്ങാതെ പങ്കെടുത്തിരുന്നു. മക്കളുടെ ആത്മീയ വളർച്ചക്കു പിന്തുണ നല്‍കാന്‍ വലിയ ഇടപെടല്‍ തന്നെയാണ് അവര്‍ നടത്തിയത്. യേശുക്രിസ്തുവിനെ കണ്ടെത്തുന്നതിലും മറ്റുള്ളവർക്കും യേശുക്രിസ്തുവിനെ കണ്ടെത്താൻ സ്വയം നൽകുന്നതിലാണ് യഥാർത്ഥ സന്തോഷം അടങ്ങിയിരിക്കുന്നതെന്ന് ക്രസ്പി സഹോദരങ്ങൾ തിരിച്ചറിഞ്ഞുവെന്ന് നവവൈദികരുടെ പൗരോഹിത്യ സ്വീകരണ ചടങ്ങിലെ ദിവ്യബലി മധ്യേ നടത്തിയ പ്രസംഗത്തിൽ ബിഷപ്പ് ഫ്രാങ്കോ അഗസ്റ്റിനോ ഗാർഡിൻ പറഞ്ഞു. ദൈവരാജ്യത്തിന് വേണ്ടിയുള്ള ദൌത്യത്തില്‍ കൂടുതല്‍ തീക്ഷ്ണമായ ഇടപെടല്‍ നടത്താന്‍ തങ്ങള്‍ക്ക് ലഭിച്ച പൗരോഹിത്യം സഹായിക്കുമെന്നാണ് ഇരുവരുടെ പ്രതീക്ഷ.
Image: /content_image/News/News-2019-06-10-18:26:11.jpg
Keywords: പൗരോഹി
Content: 10534
Category: 18
Sub Category:
Heading: മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ 25ാം ചരമവാര്‍ഷിക അനുസ്മരണം ഇന്ന്
Content: കൊച്ചി: എറണാകുളം അതിരൂപതയുടെ സഹായമെത്രാനും താമരശേരി രൂപതയുടെ പ്രഥമ മെത്രാനുമായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ 25ാം ചരമവാര്‍ഷിക അനുസ്മരണം ഇന്ന്. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ വൈകുന്നേരം ആറിന് അനുസ്മരണ ദിവ്യബലിയും അനുസ്മരണ യോഗവും നടക്കും. എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ സഹകാര്‍മികരാകും.
Image: /content_image/India/India-2019-06-11-04:46:39.jpg
Keywords: മങ്കുഴി