Contents
Displaying 11161-11170 of 25160 results.
Content:
11480
Category: 7
Sub Category:
Heading: അസാധാരണ മിഷൻ മാസം - പതിനേഴാം തിയതി
Content: അസാധാരണ മിഷൻ മാസം - പതിനേഴാം തിയതി
Image:
Keywords:

11481
Category: 7
Sub Category:
Heading: അസാധാരണ മിഷൻ മാസം - പതിനെട്ടാം തിയതി
Content: അസാധാരണ മിഷൻ മാസം - പതിനെട്ടാം തിയതി

11482
Category: 1
Sub Category:
Heading: അൾജീരിയയിൽ രണ്ടു ദേവാലയങ്ങൾ കൂടി സർക്കാർ അടച്ചുപൂട്ടി: പ്രതിഷേധം വ്യാപകം
Content: അൾജീയേഴ്സ്: അകാരണമായി ക്രൈസ്തവ ദേവാലയങ്ങള്‍ അടച്ചുപൂട്ടുന്ന സര്‍ക്കാര്‍ നടപടി ആഫ്രിക്കന്‍ രാജ്യമായ അൾജീരിയയിൽ വീണ്ടും തുടരുന്നു. അൾജീരിയയിലെ ജനങ്ങൾ ഏകാധിപത്യ സർക്കാരിനെതിരെ തെരുവിൽ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് റ്റിസി ഔസോയിലുളള ദി ചർച്ച് ഓഫ് ദി ഗോസ്പൽ ദേവാലയവും, മക്കൗഡയിലുളള സോഴ്സ് ഓഫ് ലൈഫ് ചർച്ചും അധികൃതർ അടച്ചുപൂട്ടിയത്. ദി ചർച്ച് ഓഫ് ദി ഗോസ്പൽ ദേവാലയം, അൾജീരിയയിലെ ഏറ്റവും വലിയ പ്രൊട്ടസ്റ്റന്റ് ദേവാലയമാണ്. 23 വർഷം പഴക്കമുള്ള ദേവാലയത്തിൽ, ആയിരത്തിലധികം ആളുകൾ പ്രാര്‍ത്ഥനശുശ്രൂഷകള്‍ക്കായി വരാറുണ്ട്. മക്കൗഡയിലെ ദേവാലയം അടച്ചുപൂട്ടുമെന്ന് പതിനഞ്ചാം തീയതിയാണ് അറിയിപ്പ് ലഭിക്കുന്നത്. അതേ ദിവസം തന്നെ പോലീസുകാരെത്തി ദേവാലയത്തിന് താഴിട്ടു. ഇത് ആദ്യമായിട്ടല്ല, രാജ്യത്തെ ക്രൈസ്തവ സഭകൾ സര്‍ക്കാരിന്റെ കൊടിയ പീഡനം ഏറ്റുവാങ്ങുന്നത്. 2018 ജനുവരി മാസത്തിനുശേഷം പതിനഞ്ചോളം ദേവാലയങ്ങൾ സർക്കാർ സീൽ ചെയ്തിരിന്നു. ജനങ്ങളെ കലാപത്തിലേക്ക് തള്ളിവിട്ട്, ആ അവസരം മുതലാക്കി, ഭരണകൂടത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ തണുപ്പിക്കുന്നതിനായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്ന് രാഷ്ട്രീയ വിദഗ്ധർ പറയുന്നു. ഇതിനിടയിൽ റ്റിസി ഔസോയുടെ സമീപമുള്ള ബെജായിയ എന്ന സ്ഥലത്ത് ദേവാലയം തുറന്നു തരണമെന്ന ആവശ്യവുമായി, പോസ്റ്ററുകളും ബാനറുകളുമായി വിശ്വാസികൾ സംഘടിക്കുന്നുണ്ട്.
Image: /content_image/News/News-2019-10-18-08:49:26.jpg
Keywords: അള്‍ജീ

11483
Category: 14
Sub Category:
Heading: പുതു ഭംഗിയില്‍ പാപ്പയുടെ ഭദ്രാസന ദേവാലയം ലാറ്ററന്‍ ബസിലിക്ക
Content: റോം: ലോകത്തെ ഏറ്റവും പുരാതന കത്തോലിക്ക ദേവാലയങ്ങളിലൊന്നായ മൂന്നാം നൂറ്റാണ്ടില്‍ പണിതീര്‍ത്ത റോമാ നഗരത്തിലെ സെന്‍റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ നവീകരണം. റോമാ നഗരത്തിന്‍റെ വൈദ്യുതി, ജലം, ഗ്യാസ് എന്നിങ്ങനെ നിത്യോപയോഗ വസ്തുക്കളുടെ വകുപ്പും സിറ്റി ഭരണകൂടവും കൈകോര്‍ത്താണ് ഫ്രാന്‍സിസ് പാപ്പ അദ്ധ്യക്ഷനായ റോമാ രൂപതയുടെ ഭദ്രാസന ദേവാലയം പുതിയ പ്രകാശസംവിധാനങ്ങള്‍ ക്രമപ്പെടുത്തി നവീകരിച്ചത്. ഒക്ടോബര്‍ 14 തിങ്കളാഴ്ച വൈകുന്നേരം റോമാനഗരത്തിന്‍റെ മേയര്‍ വെര്‍ജീനിയ രാജി ലാറ്ററന്‍ ബസിലിക്കയുടെ പുതിയ പ്രകാശസംവിധാനം ഉദ്ഘാടനം ചെയ്തു. നവീകരണത്തിന്റെ ഭാഗമായി ചെറുതും വലുതുമായ 106 നവമായ പ്രകാശ സംവിധാനങ്ങളുടെ സഹായത്തോടെ വിസൃതമായ ബസിലിക്കയുടെ കാഴ്ചയ്ക്ക് കൂടുതല്‍ തെളിമയും, മനോഹാരിതയും ആകര്‍ഷകത്വവും നല്കുകയും, അതിന്‍റെ പുരാതനമായ വാസ്തുഭംഗി കൂടുതല്‍ മികവുറ്റതാക്കിമാറ്റുകയും ചെയ്തിട്ടുണ്ട് വത്തിക്കാനില്‍നിന്നും നാലു കി. മീ. അകലെയാണ് പാപ്പായുടെ ഭദ്രാസനദേവാലയമായ സെന്‍റ് ജോണ്‍ ലാറ്ററന്‍ ബസിലിക്ക സ്ഥിതിചെയ്യുന്നത്. ബസിലിക്കകളില്‍ പ്രഥമ സ്ഥാനമുള്ള ലാറ്ററന്‍ ബസിലിക്കയുടെ അധിപന്‍, റോമാരൂപതയുടെ മെത്രാന്‍ കൂടിയായ മാര്‍പാപ്പയാണ്. റോം രൂപതയുടെ വികാരി ജനറല്‍, കര്‍ദ്ദിനാള്‍ ആഞ്ചെലോ ദി ഡോണാത്തിസാണ് ദേവാലയത്തിന്റെ നേതൃസ്ഥാനം ഇപ്പോള്‍ വഹിക്കുന്നത്.
Image: /content_image/News/News-2019-10-18-09:40:51.jpg
Keywords: വത്തി

11484
Category: 1
Sub Category:
Heading: അമേരിക്കയില്‍ വാഹനാപകടത്തില്‍ അന്തരിച്ച ഷില്ലോംഗ് ആർച്ച് ബിഷപ്പിന്റെ മൃതസംസ്ക്കാരം 23ന്
Content: കാലിഫോര്‍ണിയ/ ബെംഗളൂരു: അമേരിക്കയില്‍ വാഹനാപകടത്തില്‍ അന്തരിച്ച ഷില്ലോംഗ് ആർച്ച് ബിഷപ്പ് ഡൊമിനിക് ജാല എസ്.ഡി.ബിയുടെ മൃതസംസ്ക്കാരം ഒക്ടോബർ 23 ബുധനാഴ്ച നടക്കും. ഷില്ലോംഗ് പരിശുദ്ധ കന്യകമാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന അന്തിമ ശുശ്രൂഷകള്‍ക്ക് വിവിധ ബിഷപ്പുമാര്‍ കാര്‍മ്മികത്വം വഹിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ദിവ്യബലിക്ക് ശേഷമാണ് ദേവാലയാങ്കണത്തിൽ ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ പതിനേഴിന് ഷില്ലോംഗിൽ നിന്നും റോമിലേക്ക് അഡ് ലിമിന സന്ദർശനത്തിനായി യാത്രയായ അദ്ദേഹം ഇംഗ്ലീഷ് ലിറ്റർജി അന്താരാഷ്ട്ര കമ്മീഷൻ സമ്മേളനത്തിനായി അമേരിക്കയിലെത്തിയപ്പോഴാണ് അപകടം നടന്നത്. ഒക്ടോബർ പത്തിന് കാലിഫോർണിയയിലെ ക്ലിയർ ലേക്കിലേക്കു പോകുമ്പോള്‍ ഓക്‌ലാൻഡ് കൊലുസാ കൗണ്ടിയിൽവെച്ച് ഇവർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരിന്നു. ആര്‍ച്ച് ബിഷപ്പ് ജാലയെ കൂടാതെ മലയാളി വൈദികന്‍ മൂവാറ്റുപുഴ രണ്ടാർ സെയ്ന്റ് മൈക്കിൾസ് ഇടവകാംഗമായ ഫാ. മാത്യു വെള്ളാങ്കലും മരണമടഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം ഒക്ടോബർ പതിനാറിന് ലഭിച്ച മൃതദേഹം മക്കനറി മൂർ ഫ്യൂണറൽ ഹോമിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഔദ്യോഗിക നടപടികൾ പൂര്‍ത്തിയാക്കി ഒക്ടോബർ 20നു ഭൗതിക ശരീരം ഇന്ത്യയിൽ എത്തിക്കും. ആസാമിലെ ഗുവാഹത്തി എയർപോർട്ടിൽ നിന്നും സലേഷ്യൻ പ്രോവിൻഷ്യൽ ഹൗസിലും ബർണിഹത്ത് ഇടവക, നൊങ്പൊഹ, ഉംസണിങ്, മൗലായി ഇടവകകളില്‍ ആര്‍ച്ച് ബിഷപ്പിന്റെ മൃതദേഹം പൊതുദർശനത്തിനു വെയ്ക്കും. ഒക്ടോബർ 21 മുതൽ കത്തീഡ്രൽ ദേവാലയത്തിൽ വിശ്വാസികൾക്ക് അന്തിമോപചാരം അര്‍പ്പിക്കുവാന്‍ അവസരമൊരുക്കും. വൈദികനായി നാൽപത്തിയൊന്ന് വർഷവും ബിഷപ്പായി പത്തൊൻപതു വർഷവും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 2015 മുതൽ ഭാരതത്തിലെ ലത്തീന്‍ മെത്രാൻ സമിതി സിസിബിഐയുടെ ലിറ്റർജി കമ്മീഷൻ ചെയര്‍മാന്‍ പദവിയും ഇംഗ്ലീഷ് ലിറ്റർജി അന്താരാഷ്ട്ര കമ്മീഷൻ അംഗമായും അദ്ദേഹം പ്രവർത്തിച്ചു വരികയായിരുന്നു.
Image: /content_image/News/News-2019-10-18-11:42:25.jpg
Keywords: ഷില്ലോ

11485
Category: 13
Sub Category:
Heading: കിം കര്‍ദാഷിയാന്‍ ആത്മീയ പാതയില്‍? അര്‍മേനിയന്‍ കത്തീഡ്രലിലെ ചിത്രങ്ങള്‍ വൈറല്‍
Content: അര്‍മേനിയ: പ്രമുഖ അമേരിക്കന്‍ ടിവി റിയാലിറ്റി ഷോ താരവും, മോഡലും നടിയുമായ കിം കര്‍ദാഷിയാന്‍ തന്റെ കുട്ടികള്‍ക്കൊപ്പം അര്‍മേനിയയിലെ മദര്‍ സീ ഓഫ് ഹോളി എച്ച്മിയാഡ്സിന്‍ കത്തീഡ്രലില്‍വെച്ചു ജ്ഞാനസ്നാനം സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാകുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 10ന് സമൂഹമാധ്യമങ്ങളിലൂടെ കര്‍ദാഷിയാന്‍ തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. അന്തരിച്ച കര്‍ദാഷിയാന്‍റെ പിതാവ് റോബര്‍ട്ട് അര്‍മേനിയന്‍ വംശജനായിരിന്നു. "ഇത്തരമൊരു അവിസ്മരണീയ യാത്രക്ക് നന്ദി അര്‍മേനിയ. അര്‍മേനിയന്‍ അപ്പസ്തോലിക സഭയുടെ വത്തിക്കാന്‍ എന്നും അറിയപ്പെടുന്ന അര്‍മേനിയയിലെ ഏറ്റവും പ്രധാന കത്തീഡ്രലായ മദര്‍ സീ ഓഫ് ഹോളി എച്ച്മിയാഡ്സിനില്‍വെച്ച് എന്റെ കുട്ടികള്‍ക്കൊപ്പം മാമ്മോദീസ മുങ്ങുവാന്‍ തക്കവിധം അനുഗ്രഹീതയായി" എന്നാണ് മാമ്മോദീസയുടെ ഫോട്ടോകള്‍ക്കൊപ്പം കര്‍ദാഷിയാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. എ.ഡി. 303ലാണ് ഈ കത്തീഡ്രല്‍ പണികഴിപ്പിച്ചിരിക്കുന്നതെന്നും ട്വീറ്റില്‍ പറയുന്നു. തന്റെ അഞ്ചു മാസം പ്രായമുള്ള മകന്‍ സാം, ഒരു വയസ്സുകാരിയായ മകള്‍ ഷിക്കാഗോ, മൂന്നു വയസ്സുകാരനായ സെയിന്റ് എന്നിവരുടെ മാമ്മോദീസ ഫോട്ടോകളും കര്‍ദാഷിയാന്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. 2015-ല്‍ ജെറുസലേമില്‍ വെച്ച് മാമോദീസ സ്വീകരിച്ച തന്റെ മൂത്ത മകളായ നോര്‍ത്തിനൊപ്പം മെഴുകുതിരി കത്തിക്കുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Thank you Armenia for such a memorable trip. So blessed to have been baptized along with my babies at Mother See of Holy Etchmiadzin, Armenia's main cathedral which is sometimes referred to as the Vatican of the Armenian Apostolic Church. This church was built in 303 AD. <a href="https://t.co/bUrzHfyh3p">pic.twitter.com/bUrzHfyh3p</a></p>— Kim Kardashian West (@KimKardashian) <a href="https://twitter.com/KimKardashian/status/1182372664129671168?ref_src=twsrc%5Etfw">October 10, 2019</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p>
Image: /content_image/News/News-2019-10-18-12:54:48.jpg
Keywords: നടി, നടന്‍

11486
Category: 18
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം ആശുപത്രി വിട്ടു
Content: തിരുവനന്തപുരം: അണുബാധ കലശലായി പനിബാധയെ ത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മൂന്നാഴ്ചയോളമായി രോഗബാധിതനായി ചികിത്സയിലായിരുന്ന ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം ആശുപത്രി വിട്ടു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഏതാനും നാള്‍ അദ്ദേഹം പരിപൂര്‍ണ വിശ്രമത്തിലായിരിക്കും. സന്ദര്‍ശകരെ അനുവദിക്കില്ല. നേരത്തെ വത്തിക്കാന്‍ സന്ദര്‍ശനത്തിന് ശേഷം നാട്ടിലെത്തിയ അദ്ദേഹത്തിന് പനികൂടുകയും അണുബാധ കലശലാവുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരിന്നു. പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് പിതാവിനെ വിദഗ്ദ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി കിംസ് ആശുപത്രിയിലേക്ക് മാറ്റിയിരിന്നു.
Image: /content_image/India/India-2019-10-19-04:58:57.jpg
Keywords: സൂസ

11487
Category: 7
Sub Category:
Heading: അസാധാരണ മിഷ്ണറി മാസം- പത്തൊൻപതാം ദിവസം
Content: സുവിശേഷം പ്രഘോഷിക്കാൻ വൈദികൻ ആകണമെന്നില്ല, സന്യസ്ത ജീവിതം നയിക്കണമെന്നില്ല. മാമ്മോദീസ സ്വീകരിച്ച ഒരു വിശ്വാസിക്കും ലഭിച്ച വിളിയാണ് സുവിശേഷം പ്രഘോഷിക്കുക എന്നത്.

11488
Category: 1
Sub Category:
Heading: സിറിയന്‍ ക്രൈസ്തവര്‍ക്കായി പ്രാര്‍ത്ഥന യാചിച്ച് മധ്യപൂര്‍വ്വേഷ്യന്‍ മെത്രാന്മാര്‍
Content: അല്‍ ഹസാക്ക, സിറിയ: ആഭ്യന്തര യുദ്ധത്തെ തുടര്‍ന്നു കലാപ കലുഷിതമായ വടക്കന്‍ സിറിയയിലെ അന്തരീക്ഷം തുര്‍ക്കി-കുര്‍ദ്ദിഷ് പോരാട്ടത്തോടെ കൂടുതല്‍ വഷളായ സാഹചര്യത്തില്‍ ആഗോള വിശ്വാസികളുടെ പ്രാര്‍ത്ഥനാ സഹായം യാചിച്ച് ഇറാഖിലേയും സിറിയയിലേയും മെത്രാന്മാര്‍ രംഗത്ത്. അതിര്‍ത്തികളില്‍ തുര്‍ക്കിയില്‍ നിന്നുള്ള സൈന്യത്തിന്റെ ആക്രമണങ്ങളുടെ വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ അവിടത്തെ ക്രിസ്ത്യാനികളുടെ കാര്യത്തില്‍ തങ്ങള്‍ ആശങ്കാകുലരാണെന്ന് ആലപ്പോയിലെ മെല്‍ക്കൈറ്റ് മെത്രാപ്പോലീത്ത ജീന്‍-ക്ലമന്റ് ജീന്‍ബാര്‍ട്ട് വത്തിക്കാന്‍ ന്യൂസിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു. നാല് നൂറ്റാണ്ടോളം അടക്കിവാണ ഓട്ടോമന്‍ അധിനിവേശത്തെയാണ് തുര്‍ക്കിയുടെ ആക്രമണങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരപരാധികളായ മറ്റ് മതവിശ്വാസികള്‍ക്കൊപ്പം പ്രതീക്ഷയറ്റ നിരാലംബരായ ക്രൈസ്തവരെ പരിപാലിക്കുകയും, സംരക്ഷിക്കുകയും ചെയ്യണമെന്ന് ഇറാഖി സര്‍ക്കാരിനോടും, പ്രാദേശിക കുര്‍ദ്ദിഷ് സര്‍ക്കാരുകളോടും, അന്താരാഷ്ട്ര സമൂഹത്തോടും ഇര്‍ബിലിലെ കല്‍ദായ മെത്രാപ്പോലീത്ത ബാഷര്‍ വര്‍ദ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവിടെ അഭയം തേടിയെത്തുന്ന ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളുടെ എണ്ണം കൂടിവരികയാണെന്നും വടക്കന്‍ സിറിയയില്‍ പ്രശ്നങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ ഇര്‍ബിലില്‍ എത്തുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുവാന്‍ വേണ്ട തയ്യാറെടുപ്പിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. സിറിയയിലും, ഇറാഖിലും സമാധാന പുനഃസ്ഥാപനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ലോകമെങ്ങുമുള്ള കല്‍ദായ ദേവാലയങ്ങളോട് ബാബിലോണിലെ കല്‍ദായ പാത്രിയാര്‍ക്കീസ് ലൂയീസ് റാഫേല്‍ സാക്കോ ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് കൂരിയ മെത്രാന്‍ ബാസെല്‍ യെല്‍ദോയും ഒക്ടോബര്‍ 16-ന് പുറത്തുവിട്ട പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. സിറിയക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും സമാധാന ചര്‍ച്ചകള്‍ പുനസ്ഥാപിക്കണമെന്നും ഒക്ടോബര്‍ 13-ലെ ത്രികാല ജപപ്രാര്‍ത്ഥനക്കിടയില്‍ ഫ്രാന്‍സിസ് പാപ്പയും ആവശ്യപ്പെട്ടിരിന്നു. സിറിയന്‍ പട്ടണങ്ങളായ റാസ് അല്‍-അയിനിലും, അല്‍ ദര്‍ബാസിയായിലും തുര്‍ക്കി നടത്തിയ ആക്രമണങ്ങളില്‍ സാധാരണക്കാരായ നിരവധി ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയും, ഗുരുതരമായ വിധത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവരുടെ സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുന്ന ‘ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്റ്റ്യന്‍സ്’ എന്ന സംഘടന പറയുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് കഴിഞ്ഞയാഴ്ചത്തെ ആക്രമണങ്ങളില്‍ മാത്രം ഒരു ലക്ഷത്തോളം പേരാണ് ഭവനരഹിതരായിരിക്കുന്നത്.
Image: /content_image/News/News-2019-10-19-06:53:30.jpg
Keywords: തുര്‍ക്കി, സിറിയ

11489
Category: 11
Sub Category:
Heading: 80:20 അനുപാതം ന്യൂനപക്ഷ ക്ഷേമ വകുപ്പ് യാതൊരു പഠനവും നടത്താതെയെന്നു വിവരാവകാശ രേഖ
Content: തിരുവനന്തപുരം: ന്യൂനപക്ഷ മതവിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് വിതരണത്തില്‍ നടക്കുന്ന അനീതിയെ സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 80:20 എന്ന അനുപാതത്തിൽ - 80% ന്യൂനപക്ഷ സ്കോളർഷിപ്പുകൾ മുസ്ലിം സമുദായങ്ങൾക്കും 20% മറ്റു എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും കൂടി വീതംവെച്ച് നൽകുന്നതു സംബന്ധിച്ചു ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് യാതൊരു പഠനവും നടത്തിയിട്ടില്ല എന്ന് സമ്മതിക്കുന്ന വിവരാവകാശ രേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കെഎല്‍സിഎ ജനറല്‍ സെക്രട്ടറിയും ഷെറി ലീഗല്‍ അസോസിയേറ്റ്സിന്റെ അധ്യക്ഷനുമായ അഡ്വ. ഷെറി ജെ തോമസ്, അനുപാതത്തെ സംബന്ധിച്ചു പഠനം നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായാണ് അധികൃതരുടെ വിശദീകരണം. 22/02/2011-ലെ പൊതു ഭരണ വകുപ്പ്-ന്യൂനപക്ഷ വിഭാഗം നിര്‍ദ്ദേശ പ്രകാരമാണ് 80:20 അനുപാതത്തില്‍ അനുകൂല്യങ്ങള്‍ നല്‍കുന്നതെന്നും ഈ വിഷയത്തില്‍ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് യാതൊരു പഠനവും നടത്തിയിട്ടില്ലായെന്നും വിവരാവകാശ രേഖ തെളിയിക്കുന്നു. ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ സംസ്ഥാനത്തെ ക്രൈസ്തവരെ അവഗണിക്കുന്നെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ചില വിഭാഗങ്ങളുടെ മാത്രം ക്ഷേമവകുപ്പായാണു പ്രവര്‍ത്തിക്കുന്നതെന്നുമുള്ള ആക്ഷേപം ഉയരാന്‍ തുടങ്ങിയിട്ടു നാളുകളായി. പ്രഫ. മുണ്ടശേരി സ്‌കോളര്‍ഷിപ്പ്, മദര്‍ തെരേസ സ്കോളര്‍ഷിപ്പ് തുടങ്ങീ എല്ലാ സ്കോളര്‍ഷിപ്പുകളിലും മറ്റ് സഹായ പദ്ധതികളിലും ഒരു വിഭാഗത്തെ മാത്രം പരിഗണിച്ചുകൊണ്ട് മറ്റ് ന്യൂനപക്ഷങ്ങളെ തഴയുന്ന കമ്മീഷന്‍ നിലപാടിനെതിരെ അടുത്ത നാളുകളില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരിന്നു. ഒരു വിഭാഗത്തെ പ്രത്യേകം പരിഗണിച്ചു വന്‍തോതില്‍ ആനുകൂല്യങ്ങള്‍ നല്‍കുകയും മറ്റു വിഭാഗങ്ങള്‍ക്കു പേരിനു മാത്രം അനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുന്നതു സാമാന്യനീതിക്കു നിരക്കുന്നതല്ലായെന്നാണ് ജനങ്ങള്‍ അഭിപ്രായപ്പെടുന്നത്. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ വിവിധ ജില്ലകളില്‍ നടത്തിയ സിറ്റിംഗുകളില്‍ ക്രൈസ്തവ സംഘടനകള്‍ അടക്കം പങ്കെടുത്തു ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ആനുകൂല്യങ്ങളുടെ വിതരണത്തില്‍ നിലനില്‍ക്കുന്ന കടുത്ത അനീതി കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിക്കാനും ന്യൂനപക്ഷ ക്ഷേമ വകുപ്പും സര്‍ക്കാരും തയാറാകണമെന്നും ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്നുമാണ് വിശ്വാസികളുടെ ആവശ്യം. അല്ലാത്തപക്ഷം വരും ദിവസങ്ങളില്‍ സമരത്തിന് നീങ്ങാനാണ് വിവിധ സംഘടനകളുടെ തീരുമാനം.
Image: /content_image/News/News-2019-10-19-08:29:11.jpg
Keywords: ന്യൂനപക്ഷ