Contents
Displaying 26151-26152 of 26152 results.
Content:
26611
Category: 1
Sub Category:
Heading: ഇസ്രായേല് സൈനികര് തകര്ത്ത കുരിശ് പുനഃസ്ഥാപിച്ച ഇറ്റാലിയന് സേനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി മെലോണി
Content: റോം; ഇസ്രായേല് അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ലെബനോനിലെ ഡെബെൽ ഗ്രാമത്തില് ഇസ്രായേല് സൈനികര് തകര്ത്ത കുരിശ് പുനഃസ്ഥാപിച്ച ഇറ്റാലിയന് സേനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി ജോർജിയ മെലോണി. ഇസ്രായേൽ പ്രതിരോധ സേനയിലെ (IDF) സൈനികൻ അശുദ്ധമാക്കി നശിപ്പിച്ച ക്രൂശിത രൂപം, ലെബനോനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയിലെ (UNIFIL) ഇറ്റാലിയൻ സൈനികരാണ് പുനഃസ്ഥാപിച്ചത്. ലെബനനിലെ ഡെബെൽ ഗ്രാമത്തിന് പുതിയ കുരിശുരൂപം സംഭാവന ചെയ്തുള്ള തീരുമാനത്തിന് ഇറ്റാലിയന് പ്രധാനമന്ത്രി ജോർജിയ മെലോണി കമാൻഡർ ഡിയോഡാറ്റോ അബാഗ്നാരയ്ക്കും മുഴുവൻ ഇറ്റാലിയൻ സംഘത്തിനും നന്ദി അറിയിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഐഡിഎഫ് പട്ടാളക്കാരൻ ക്രൂശിത രൂപം നശിപ്പിച്ച അതേ സ്ഥലത്ത് മറ്റൊരു രൂപം കൈമാറി സ്ഥാപിക്കുന്നതിന്റെ ചിത്രങ്ങൾ തന്നെ വികാരഭരിതയാക്കുകയും പ്രത്യാശയുടെയും സംഭാഷണത്തിന്റെയും സമാധാനത്തിന്റെയും ശക്തമായ സന്ദേശം നൽകുകയും ചെയ്യുകയാണെന്നും മെലോണി പറഞ്ഞു. 
Following the damage to a crucifix in Debel, South Lebanon by IDF, peacekeepers with @UNIFIL_ stepped in to replace it. A gesture beyond faith, speaking to dignity, respect, and coexistence.
PM @GiorgiaMeloni called it a powerful message of peace, hope, and dialogue. pic.twitter.com/tJz3aQ1UP7
— Italy in Lebanon (@ItalyinLebanon) April 23, 2026
 സംഭവത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെ നിരവധി പ്രമുഖര് അപലപിച്ചിരിന്നു. തൽഫലമായി, അക്രമം നടത്തിയ സൈനികനെയും സംഭവം ചിത്രീകരിച്ച മറ്റൊരാളെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ട് 30 ദിവസത്തെ സൈനിക ജയിൽ ശിക്ഷയ്ക്ക് വിധിച്ചുവെന്ന് ഇസ്രായേൽ സൈന്യം (ഐഡിഎഫ്) വ്യക്തമാക്കി. സൈനികരുടെ പെരുമാറ്റം ഐഡിഎഫ് ഉത്തരവുകൾക്കും മൂല്യങ്ങൾക്കും വിരുദ്ധമായിരിന്നുവെന്നും മറ്റൊരു രൂപം പുനഃസ്ഥാപിച്ചതായും ഐഡിഎഫ് റിപ്പോർട്ട് ചെയ്തിരിന്നു. ഇതിന് പിന്നാലെയാണ് ഇറ്റാലിയന് സൈന്യമാണ് രൂപം പുനഃസ്ഥാപിക്കുവാന് മുന്കൈയെടുത്തതെന്ന വിവരം പുറത്തു വരുന്നത്. ♦️ {{ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> 
Image: /content_image/News/News-2026-04-24-14:38:49.jpg
Keywords: ഇസ്രായേ
Category: 1
Sub Category:
— Italy in Lebanon (@ItalyinLebanon) April 23, 2026
Keywords: ഇസ്രായേ
Content:
26612
Category: 1
Sub Category:
Heading: സിറിയയിലെ ക്രൈസ്തവര് നേരിടുന്ന പ്രശ്നങ്ങള് തുടര്ന്നും ചർച്ചയാക്കും: യൂറോപ്യൻ പാർലമെന്റ് പ്രതിനിധി
Content: ബ്രസ്സൽസ്: സിറിയയിലെ ക്രൈസ്തവര് നേരിടുന്ന മാനുഷിക, സുരക്ഷ പ്രതിസന്ധികളെക്കുറിച്ച് യൂറോപ്യൻ പാർലമെന്റില് തുടര്ന്നും ചർച്ച ചെയ്യുമെന്ന് പാർലമെന്റ് പ്രതിനിധി. ഏപ്രിൽ 22ന് ബ്രസ്സൽസിലെ യൂറോപ്യൻ പാർലമെന്റിൽ യൂറോപ്യൻ സിറിയക് യൂണിയന്റെ (ESU) സഹ-അധ്യക്ഷനായ ടോണി വെർജിലിയും യൂറോപ്യൻ പാർലമെന്റിലെ ഗ്രീക്ക് അംഗം ഡോ. നിക്കോളാസ് ഫാരന്റോറിസും കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഇക്കാര്യം ചര്ച്ച ചെയ്തത്. വിഷയത്തിൽ പാർലമെന്ററി ശ്രമങ്ങൾ തുടരുവാന് ധാരണയായി. മധ്യപൂര്വ്വേഷ്യയിലെ ക്രൈസ്തവ സമൂഹങ്ങളുടെ നിലവിലെ സ്ഥിതി കൂടിക്കാഴ്ചയില് സമഗ്രമായി ചർച്ച ചെയ്തു. സിറിയയിലെ ക്രിസ്ത്യാനികൾ നേരിടുന്ന മാനുഷിക, സുരക്ഷ, മൗലികാവകാശ വെല്ലുവിളികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിന്നു ചര്ച്ചകള്. മേഖലയിലെ ക്രിസ്ത്യൻ സാന്നിധ്യം സംരക്ഷിക്കേണ്ടതിന്റെയും മതസ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെ ഉത്തരവാദിത്തം എടുത്തുകാണിക്കേണ്ടതിന്റെയും പ്രാധാന്യം വെർജിലിയും ഫാരന്തോറിസും ചര്ച്ച ചെയ്തതായി ഇത് സംബന്ധിച്ച പ്രസ്താവനയിൽ പറയുന്നു. യൂറോപ്യൻ പാർലമെന്റിനുള്ളിൽ ക്രൈസ്തവര് നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് തുടര്ന്നും ചര്ച്ചാവിഷയമാക്കാനും പ്രവർത്തിക്കാനും ക്രിസ്ത്യൻ സമൂഹങ്ങൾക്കുവേണ്ടി ശബ്ദമായി തുടരാനുമുള്ള തന്റെ സന്നദ്ധത യൂറോപ്യൻ പാർലമെന്റിലെ ഗ്രീക്ക് അംഗം ആവര്ത്തിച്ചിട്ടുണ്ട്. മുന്പും മധ്യപൂര്വ്വേഷ്യയിലെ ക്രൈസ്തവര്ക്ക് വേണ്ടി ശബ്ദമുയര്ത്തുകയും പീഡിത ക്രൈസ്തവര്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്ത നേതാവാണ് ഡോ. നിക്കോളാസ് ഫാരന്റോറിസ്. ♦️ {{ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> 
Image: /content_image/News/News-2026-04-24-16:34:25.jpg
Keywords: സിറിയ
Category: 1
Sub Category:
Keywords: സിറിയ