Videos
അസാധാരണ മിഷ്ണറി മാസം- മൂന്നാം ദിവസം
03-10-2019 - Thursday
ബലിയർപ്പിക്കുവാൻ മൈലുകൾ താണ്ടിവരുന്ന ഒരു ജനത ഭാരതത്തിലുണ്ട്. സുവിശേഷത്തിനായുള്ള അനേകരുടെ ദാഹമകറ്റുവാൻ ഈ മിഷൻ മാസത്തിൽ നമ്മുക്ക് പുതിയ തീരുമാനമെടുക്കാം.
'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate
















