Videos

അസാധാരണ മിഷ്‌ണറി മാസം- ഇരുപതാം തീയതി

20-10-2019 - Sunday

സുവിശേഷം കേട്ടിട്ടുള്ള നാം, സുവിശേഷം കേൾക്കാത്ത കോടി കണക്കിന് ജനങ്ങൾക്ക് മുന്നിൽ സുവിശേഷം പ്രഘോഷിക്കുകയെന്ന് വലിയ കർത്തവ്യം. ഇതു ചെയ്യാതെ വരുമ്പോൾ ക്രിസ്തുവിനെ നാം തള്ളി പറയുകയാണ് ചെയ്യുന്നതെന്ന് മനസിലാക്കുക.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate