India - 2026

മാർ മാത്യു മൂലക്കാട്ടും ആർച്ച് ബിഷപ്പ് തോമസ് കൂറിലോസും സി‌ബി‌സി‌ഐ വൈസ് പ്രസിഡന്റുമാര്‍

പ്രവാചകശബ്ദം 08-02-2026 - Sunday

ബംഗളുരു: ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ (സിബിസിഐ) പ്രസിഡന്റായി ഹൈദരാബാദ് ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. ആന്റണി പൂള തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മറ്റ് നിയമനങ്ങളും നടന്നു. കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, തിരുവല്ല ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, എന്നിവരാണു പുതിയ വൈസ് പ്രസിഡന്റുമാർ. ഡോ. അനിൽ കൂട്ടോ സിബിസിഐ സെക്രട്ടറി ജനറലായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു വർഷത്തേക്കാണ് നിയമനങ്ങൾ.


Related Articles »