India

ചാരിറ്റി ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സന്യാസിനി സഭയ്ക്കു പുതിയ സുപ്പീരിയർ ജനറല്‍

സ്വന്തം ലേഖകന്‍ 01-12-2016 - Thursday

കട്ടപ്പന: സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സന്യാസിനി സഭ (എസ്‌സി‌ജെ‌ജി കോണ്‍ഗ്രിഗേഷന്‍) സുപ്പീരിയർ ജനറലായി സിസ്റ്റർ മേഴ്സി തോമസ് വേമ്പേനിയെ തെരഞ്ഞെടുത്തു. കട്ടപ്പന പ്രൊവിൻഷ്യൽ ഹൗസിൽ നടന്ന സിനാക്സിസിൽ കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ അധ്യക്ഷതവഹിച്ചു.

ജനറൽ കൗൺസിലർമാരായ സിസ്റ്റർ റോസിലി ജോൺ പുറങ്ങാട്ടിൽ, സിസ്റ്റർ ലില്ലി ട്രീസ കുഴിയംപ്ലാവിൽ, സിസ്റ്റർ ആനീസ് ജോസഫ് കോച്ചാംകുന്നേൽ, സിസ്റ്റർ ജ്യോതിസ് ജയിംസ് മാനാന്തടം എന്നിവരെയും ഓഡിറ്റർ ജനറലായി സിസ്റ്റർ എൽസിറ്റ് ടോം കണ്ടംപറമ്പിലിനെയും തെരഞ്ഞെടുത്തു.

More Archives >>

Page 1 of 31