Videos

നിരീശ്വരവാദത്തിൽ നിന്നും സത്യ ദൈവത്തെ അറിഞ്ഞ് കത്തോലിക്ക വിശ്വാസത്തിലേക്ക്

സ്വന്തം ലേഖകൻ 08-11-2015 - Sunday

നിരീശ്വരവാദിയായിരിന്ന, പ്രസിദ്ധ എഴുത്തുകാരിയും റേഡിയോ അവതാരകയുമായ ജെന്നിഫ൪ ഫുൾവില്ല൪ ജനിച്ചതും വള൪ന്നതും ഒരു നിരീശ്വരവാദിയായി, വിവാഹം നടത്തിയത് ഒരു സിനിമാ തിയറ്ററിൽ. ജീവിതപങ്കാളിയായ ജോ, ജെന്നിഫറേക്കാളും വലിയ ഒരു നിരീശ്വരവാദി. ഭൌതികജീവിതത്തിന്റെ എല്ലാ സുഖങ്ങളും അനുഭവിച്ച് കഴിയുന്നതിനിടയിൽ ഇവ൪ക്കിടയിൽ നവീകരണത്തിന് കാരണമായത് എന്തെന്ന് കാണാം,ജെന്നിഫ൪ ഫുൾവില്ല൪ തന്റെ അനുഭവസാക്ഷ്യം ഈ വീഡിയോയിലൂടെ വിവരിക്കുന്നു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »