India

എം​​​സി​​​ബി​​​എ​​​സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി ഫാ.​​​ ജോസഫ് തോട്ടങ്കരയെ തിരഞ്ഞെടുത്തു

സ്വന്തം ലേഖകന്‍ 01-04-2017 - Saturday

കോ​​​ഴി​​​ക്കോ​​​ട്: എം​​​സി​​​ബി​​​എ​​​സ് സി​​​യോ​​​ൻ പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി ഫാ.​​​ജോ​​​സ​​​ഫ് തോ​​​ട്ട​​​ങ്ക​​​ര തിരഞ്ഞെടുക്കപ്പെട്ടു.

അ​​​സി​​​സ്റ്റ​​​ന്‍റ് പ്രൊ​​​വി​​​ൻ​​​ഷ്യ​​ൽ സു​​​പ്പീ​​​രി​​​യ​​​ർ ഫാ.​ ​​മാ​​​ത്യു വ​​​ട​​​ക്കേ​​​പു​​​ത്ത​​​ൻ​​​പു​​​ര, മി​​​ഷ​​​ൻ കൗ​​​ൺ​​​സി​​​ല​​​ർ ഫാ.​ ​​ജോ​​​ബ് കുന്നുംപുറം, പാ​​​സ്റ്റ​​​റ​​​ൽ അപ്പോ​​​സ്തോലേ​​​റ്റ് കൗ​​​ൺ​​​സി​​​ല​​​ർ ഫാ.​ ​​തോ​​​മ​​​സ് പെ​​​രും​​​പെ​​​ട്ടി​​​ക്കു​​​ന്നേ​​​ൽ, ഫി​​​നാ​​​ൻ​​​സ് കൗ​​​ൺ​​​സി​​​ല​​​ർ ഫാ. ​​​ഫ്രാ​​​ൻ​​​സി​​​സ് മൊ​​​റേ​​​ലി എ​​​ന്നി​​​വ​​​രാ​​​ണ് ഭരണസ​​​മി​​​തി​​​യി​​​ലെ മ​​​റ്റം​​​ഗ​​​ങ്ങ​​​ൾ.


Related Articles »