India

ഫാ. സജി സെബാസ്റ്റ്യന്‍ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍

സ്വന്തം ലേഖകന്‍ 09-08-2017 - Wednesday

കോ​​​ട്ട​​​യം: പാ​​​​മ്പാ​​​​ടി ഗു​​​​ഡ് ന്യു​​​​സ് ന​​​​ഗ​​​​ർ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന സെ​​​​ന്‍റ് പോ​​​​ൾ പ്രോ​​​​വി​​​​ൻ​​​​സി​​​​ന്‍റെ പു​​​​തി​​​​യ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി ഫാ. ​​​​സ​​​​ജി സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ പൂ​​​വം​​​നി​​​ൽ​​​ക്കും​​​തൊ​​​ട്ടി​​​യിലിനെയും വൈ​​​​സ് പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​ലായി റ​​​​വ.​​​​ഡോ.​​​തോ​​​​മ​​​​സ് ഓ​​​​ലി​​​​ക്കു​​​​ന്നേ​​​​ലിനെയും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.

ഫാ. ​​​​ജോ​​​​സ​​​​ഫ് ക​​​​ണ്ട​​​​ത്തി​​​​പ​​​​റ​​​​ന്പി​​​​ൽ, ഫാ. ​​​​വി​​​​നോ​​​​ദ് പ്ലാ​​​​ക്ക​​​​ൽ, ഫാ. ​​​​സി​​​​ബി ത​​​​ട​​​​ത്തി​​​​ൽ എ​​​​ന്നി​​​​വ​​​​ർ ഉ​​​​പ​​​​ദേ​​​​ശ​​​​ക സ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യും ഫാ. ​​​​ടോ​​​​മി അ​​​​ന്പാ​​​​ട്ട് പ്രൊ​​​​വി​​​​ൻ​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി​​​​​യാ​​​യും ഫാ. ​​​​സെ​​​​ൽ​​​​വ​​​​ൻ ലാ​​​​സ​​​​ർ പ്രോ​​​​വി​​​​ൻ​​​​സ് ബ​​​​ർ​​​​സാ​​​​റാ​​​​യും നി​​​​യ​​​​മി​​​​ക്ക​​​​പ്പെ​​​​ട്ടു.


Related Articles »