Events - 2025

ഫാ. ജോസഫ് എടാട്ടിന്റെ നേതൃത്വത്തിലുള്ള യുവജനധ്യാനം ഫെബ്രുവരി 15 മുതല്‍ 18 വരെ

സ്വന്തം ലേഖകന്‍ 21-01-2016 - Thursday

13 വയസ്സു മുതലുള്ള കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള യുവജനധ്യാനം ഡാർലിംങ്ടൺ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഫെബ്രുവരി 15 ഉച്ചകഴിഞ്ഞു 4 മണിക്ക് ആരംഭിക്കും. ഫാ. ജോസഫ് എടാട്ട് ആത്മീയ ശുശ്രൂഷകൾക്കു നേതൃത്വം വഹിക്കും. താമസിച്ചുളള ഈ ധ്യാനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫെബ്രുവരി 18 ന് ഉച്ച കഴിഞ്ഞ് 2 മണിവരെയാണ് ധ്യാനം.

ഡിവൈന്‍ ശുശ്രൂഷകളിലൂടെ നൂറുകണക്കിന് യുവതീയുവാക്കളാണ് സഭാജീവിതത്തിലേക്കും വിശുദ്ധ വഴികളിലേക്കും മടങ്ങി വരുന്നത്. UK-യില്‍ മാത്രമല്ല അനേകം വിദേശരാജ്യങ്ങളിലും ഈ ശുശ്രൂഷയിലൂടെ ദൈവാനുഭവത്തിലേക്കു കടന്നു വരുന്നവര്‍ ഏറെയാണ്.

കൂടുതൽ വിവരങ്ങൾക്ക്: കാർമ്മൽ ഡിവൈൻ റിട്രീറ്റ് സെന്റർ, ഡാർലിങ്ടൺ, DL3 9PN.

Phone Number: 07552619237, 07723035457, 01325469400

website : www.carmeldivine.com

More Archives >>

Page 1 of 1