Events - 2025

പുതുവർഷത്തിൽ ഫാ. ജോർജ് പനക്കൽ നയിക്കുന്ന ധ്യാനം ഡാർലിംഗ്ടണ്‍ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ

സ്വന്തം ലേഖകൻ 24-12-2015 - Thursday

പുതിയ വർഷം ദൈവസന്നിധിയിൽ ആയിരിക്കുവാനും, ഈവർഷത്തെ അനുഗ്രഹങ്ങൾക്കു നന്ദി പറയുവാനും ഡാർലിംങ്ടൺ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പനയ്ക്കലച്ചൻ നേതൃത്വം നൽകുന്ന ത്രിദിന ധ്യാനം December 31ന് വൈകിട്ട് 7 മണിക്ക് ആരംഭിക്കും.

താമസിച്ചുളള ഈ ധ്യാനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫാ.കുര്യാക്കോസ് പുന്നോലിൽ വി.സി. ആത്മീയ ശുശ്രൂഷകൾക്കു നേതൃത്വം വഹിക്കും. ജനുവരി 3 ന് വൈകിട്ട് 5 മണിവരെയാണ് ധ്യാനം.

കൂടുതൽ വിവരങ്ങൾക്ക് 07723035457, 07483375070, 01325469400 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

ധ്യാനകേന്ദ്രത്തിന്റെ അഡ്രസ്;

കാർമ്മൽ ഡിവൈൻ റിട്രീറ്റ് സെന്റർ, ഡാർലിങ്ടൺ, DL3 9PN.

More Archives >>

Page 1 of 1