
കൊച്ചി: ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിബിസിഐ) കീഴിലുള്ള ബംഗളൂരുവിലെ നാഷണല്‍ ബിബ്ലിക്കല്‍ കാറ്റക്കെറ്റിക്കല്‍ ആന്‍ഡ് ലിറ്റര്‍ജിക്കല്‍ സെന്ററില്‍ (എന്‍ബിസിഎല്‍സി) അല്‍മായ നേതൃത്വ സെമിനാര്‍ (മലയാളം) ഏപ്രില്‍ 15 മുതല്‍ 21 വരെ നടക്കും. ഇന്ത്യയിലെ വിവിധ രൂപതകളില്‍നിന്നുള്ള മലയാളികളായ അല്‍മായര്‍ക്കു പങ്കെടുക്കാം.
ഫോണ്‍: 9847671846, 04842837634.