India

ഓഖി ഇരകള്‍ക്ക് ചങ്ങനാശേരി അതിരൂപതയുടെ 50 ലക്ഷം

സ്വന്തം ലേഖകന്‍ 02-04-2018 - Monday

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങളെ സഹായിക്കാനായി ചങ്ങനാശേരി അതിരൂപത 50 ലക്ഷം രൂപ സംഭാവനയായി നല്‍കി. ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാനായി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ഇടവകകളില്‍നിന്നു സ്വരൂപിച്ച തുകയാണ് ദുരന്തത്തിനിരയായവരുടെ കുടുംബങ്ങള്‍ക്കായി കൈമാറിയത്. 40 ലക്ഷം രൂപ കെസിബിസി വഴിയും 10 ലക്ഷം രൂപ തക്കല രൂപതയ്ക്കുമാണു സഹായധനമായി ചങ്ങനാശേരി അതിരൂപത കൈമാറിയത്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »