India - 2025

ഫാ. ജയ്‌സണ്‍ വടശേരി ഇന്റര്‍നാഷ്ണല്‍ കാത്തലിക് മൈഗ്രേഷന്‍ കമ്മീഷന്‍ സെക്രട്ടറി

സ്വന്തം ലേഖകന്‍ 12-06-2018 - Tuesday

കൊച്ചി: അന്തര്‍ദേശീയ സന്നദ്ധസംഘടനയായ ഇന്റര്‍നാഷ്ണല്‍ കാത്തലിക് മൈഗ്രേഷന്‍ കമ്മീഷന്‍ (ഐസിഎംസി) സെക്രട്ടറിയായി ഫാ. ജയ്‌സണ്‍ വടശേരിയെ തെരഞ്ഞെടുത്തു. റോമില്‍ നടന്ന ഐസിഎംസി ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. വരാപ്പുഴ അതിരൂപത വൈദികനായ ഫാ. ജയ്‌സണ്‍ നിലവില്‍ സിബിസിഐയുടെ ലേബര്‍ കമ്മീഷന്‍ സെക്രട്ടറിയാണ്. കെസിബിസി ലേബര്‍ കമ്മീഷന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


Related Articles »